kootilangadi Archives - Valanchery Online

വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡിന് 3 കോടി രൂപ അനുവദിച്ചു ഭരണാനുമതി
കോട്ടക്കൽ: വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡ് നവീകരണത്തിന് (കാടാമ്പുഴ- കരേക്കാട് റോഡ്) 3 കോടി രൂപ അനുവദിച്ചു ഭരണാനുമതി നൽകി. ഫണ്ട് അനുവദിച്ച വിവരം കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചു. പൊതുമരാമത്ത് (സി) വകുപ്പ് G.O (Rt) No.1978/2018 ഉത്തരവിലാണ് ഫണ്ടനുവദിച്ച് ഭരണാനുമതിയായത്.

പ്രസ്തുത റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിനാണ് പദ്ധതി. ഫണ്ട് അനുവദിച്ച് ലഭിക്കുന്നതിനായി എം.എൽ.എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടേയും വകുപ്പ് അധികൃതരുടേയും ശ്രദ്ധ ക്ഷണിക്കുകയും ഫണ്ടനുവദിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയും മന്ത്രിക്കും എക്സിക്യുട്ടീവ് എഞ്ചിനീയർക്കും ഇക്കാര്യം ഉന്നയിച്ച് പല തവണ കത്ത് നൽകുകയും ചെയ്തിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് എം‌എൽ‌എ അറിയിച്ചു.

The post വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡിന് 3 കോടി രൂപ അനുവദിച്ചു ഭരണാനുമതി appeared first on Valanchery Online.