kongadanchola Archives - Valanchery Online

കോങ്ങാടൻചോല നടപ്പാത ഉദ്ഘാടനം ചെയ്തു
കോട്ടയ്ക്കൽ: കോൺക്രീറ്റ് ചെയ്ത പൂഴിക്കുന്ന് കോങ്ങാടൻചോല നടപ്പാത പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിലുൾപ്പെടുത്തി ഫണ്ടനുവദിച്ചാണ് പാത നവീകരിച്ചത്.

നഗരസഭാധ്യക്ഷൻ കെ.കെ. നാസർ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ, വാർഡ് കൗൺസിലർ ജിനി, നാസർ പഴേരി, അക്ബർ വട്ടോളി, കുഞ്ഞാവ കോങ്ങാടൻ, യൂസഫ്, അബ്ദു പൂളക്കൽ, നൗഫൽ കരിമ്പനക്കൽ, മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

The post കോങ്ങാടൻചോല നടപ്പാത ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.