kotakkal Archives - Valanchery Online

കോവിഡ് രോഗികൾക്കായി കോട്ടയ്ക്കൽ നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു
കോട്ടയ്ക്കൽ : കോവിഡ് രോഗികൾക്കായി നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചതായി നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ അറിയിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ: 0483-2742221. വെള്ളിയാഴ്ച മുതൽ കോട്ടയ്ക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽ രോഗികൾക്ക് ഓക്‌സിജൻ സൗകര്യമൊരുക്കാൻ പ്രത്യേക സെൽ ആരംഭിച്ചതായി നഗരസഭാധ്യക്ഷ പറഞ്ഞു.

The post കോവിഡ് രോഗികൾക്കായി കോട്ടയ്ക്കൽ നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു appeared first on Valanchery Online.

പൊന്മളയിലും മാറാക്കരയിലും പര്യടനം നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി പി.പി ഗണേശൻ
മാറാക്കര: ദേശീയ ജനാധിപത്യസഖ്യം (എൻ.ഡി.എ.)കോട്ടയ്ക്കൽ മണ്ഡലം സ്ഥാനാർഥി പി.പി. ഗണേശൻ പൊന്മള, മാറാക്കര പഞ്ചായത്തുകളിൽ പര്യടനം നടത്തി. കാവുംപുറം, മാരാംകുന്ന് പ്രദേശങ്ങളിലെ വീടുകളിലും വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരേയും കണ്ട് വോട്ടഭ്യർഥിച്ചു.

തുടർന്ന് മാറാക്കര, പൊന്മള പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് വലിയകോയ, സംസ്ഥാന കൗൺസിൽ അംഗം മുത്തുകോയ, ശ്രീശൻ കുറ്റിപ്പുറം, ശ്യംലാൽ പൈങ്കണ്ണൂർ, സുരേഷ് പാറത്തൊടി, മോഹനൻ പൈങ്കണ്ണൂർ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.

The post പൊന്മളയിലും മാറാക്കരയിലും പര്യടനം നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി പി.പി ഗണേശൻ appeared first on Valanchery Online.

പുത്തൂരിൽ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു
ഒതുക്കുങ്ങൽ: പുത്തൂർ ഇറക്കത്തിൽ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. ഒതുക്കുങ്ങൽ സ്വദേശിനി ഓടിച്ചിരുന്ന കാറാണ് ഇന്നലെ രാവിലെ അപകടത്തിൽപ്പെട്ടത്.

തൊട്ടടുത്തുള്ള സ്കൂളിൽ കുട്ടികളെ ഇറക്കിയശേഷം റോഡിലേക്ക് കാർ കയറ്റുന്നതിനിടെ ബൈക്കിലിടിച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരന് നിസ്സാര പരിക്കേറ്റു.

The post പുത്തൂരിൽ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു appeared first on Valanchery Online.

കോട്ടക്കലില്‍ ഭൂമി പിളർന്ന് മാറുന്നു
കോട്ടയ്ക്കൽ ∙ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയിൽ ഭൂമി വിള്ളൽ പ്രതിഭാസം. 70 മീറ്റർ നീളത്തിലാണ് ഭൂമി രണ്ടായി പിളർന്നത്. പറമ്പിൽ മേയുകയായിരുന്ന ആട്ടിൻകുട്ടി ഭൂമിക്കടിയിൽപോയി. സമീപത്തെ ആൾത്താമസമുള്ള വീടിന്റെ ഒരു ഭാഗം പൂർണമായും വിണ്ടുകീറിയതോടെ വീട്ടുകാർ ഭീതിയിലാണ്. നാലുവർഷം മുൻപാണ് പ്രദേശത്ത് ഭൂമിയിൽ വിള്ളൽ കണ്ടുതുടങ്ങിയത്. പരുത്തിക്കുന്നൻ സൈനുദ്ദീന്റെ വീട്ടിലാണ് ആദ്യം ‌വിളളൽ കണ്ടെത്തിയത്. വിവരം അധികൃതരെ അറിയിച്ചപ്പോൾ വീടു പൊളിച്ചുനീക്കാനായിരുന്നു നിർദേശം. പിന്നീട് വീടുപൊളിച്ച് അവരുടെ കുടുംബം മറ്റൊരിടത്തേക്ക് താമസം മാറ്റി.

പകരം വീടുനിർമിക്കാൻ സർക്കാർ കനിഞ്ഞതുമില്ല. ആ പറമ്പിലാണ് ഇപ്പോൾ നീളത്തിൽ ഭൂമി വിണ്ടുകീറിക്കൊണ്ടിരിക്കുന്നത്. ആഴം എത്ര‌യുണ്ടെന്ന് വ്യക്തമല്ല. വിണ്ടുകീറിയ ഭൂമിയുടെ ഒരു വശം റോഡാണ്. പറമ്പിൽ മേയുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച പരുത്തിക്കുന്നൻ സമദിന്റെ ആട്ടിൻകുട്ടി വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണു. ആട്ടിൻകുട്ടിയെ രക്ഷിക്കാൻ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണുനീക്കിയെങ്കിലും വിഫലമായി. ഇന്നലെവരെ ആട്ടിൻകുട്ടിയുടെ കരച്ചിൽ ഭൂമിക്കടിയിൽനിന്ന് കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇതിനു സമീപത്തെ പൊട്ടംചോല റഹീമിന്റെ വീടിന്റെ ഇടതുവശം പൂർണമായി വിണ്ടുകീറി.

വീട് ഒരുവശം ചെരിഞ്ഞാണു നിൽക്കുന്നത്. റഹീമിന്റെ ഭാര്യയും നാലുകുട്ടികളും വിണ്ടുകീറിയ വീട്ടിലാണ് താമസം. ഏതുസമയവും വീട് പൂർണമായും നിലംപൊത്താമെന്ന ‌അവസ്ഥയിലാണ്. വിള്ളൽ ശക്തമാകുന്നതിന്റെ സൂചനയായി ഭൂമിക്കടിയിൽനിന്ന് പലപ്പോഴും ശബ്ദം കേൾക്കാറുണ്ടെന്ന് വീട്ടുകാർ പറയുന്നു. വിണ്ടുകീറിയ വീട്ടിൽ ഭീതിയോടെയാണ് അവർ കഴിയുന്നത്. സമീപത്ത് കുഴൽക്കിണർ ധാരാളമുള്ളതാണ് കാരണമെന്നാണ് അധികൃതർ നേരത്തേ കണ്ടെത്തിയത്. എന്നാൽ, ഇതുസംബന്ധിച്ചു വിശദമായ പഠനം നടന്നില്ല. ഭൂമി പിളർന്നുമാറുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.

The post കോട്ടക്കലില്‍ ഭൂമി പിളർന്ന് മാറുന്നു appeared first on Valanchery Online.