koovakunnu Archives - Valanchery Online
	1	</sy:updateFrequency>
koovakunnu Archives - Valanchery Online
കരിങ്കല്ലത്താണി കൂവക്കുന്ന് മിനികുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി : മുന്‍സിപ്പാലിറ്റി 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,12000 (രണ്ട് ലക്ഷത്തി പന്ത്രണ്ടായിരം) രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഡിവിഷന്‍ 27 നരിപ്പറ്റയിലെ കരിങ്കല്ലത്താണി-കൂവക്കുന്ന് മിനികുടിവെള്ള പദ്ധതി ഡിവിഷന്‍ കൗണ്‍സിലര്‍ ഇ.പി മുഹമ്മദ് യഹ്‌യ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പദ്ധതിക്കുള്ള സ്ഥലം കെ.പി മരക്കാര്‍ ഹാജിയാണ് വിട്ടുനല്‍കിയത്.കെ.ടി മുഹമ്മദ് അലി,കെ.ടി അബ്ദുള്‍ മുനീര്‍,ഒ പി സക്കീര്‍,ടി ഷിഹാബുദ്ധീന്‍,ടി അബ്ദുള്‍ കരീം,എം. മുഹമ്മദ് റഫീഖ്,ടി മുജീബ് […]
The post കരിങ്കല്ലത്താണി കൂവക്കുന്ന് മിനികുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>