kottakal Archives - Valanchery Online
പണ്ഡിറ്റ് വെങ്കടേഷ്‌കുമാർ ഇന്ന് കോട്ടയ്ക്കലിൽ
കോട്ടയ്ക്കൽ: പത്മശ്രീജേതാവും പ്രശസ്ത ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതജ്ഞനുമായ പണ്ഡിറ്റ് എം.വെങ്കടേഷ്‌കുമാർ വെള്ളിയാഴ്ച കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രോത്സവത്തിൽ പാടും. വൈകുന്നേരം 6.45-നാണ് വെങ്കടേഷ്‌കുമാറിന്റെ ഹിന്ദുസ്ഥാനി കച്ചേരി.
കർണാടകയിലെ ബെല്ലാരിയിൽ ജനിച്ച അദ്ദേഹം 1970 മുതൽ സംഗീതരംഗത്തുണ്ട്. ഹരിദാസഭാരതിയുടെ ഭക്തിഗാനങ്ങൾ പാടി കർണാടകയിലെ സംഗീതാസ്വാദകരുടെ മനംകീഴടക്കിയ പ്രതിഭയുമാണ് വെങ്കടേഷ്‌കുമാർ.
The post പണ്ഡിറ്റ് വെങ്കടേഷ്‌കുമാർ ഇന്ന് കോട്ടയ്ക്കലിൽ appeared first on Valanchery Online.
കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി നാലു വാഹനങ്ങളിൽ ഇടിച്ചു; ഒരു മരണം
കോട്ടയ്ക്കൽ: നിയന്ത്രണംവിട്ട ലോറി നാലു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഏഴു പേർക്കു പരുക്കേറ്റു. ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കൽ കലകപ്പാറ വിജയന്റെ ഭാര്യ രാധ (48) ആണു മരിച്ചത്. ഇരുമ്പുസാധനങ്ങളുമായി കോട്ടയ്ക്കൽ ഭാഗത്തേക്കു വരികയായിരുന്ന ലോറിയാണ് ഇറക്കത്തിൽ നിയന്ത്രണംവിട്ടത്. കോട്ടക്കൽ പുത്തൂർ ജംഗ്ഷണിൽ വച്ചായിരുന്നു അപകടം.
രണ്ട് ഓട്ടോറിക്ഷ, കാർ, സ്കൂട്ടർ എന്നിവയിൽ ഇടിച്ചശേഷം ജംക്‌ഷനിലുള്ള മരത്തിന്റെ ചുറ്റുമതിലിൽ കയറിയാണു ലോറി നിന്നത്. രാധയും ഭർത്താവ് വിജയനും സ്കൂട്ടറിൽ കോട്ടയ്ക്കലേക്കു പോകുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട വിജയന് (53) ഗുരുതര പരുക്കുണ്ട്.
The post കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി നാലു വാഹനങ്ങളിൽ ഇടിച്ചു; ഒരു മരണം appeared first on Valanchery Online.
മുഖ്യമന്ത്രി ഇന്ന‌് ജില്ലയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും‌.
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ  ശനിയാഴ‌്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും‌.  പകൽ 3.30ന‌്  കോട്ടക്കൽ പിഎസ‌് വി ആയുർവേദ കോളേജിലാണ‌് ആദ്യ പരിപാടി.
കോളേജിലെ ധന്വന്തരി ഭവൻ ആശുപത്രി സമുച്ചയം ഒന്നാംഘട്ടം മുഖ്യമന്ത്രി ഉദ‌്ഘാടനംചെയ്യും. വൈകിട്ട‌് 4.30ന‌് തിരൂരിൽ ഡിവൈഎസ‌്പി ഓഫീസ‌് കെട്ടിടോദ‌്ഘാടനം, 5ന‌് തിരൂർ ടൗൺഹാൾ പരിസരത്ത‌് എൻഎഫ‌്പിഇ സംസ്ഥാന സമ്മേളന പൊതുസമ്മേളനം ഉദ‌്ഘാടനം, 6ന‌് പൊന്നാനി എ വി സ‌്കൂൾ മൈതാനിയിൽ ഇമ്പിച്ചിബാവ അനുസ‌്മരണ സമ്മേളനം എന്നിവയാണ‌് മറ്റ‌് പരിപാടികൾ.
The post മുഖ്യമന്ത്രി ഇന്ന‌് ജില്ലയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും‌. appeared first on Valanchery Online.
PC Vishnunath MLA’s ‘Manavikayatra’ starts today
Summary:Youth Congress Kerala state president PC Vishnunath MLA’s Manavikayatra starts today at tirur thunjan paramba. The yatra will pass through kottakkal constituency and will be welcomed at Kuttippurm by 4pm
The post PC Vishnunath MLA’s ‘Manavikayatra’ starts today appeared first on Valanchery Online.