koppam Archives - Valanchery Online
കുട്ടികൾക്ക് അവധികാലം അടിച്ചു പൊളിക്കാം; കൊപ്പം സിൻഡിക്കേറ്റ് മാളിൽ ‘ജോയ്_ലാൻ്റ്’ നാളെ തുറന്നു കൊടുക്കും
കൊപ്പം : സിൻഡികേറ്റ് മാളിൽ ഒരുക്കിയിരിക്കുന്ന അതി വിപുലമായ ഗെയിംസ് സോണിന്റെ ഉത്ഘാടനം ഈ വ്യാഴാഴ്ച 04.05.2023 നു നടക്കും. വിഖ്യാത മജീഷ്യൻ പ്രൊഫ: ആർ കെ മലയത്ത് ഗെയിംസ് സോൺ കുട്ടികൾക്ക് തുറന്നു കൊടുക്കും.
വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന രീതിയിൽ ആണ്‌ ഗെയിംസ് സോൺ സജ്ജമാക്കിയിരിക്കുന്നത്. കുട്ടികൾ കളിക്കുന്നതിനൊപ്പം അവർക്ക് ഭാവിയിൽ ഉപകാരപ്പെടുന്ന സോഫ്റ്റ്‌വെയർ കോഴ്‌സുകളും അധികൃതർ തയ്യാറാക്കി വെച്ചിട്ടുണ്ട്. കോഡിങ്, AI തുടങ്ങിയ പുതിയ ശാസ്ത്രശാഖകൾ കുട്ടികൾക്ക് പരിചയപ്പെടാനാവും.
ഉത്ഘാടനത്തോട് അനുബന്ധിച്ചു അമേരിക്കയിൽ നിന്നുള്ള മജീഷ്യൻ രാകിൻ നയിക്കുന്ന മൈൻഡ് ഗെയിമും അന്നേ ദിവസം നടക്കും.
The post കുട്ടികൾക്ക് അവധികാലം അടിച്ചു പൊളിക്കാം; കൊപ്പം സിൻഡിക്കേറ്റ് മാളിൽ ‘ജോയ്_ലാൻ്റ്’ നാളെ തുറന്നു കൊടുക്കും appeared first on Valanchery Online.
കൊപ്പം ആൾട്ടിയസ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനത്തിന് അവസരം
കൊപ്പം: കൊപ്പം കേന്ദ്രമായ അൾട്ടിയസ് ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമിയുടെ (ഐഫ) പരിശീലനം. 2004നും 2012നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കാണ്‌ അവസരം.
ഹോസ്റ്റൽ സൗകര്യമുണ്ടാകും. ഫോൺ: 9061894611, 9895188178.
The post കൊപ്പം ആൾട്ടിയസ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനത്തിന് അവസരം appeared first on Valanchery Online.
കൊപ്പം ഗരീബ് നവാസ് കൾച്ചറൽ സെന്റര്‍ ഉദ്‌ഘാടനം ചെയ്തു
The post കൊപ്പം ഗരീബ് നവാസ് കൾച്ചറൽ സെന്റര്‍ ഉദ്‌ഘാടനം ചെയ്തു appeared first on Valanchery Online.
ആൾട്ടിയസ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനത്തിന് അവസരം
കൊപ്പം: കൊപ്പത്ത് സ്ഥിതി ചെയ്യുന്ന ആൾട്ടിയസ് ഇൻറർനാഷനൽ ഫുട്ബാൾ അക്കാദമി (ഐഫ) ഡിസംബർ അഞ്ച്​, ആറ്​ തീയതിളിൽ ഗ്രാസ്റൂട്ട് കോച്ചസ് പരിശീലന പദ്ധതി നടത്തും. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ കോച്ചസ് ഇൻസ്ട്രക്ർ സി.എം. ദീപക്കാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. താൽപര്യമുള്ളവർ ബന്ധപ്പെടുക. ​ഫോൺ: 9061894611, 9544177179.
The post ആൾട്ടിയസ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനത്തിന് അവസരം appeared first on Valanchery Online.
കൊപ്പം ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം
കൊപ്പം: ഗ്രാമ പഞ്ചായത്തിലെ 10 ഗ്രാമീണറോഡുകളുടെ നവീകരണത്തിന് എം.എൽ.എ. ഫണ്ടിൽനിന്ന്‌ 75 ലക്ഷത്തോളം രൂപ അനുവദിച്ചതായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അറിയിച്ചു. നേരത്തെ അനുവദിച്ചതിന് പുറമേയാണ് ഇത്. ഇതിൽ വിയ്റ്റാനാംപടി ചമ്പളം മാടാൻഞ്ചിറ റോഡിന് 10 ലക്ഷം രൂപയും ആമയൂർ ചെറുമുക്ക്‌ ക്ഷേത്രം റോഡിന് 9.5 ലക്ഷം രൂപയും ആമയൂർ ചുക്കറ്റി റോഡിന് ഒൻപത് ലക്ഷം രൂപയും പുതുമനതിരുത്ത് മൂത്തേടത്തുപടി റോഡിന് 7.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. എടപ്പലം പോസ്റ്റോഫീസ് റേഷൻകട റോഡ് അഞ്ച് ലക്ഷം, ഹെൽത്ത് സെന്റർ വടക്കേക്കര റോഡിന് 7.5 ലക്ഷം, ആമയൂർ പാറക്കൽപ്പടി കമ്പനി റോഡിന് അഞ്ചുലക്ഷം, കൊപ്പം സെന്റർ ലൈറ്റ് ആൻഡ്‌ സൗണ്ട് റോഡ് ഇന്റർ ലോക്കിന് 6.6 ലക്ഷം, ഹെൽത്ത് സെന്റർ എരവത്ത് റോഡിന് 10 ലക്ഷം, ഹൈസ്‌കൂൾ പുന്നറ റോഡിന് അഞ്ചുലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
The post കൊപ്പം ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം appeared first on Valanchery Online.
കോവിഡ് ; രായിരനെല്ലൂർ മലയകയറ്റം ഇത്തവണ ചടങ്ങുകൾ മാത്രം
കൊപ്പം : കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ രായിരനെല്ലൂർ മലയകറ്റത്തിന് വിശ്വാസികൾക്ക് അനുവാദമില്ല. വിശ്വാസികളെ മലകയറുവാൻ അനുവദിക്കരുതെന്ന് ജില്ലാഭരണകൂടത്തിന്റെയും പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശമുണ്ട്. 17-ന് മലകയറ്റം ചടങ്ങുകളും മലമുകളിലെ ക്ഷേത്രത്തിൽ പൂജകളുമായി നടത്താനാണ് തീരുമാനമെന്ന് ശ്രീ നാറാണത്തുഭ്രാന്തൻ ദ്വാദശാക്ഷരീ ട്രസ്‌റ്റ് ചെയർമാൻ മധുസൂദനൻ ഭട്ടതിരിപ്പാട് അറിയിച്ചു. പന്തിരുകുലപ്രധാനി നാറാണത്തുഭ്രാന്തന്റെ സ്മരണയിലാണ് എല്ലാ വർഷവും തുലാം ഒന്നിന് രായിരനെല്ലൂർ മലകയറ്റം നടത്തുന്നത്. ജില്ലയിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിലും കൂടിയാണ് മലകയറ്റം ചടങ്ങ് മാത്രമാക്കുന്നത്.
The post കോവിഡ് ; രായിരനെല്ലൂർ മലയകയറ്റം ഇത്തവണ ചടങ്ങുകൾ മാത്രം appeared first on Valanchery Online.
കരിങ്കനാട് വാഹനാപകടം; വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക്
കൊപ്പം: കൊപ്പം കരിങ്ങനാട് വച്ചുണ്ടായ വാഹനാപകടത്തിൽ വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം ബൈക്കും ഓട്ടോയും കൂട്ടിമുട്ടി വളാഞ്ചേരി മൂച്ചിക്കലിൽ വടക്കേക്കളത്തിൽ വീട്ടിൽ കുമാരൻ (67), ചുണ്ടംപറ്റ വിരളിക്കാട്ടിൽ വീട്ടിൽ ഷഫാഹ് (17) എന്നിവർക്ക് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post കരിങ്കനാട് വാഹനാപകടം; വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
ദുരന്തഭൂമിയിൽ സേവനസന്നദ്ധരായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വളണ്ടീയർമാർ
കുറ്റിപ്പുറം : പ്രളയം കവർന്നെടുത്ത പ്രദേശങ്ങളിൽ ഒരാഴ്ചക്കാലമായി അവശ്യസേവനങ്ങളുമായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വളണ്ടീയർമാർ ശ്രദ്ധേയരായി. ‘നിങ്ങൾ വിളിക്കൂ, ഞങ്ങളുണ്ട് വിളിപ്പാടകലെ’ എന്ന മുദ്രാവാക്യവുമായി ഇറങ്ങിത്തിരിച്ച 50 ഓളം വിദ്യാർത്ഥികളാണ് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോളേജിൽ പ്രവർത്തിച്ച കളക്ഷൻ പോയിന്റ് വഴി വിപുലമാർന്ന റിലീഫ് പരിപാടികൾക്ക് നേതൃത്വം നൽകാനായി.
വീട് ശുചീകരണം, കിണർജല പരിശോധന, ക്ലോറിനേഷൻ, ഭക്ഷണകിറ്റ് വിതരണം, പ്രതിരോധ മരുന്ന് വിതരണം, കേടുപാടായ ഉപകരണങ്ങളുടെ നവീകരണം, വസ്ത്ര വിതരണം, വിദ്യാർത്ഥികൾക്കുള്ള പഠനോപകാരണങ്ങളുടെ വിതരണം തുടങ്ങീ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ നടത്തിവരുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിലെ സർവ്വേ, വായനാടിനൊരു വീട്, ക്യാമ്പുകളിൽ അവശേഷിക്കുന്നവർക്കായുള്ള ആർട്ട് തെറാപ്പി തുടങ്ങിയ പദ്ധതികൾക്കുള്ള അണിയറ ഒരുക്കങ്ങളിലാണ് നിലവിൽ വിദ്യാർത്ഥികൾ. പ്രിൻസിപ്പൽ ഇൻചാർജ് ടി ശാഹുൽ അമീർ, പ്രോഗ്രാം ഓഫീസർമാരായ ടിപി ജാസിർ, താരിഖ് അൻവർ, സ്റ്റുഡന്റസ് കോർഡിനേറ്റർമാരായ പ്രജീഷ് സിവി, രാഹുൽ കെ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
The post ദുരന്തഭൂമിയിൽ സേവനസന്നദ്ധരായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വളണ്ടീയർമാർ appeared first on Valanchery Online.
കൊപ്പത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു
കൊപ്പം:ബൈക്കുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു.ഇന്നലെ കൊപ്പം അത്താണിക്കൽ രാത്രി എട്ടരക്കാണ് സംഭവം. കൊപ്പത്തു നിന്ന് മുളയങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിർദിശയിൽ വന്ന മാറ്റൊരു ബൈക്കിനെ ഇടിക്കുകയായിരുന്നു.
ബൈക്കിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. വിയറ്റ്നാംപടി സ്വദേശികളായ അസീസ്, റിയാസ്, റാസിക് എന്നിവരെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അസീസിന്റെ നില ഗുരുതരമാണ്.
The post കൊപ്പത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു appeared first on Valanchery Online.
കിണർ അപകടം; ചികിത്സയിലായിരുന്ന മൂന്നാമത്തെ ആളും മരണപ്പെട്ടു
കൊപ്പം: തൃത്താലക്കൊപ്പത്തിനടുത്തുള്ള വെട്ടിക്കാട് ഗ്രാമത്തിൽ നാടിനെ ഞെട്ടിച്ച അപകടത്തിൽ മൂന്ന് മരണം. കിണറ്റിൽ ചത്തുകിടന്നിരുന്ന അണ്ണാൻകുഞ്ഞിനെ എടുത്തുമാറ്റാൻ ശ്രമിക്കുന്നതിനിടെ കിണറിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഇറങ്ങിയ മൂന്നാമത്തെ ആളും മരണത്തിന് കീഴടങ്ങി. കൃഷ്ണൻകുട്ടി (30) സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്ന് കാലത്ത് മരണപ്പെട്ടത്.
കരിമ്പനക്കൽ വീട്ടിൽ സുരേന്ദ്രനാണ് ആദ്യം കിണറ്റിലിറങ്ങിയത്. ഓക്‌സിജന്റെ അളവ് കുറവായതിനാൽ കിണറിൽ ഇറങ്ങിയയുടൻ സുരേന്ദ്രൻ ബോധരഹിതനായി. വീട്ടുകാരുടെ ബഹളം കേട്ടാണ് അയൽവാസിയായ മൈലാട്ടുകുന്ന് വീട്ടിൽ സുരേന്ദ്രൻ ഓടിയെത്തിയത്. സുഹൃത്തിന് അപകടം പിണഞ്ഞതറിഞ്ഞ് കിണറ്റിലേക്കിറങ്ങിയ സുരേന്ദ്രനും മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നാലെയിറങ്ങിയ ഇയാളുടെ സഹോദരനായ കൃഷ്ണൻകുട്ടിയെ നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചിരുന്നു ഇതിനിടയിലായിരുന്നു വിയോഗം.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചതോടെ കണ്ടുനിന്നവരുടെ കണ്ണുകൾ സങ്കടക്കടലായി. മൈലാട്ടുകുന്ന് വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ സംഗീതയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പണിപ്പെട്ടു. അച്ഛന് അന്ത്യചുംബനം നൽകാൻ മകൾ അനയ കൃഷ്ണനെ കൊണ്ടുവന്നപ്പോഴേക്കും നിലവിളിയുയർന്നു. മൈലാട്ടുകുന്ന് വീട്ടിൽ സുരേന്ദ്രന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വിഷുദിനത്തിൽ ദുഃഖ കടലായി ഈ പ്രദേശം മാറിയിരിക്കുന്നു. വീട്ടുകാരെയും ബന്ധുക്കളെയും എങ്ങനെ സമാധാനിപ്പിക്കും എന്ന് അറിയാതെ പ്രയാസപ്പെടുകയാണ് നാട്ടുകാരും അവരുടെ കൂട്ടുകാരും.
The post കിണർ അപകടം; ചികിത്സയിലായിരുന്ന മൂന്നാമത്തെ ആളും മരണപ്പെട്ടു appeared first on Valanchery Online.
കൊപ്പത്ത് ബൈക്കും ബസും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്
കൊപ്പം: പുലാശ്ശേരി എ.എൽ.പി സ്കൂളിനടുത്ത് ബൈക്കും ബസും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് സാരമായ പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12.30നാണ് അപകടം. ബൈക്ക് യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു. പട്ടാമ്പിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസിൽ എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
The post കൊപ്പത്ത് ബൈക്കും ബസും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
കൊപ്പത്ത് 2.40 കോടിയുടെ കുഴൽ പണം പിടികൂടി; കല്പകഞ്ചേരി സ്വദേശികൾ പിടിയിൽ
കൊപ്പം:  കോയമ്പത്തൂരിൽ നിന്ന് മലപ്പുറത്തേക്ക് കാറിൽ കടത്തുകയായിരുന്ന 2.40 കോടി രൂപയുടെ കുഴൽ പണം കൊപ്പം പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ കുലുക്കല്ലൂരിൽ വെച്ചാണ് എസ്.ഐ. എം.ബി.രാജേഷും സംഘവും കാർ തടഞ്ഞ് കറൻസി കണ്ടെടുത്തത്. ഷൊർണൂർ ഡി.വൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കാർ തടഞ്ഞത്.
കാറിന്റെ വിവിധ ഭാഗങ്ങളിൽ നോട്ടുകൾ ഒളിപ്പിച്ച നിലയിലായിരുന്നു. തിരൂർ കല്പകഞ്ചേരി സ്വദേശികളായ മുഹമ്മദ് തസ്ലിം (26), സയ്യിദ് ശിഹാബുദ്ധീൻ (34) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്തു വരികയാണ്
The post കൊപ്പത്ത് 2.40 കോടിയുടെ കുഴൽ പണം പിടികൂടി; കല്പകഞ്ചേരി സ്വദേശികൾ പിടിയിൽ appeared first on Valanchery Online.