koodasseripara Archives - Valanchery Online

ആതവനാട് വീടിനോട് ചേർന്നുള്ള വിറക്പുര തീ പിടിച്ചു കത്തി നശിച്ചു
ആതവനാട്: ആതവനാട് വീടിനോട് ചേർന്നുള്ള വിറക്പുര തീ പിടിച്ചു കത്തി നശിച്ചു.കൂടശ്ശേരി പാറ ഹാജിപ്പടി സ്വദേശി ചക്കാല അലവി കുട്ടി യുടെ വീടിനോട് ചേർന്നുള്ള വിറക് പുരയാണ് തീ പിടുത്തത്തിൽ  പൂർണമായും കത്തി നശിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെയാണ്  വിറക് പുരയിൽ നിന്നും പുക ഉയരുന്നത്  വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ നാട്ടുകാരെ വിളിച്ചു വരുത്തിയെങ്കിലും  പ്രദേശത്ത് വൈദ്യുതി  ഇല്ലാത്തതിനാൽ   തീയണക്കാൻ  കഴിഞ്ഞില്ല.

അപ്പോഴേക്കും തീ ആളി പടർന്നിരുന്നു. തുടർന്ന്   ഫയർ ഫോയ്‌സിനെ വിവരം അറിയിച്ചു.  എന്നാൽ ഫയർ ഫോയ്‌സിന്റെ  വാഹനം വീടിന്റെ അടുത്തേക്ക് പോകാൻ കഴിയാത്തതിനാൽ  തീ അണക്കാനുള്ള ശ്രമത്തെ പരാജയപെടുത്തി. ഫയർ ഫോയ്‌സ് ജീവനക്കാരും ന്യൂ റോയൽസ് ക്ലബ്‌ റെസ്ക്യൂ ടീമും ചേർന്ന് ഏറെ നേരം ശ്രമങ്ങൾ തുടർന്നെങ്കിലും  തീ അണക്കാൻ സാധിച്ചില്ല അതിനാൽ വിറക് പുര പൂർണമായും കത്തി നശിച്ചു.

The post ആതവനാട് വീടിനോട് ചേർന്നുള്ള വിറക്പുര തീ പിടിച്ചു കത്തി നശിച്ചു appeared first on Valanchery Online.