kollody Archives - Valanchery Online

കുറ്റിപ്പുറം ചെല്ലൂർ കൊല്ലോടി പടിക്കലിൽ ഉഗ്രനരസിംഹയജ്ഞവും മറ്റ് പൂജകളും നടന്നു
കുറ്റിപ്പുറം : ചെല്ലൂർ കൊല്ലോടി പടിക്കലിൽ ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉഗ്രനരസിംഹയജ്ഞവും ലക്ഷ്മീപൂജയും ശൈവ വൈഷ്ണവ ശാക്തേയ പൂജയും നടന്നു. ജ്യോതിഷത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. പുരുഷോത്തമൻ നായർ, കളമെഴുത്തുപാട്ട് കലാകാരൻ ചന്ദ്രശേഖരകുറുപ്പ്, തുയിലുണർത്ത് കലാകാരൻ ഗോകുൽദാസ് ആലഞ്ചേരി, ശശി കക്കോട്ടിൽ, അജയ് കുമാർ നടുവട്ടം എന്നിവരെ ആദരിച്ചു. മാനേജിങ് ട്രസ്റ്റി മുരളീധരൻ യജമാനസ്ഥാനം വഹിച്ചു. കൊല്ലോടി അർജുനൻ, ശിവപ്രസാദ് പ്രജൻ, വിമൽ, അരുൺ, ഗോപേഷ്, ദീപക് പൂന്തോട്ടത്തിൽ, മോഹനൻ പാക്കാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

The post കുറ്റിപ്പുറം ചെല്ലൂർ കൊല്ലോടി പടിക്കലിൽ ഉഗ്രനരസിംഹയജ്ഞവും മറ്റ് പൂജകളും നടന്നു appeared first on Valanchery Online.