koottayi Archives - Valanchery Online
koottayi Archives - Valanchery Online
	<width>32</width>
	<height>32</height>
ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരൂർ: ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടായി അഴിമുഖത്ത് നിന്നാണ് വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പരേതനായ കോട്ടുലുങ്ങൽ കല്ലുംപുറത്ത് ഉമ്മറിൻ്റെ മകൻ അബ്ബാസിന്റെ(32) മൃതദേഹം കണ്ടെത്തിയത്. കൂട്ടായിയിൽ നിന്നും പോയ വാദിസലാം എന്ന ബോട്ടിലുള്ളവരാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹം അബ്ബാസിന്റേതെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പാലത്തിന് […]
The post ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.
തിരൂർ: ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട്  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടായി അഴിമുഖത്ത് നിന്നാണ് വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പരേതനായ കോട്ടുലുങ്ങൽ കല്ലുംപുറത്ത് ഉമ്മറിൻ്റെ മകൻ അബ്ബാസിന്റെ(32) മൃതദേഹം കണ്ടെത്തിയത്.  കൂട്ടായിയിൽ നിന്നും പോയ വാദിസലാം എന്ന ബോട്ടിലുള്ളവരാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹം അബ്ബാസിന്റേതെന്ന്  സ്ഥിരീകരിച്ചു.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ്  പാലത്തിന് സമീപം മീൻ പിടിക്കുകയായിരുന്ന വളാഞ്ചേരിയിൽ നിന്ന് വന്ന യുവാക്കൾ അപകടത്തിൽപ്പെട്ടത്. അബ്ബാസിന്റെ കൂടെയുണ്ടായിരുന്ന യുവാവിനെ തോണിക്കാർ രക്ഷപ്പെടുത്തിയെങ്കിലും അബ്ബാസ് ഒഴുക്കിൽ പെടുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ അശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം പോസ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജസീനയാണ് അബ്ബാസിന്റെ ഭാര്യ. അയിശ അംന, മുഹമ്മദ് അദ്നാൻ, അയിശ അഫ്ര എന്നിവർ മക്കളാണ്.
തീരദേശത്ത് ആവേശമായി ഇ.ടിയുടെ റോഡ് ഷോ
കോട്ടക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ തീരദേശത്ത് റോഡ് ഷോ നടത്തി. തിരൂര്‍ ആലിന്‍ചുവട്ടില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ അഴിമുഖം ചുറ്റി കൂട്ടായി ടൗണില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന റോഡ്‌ഷോ കൂട്ടായിയെ ഇളക്കി മറിച്ചു. പറവണ്ണ തീരദേശ മേഖലയിലൂടെ സഞ്ചരിച്ചാണ് കൂട്ടായിയില്‍ എത്തിയത്. എം എല്‍ എമാരായ സി […]
The post തീരദേശത്ത് ആവേശമായി ഇ.ടിയുടെ റോഡ് ഷോ appeared first on Valanchery Online.