kolathur Archives - Valanchery Online
	1	</sy:updateFrequency>
kolathur Archives - Valanchery Online
	<width>32</width>
	<height>32</height>
വെങ്ങാട് ഇല്ലിക്കോട് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്ന സംഘം പിടിയില്‍
മൂർക്കനാട്: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്നുപേർ പിടിയിലായി. 45 പവനും 30,000 രൂപയും 15,000 രൂപയുടെ മൂന്ന് വിലകൂടിയ വാച്ചുകളും യു.എ.ഇ. ദിര്‍ഹവും കവര്‍ച്ച ചെയ്ത കേസിലാണ് തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി പഴയവിളാത്തില്‍ രാജേഷ് എന്ന കൊപ്ര ബിജു(41), കൊല്ലം കടക്കല്‍ സ്വദേശി പ്രിയാസദനത്തില്‍ പ്രവീണ്‍ (40), ആലുവ നൊച്ചിയ സ്വദേശി […]
The post വെങ്ങാട് ഇല്ലിക്കോട് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്ന സംഘം പിടിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
കൊളത്തൂര്‍ കൈവല്യ യോഗ അക്കാദമിയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കൊളത്തൂര്‍; സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പഠന കേന്ദ്രമായ കൊളത്തൂര്‍ കൈവല്യ യോഗ അക്കാദമിയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യാണ് വിദ്യാഭ്യാസ യോഗ്യത. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012939253 എന്ന നമ്പറില്‍ ബന്ധപ്പെടണം
The post കൊളത്തൂര്‍ കൈവല്യ യോഗ അക്കാദമിയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും ഉൽഘാടനം ചെയ്തു
കൊളത്തൂർ: കൊളത്തൂർ ജംഗ്ഷൻ മുസ്ലിം ലീഗ് കമ്മിറ്റി പയിങ്ങീരി പോക്കർ മൊല്ല സ്മാരകമായി നിർമ്മിച്ച മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. തൻ്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകിയിരുന്ന മൗലവി വിജ്ഞാനത്തിനുള്ള റഫറൻസും, മുതൽകൂട്ടുമായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ ഓർമ്മക്കായി നാട്ടുകാർ നിർമ്മിച്ച ലൈബ്രറി നല്ല നിലയിൽ നിലനിർത്തണമെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു. അബ്ദുൽ […]
The post മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും ഉൽഘാടനം ചെയ്തു appeared first on Valanchery Online.
കൊളത്തൂർ: കൊളത്തൂർ ജംഗ്ഷൻ മുസ്ലിം ലീഗ് കമ്മിറ്റി പയിങ്ങീരി പോക്കർ മൊല്ല സ്മാരകമായി നിർമ്മിച്ച മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. തൻ്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകിയിരുന്ന മൗലവി വിജ്ഞാനത്തിനുള്ള റഫറൻസും, മുതൽകൂട്ടുമായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ ഓർമ്മക്കായി നാട്ടുകാർ നിർമ്മിച്ച ലൈബ്രറി നല്ല നിലയിൽ നിലനിർത്തണമെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു. അബ്ദുൽ അലി പയിങ്ങീരി അദ്ധ്യക്ഷത വഹിച്ചു.  ഓഫീസിനാവശ്യമായ ഭൂമി സൗജന്യമായി നൽകിയ കൊക്കോട്ടിൽ ഉമ്മർഹാജി ആധാരം പാണക്കാട് സാദിഖലി തങ്ങൾക്ക് കൈമാറുകയും തങ്ങളിൽ നിന്ന് ഉപഹാരം സ്വീകരിക്കുകയും ചെയ്തു.
നിർമ്മാണ കമ്മിറ്റി കൺവീനർമാരായ സക്കീർ കളത്തിങ്ങൽ, പി.പി.മുജീബ് എന്നിവർക്ക്ള്ള ഉപഹാരങ്ങൾ തങ്ങൾ വിതരണം ചെയ്തു. കോവിഡ് കാലത്ത് കൊളത്തൂരിലും പരിസര പ്രദേശങ്ങളിലും മയ്യിത്ത് പരിപാലനം, ക്ലീനിംഗിനു നേതൃത്വം നൽകിവരുന്ന വൈറ്റ്ഗാർഡ് അംഗങ്ങളെ സാദിഖലി തങ്ങൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക ട്രസ്റ്റിൻ്റെ എസ്.എസ്.എൽ.സി. +2 അവാർഡുകൾ വിതരണം ചെയ്തു. മഞ്ഞളാംകുഴി അലി എം എൽ എ, മുൻ മന്ത്രി അഡ്വ.എൻ.സൂപ്പി, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, ( ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാർ) കുന്നത്ത് മുഹമ്മദ്,( മണ്ഡലം പ്രസിഡൻ്റ്) അഡ്വ.കെ.കുഞ്ഞാലി, (സെക്രട്ടറി) എം.അബ്ദുള്ള മാസ്റ്റർ, ഹനീഫ പെരിഞ്ചീരി, അമീർ പാതാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.പി.സബാഹ്, ടി.പി.ഹാരിസ്,  അഡ്വ.വി.മൂസക്കുട്ടി, ( മണ്ഡലം വൈസ് പ്രസിഡൻറ്) സഹൽ തങ്ങൾ, (മൂർക്കനാട് പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ്), കാസിം മൂർക്കനാട് (സെക്രട്ടറി) എൻ.മൊയ്തീൻ മാസ്റ്റർ, (പെൻഷനേഴ്സ് ലീഗ് ജില്ലാ സെക്രട്ടറി), എം.ടി. റാഫി ( യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി) എൻ.പി.മുഹമ്മദലി (കെ.എസ്.ടി.യു), എസ്.എ.റസാഖ് (കെ.എ.ടി.എഫ്) പി. രായൻകുട്ടി മാസ്റ്റർ (കർഷക സംഘം) കെ.ടി. കുഞ്ഞിപ്പ, പി.എ.ഖാദർ എന്നിവർ പ്രസംഗിച്ചു. കെ.സക്കീർ സ്വാഗതവും പി.പി.മുജീബ് നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
കൊളത്തൂർ പ്രസ് ഫോറം; പുതിയ ഭാരവാഹികൾ ചുമതലയേറ്റു
കൊളത്തൂർ: കൊളത്തൂർ പ്രസ് ഫോറം പ്രസിഡന്റായി കെ കെ മൊയ്തീൻകുട്ടിയേയും (മാധ്യമം) സെക്രട്ടറിയായി മുജീബ് റഹ്മാൻ വെങ്ങാടിനെയും (സിറാജ് ) തിരഞ്ഞെടുത്തു. കൊളത്തൂർ മണികണ്ഠൻ, എം എൻ ഗിരീഷ്, യു എ ജലീൽ, റഫീഖ് കെ ടി (വൈസ് പ്രസിഡന്റ്) ഉബൈദ് പാങ്ങ്, ലിയാക്കത്ത് അലി, ടി മുജീബ് റഹ്മാൻ, അലി അക്ബർ, നിഷാദ് കൊളത്തൂർ (ജോ: സെക്രട്ടറി) ഷമീർ കൊളത്തൂർ (ട്രഷറർ) […]
The post കൊളത്തൂർ പ്രസ് ഫോറം; പുതിയ ഭാരവാഹികൾ ചുമതലയേറ്റു appeared first on Valanchery Online.
കൊളത്തൂർ: കൊളത്തൂർ പ്രസ് ഫോറം പ്രസിഡന്റായി കെ കെ മൊയ്തീൻകുട്ടിയേയും (മാധ്യമം) സെക്രട്ടറിയായി മുജീബ് റഹ്മാൻ വെങ്ങാടിനെയും (സിറാജ് ) തിരഞ്ഞെടുത്തു. കൊളത്തൂർ മണികണ്ഠൻ, എം എൻ ഗിരീഷ്, യു എ ജലീൽ, റഫീഖ് കെ ടി (വൈസ് പ്രസിഡന്റ്) ഉബൈദ് പാങ്ങ്, ലിയാക്കത്ത് അലി, ടി മുജീബ് റഹ്മാൻ, അലി അക്ബർ, നിഷാദ് കൊളത്തൂർ (ജോ: സെക്രട്ടറി) ഷമീർ കൊളത്തൂർ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വാർഷിക യോഗത്തിൽ കൊളത്തൂർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
			<slash:comments>0</slash:comments>
ദത്തു ഗ്രാമത്തിൽ  വായനശാല തുടങ്ങി കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ
കൊളത്തൂർ :ദത്തു ഗ്രാമത്തിൽ വായനശാല തുടങ്ങി നാഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ. കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ ദത്ത് ഗ്രാമമായ മൂന്നാം വാർഡിൽ “തുറന്ന വായനശാല” (Open Library) തുടങ്ങി. വടക്കേ കുളമ്പ് അംഗനവാടി കേന്ദ്രീകരിച്ചാണ് വായനശാല പ്രവർത്തിക്കുന്നത്. അംഗനവാടിയിലെ കുട്ടികളുടെ അമ്മമാരുൾപ്പടെ ഏത് പ്രായക്കാർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അംഗനവാടിയിലേക്ക് പുസ്തകങ്ങളും, സൂക്ഷിക്കാനുള്ള അലമാരയും NSS […]
The post ദത്തു ഗ്രാമത്തിൽ  വായനശാല തുടങ്ങി കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ appeared first on Valanchery Online.
കൊളത്തൂർ :ദത്തു ഗ്രാമത്തിൽ  വായനശാല തുടങ്ങി നാഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ. കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ ദത്ത് ഗ്രാമമായ മൂന്നാം വാർഡിൽ “തുറന്ന വായനശാല” (Open Library) തുടങ്ങി. വടക്കേ കുളമ്പ് അംഗനവാടി കേന്ദ്രീകരിച്ചാണ് വായനശാല പ്രവർത്തിക്കുന്നത്. അംഗനവാടിയിലെ കുട്ടികളുടെ അമ്മമാരുൾപ്പടെ ഏത് പ്രായക്കാർക്കും  ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അംഗനവാടിയിലേക്ക് പുസ്തകങ്ങളും, സൂക്ഷിക്കാനുള്ള അലമാരയും NSS യൂണിറ്റ് അംഗങ്ങൾ കൈമാറി. തുറന്ന വായനശാല യുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം സീമ ഉദ്ഘാടനം ചെയ്തു. പുസ്തക സമാഹരണ യജ്ഞം  പ്രിൻസിപ്പൽ സി വി മുരളി  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.കെ വിജയകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. പ്രോഗ്രാം ഓഫീസർ ടി. മുജീബ് റഹ്മാൻ, അംഗനവാടി ടീച്ചർ സുഭദ്ര , ടി.സരോജദേവി, വിനീഷ്.വി., സമീറ PP, NSS ലീഡർ അർച്ചന പ്രസംഗിച്ചു.
			<slash:comments>0</slash:comments>
നിക്കാഹ് ചെയ്ത് അഞ്ചാം നാൾ ഫോണിലൂടെ മുത്തലാഖ് ചൊല്ലി; പ്രവാസിക്കെതിരെ കൊളത്തൂർ പൊലീസ് കേസെടുത്തു
മലപ്പുറം: വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ കേസിൽ യുവാവിനെതിരെ കൊളത്തൂർ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ പാങ്ങ് സ്വദേശിയായ മുപ്പതുകാരിയുടെ പരാതിയിൽ ഗൾഫുകാരനും വ്യവസായിയുമായ വടക്കൻ പാലൂർ സ്വദേശിയായ യുവാവിനെതിരെയാണ് കേസ്. മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി. മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആദ്യകേസാണിതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ആദ്യഭാര്യയിൽ രണ്ടു […]
The post നിക്കാഹ് ചെയ്ത് അഞ്ചാം നാൾ ഫോണിലൂടെ മുത്തലാഖ് ചൊല്ലി; പ്രവാസിക്കെതിരെ കൊളത്തൂർ പൊലീസ് കേസെടുത്തു appeared first on Valanchery Online.
മലപ്പുറം: വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ കേസിൽ യുവാവിനെതിരെ കൊളത്തൂർ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ പാങ്ങ് സ്വദേശിയായ മുപ്പതുകാരിയുടെ പരാതിയിൽ ഗൾഫുകാരനും വ്യവസായിയുമായ വടക്കൻ പാലൂർ സ്വദേശിയായ യുവാവിനെതിരെയാണ് കേസ്. മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി. മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആദ്യകേസാണിതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
ആദ്യഭാര്യയിൽ രണ്ടു കുട്ടികളുള്ള യുവാവിൻ്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ വിവാഹം ആദ്യഭാര്യ അറിഞ്ഞതോടെയാണ് മുത്തലാഖ് ചൊല്ലി ഇവരെ ഉപേക്ഷിച്ചത്. പരാതി ഇങ്ങനെ: യുവാവിൻ്റെ പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽ അഞ്ചുമാസം മുമ്പ് ജോലിയിൽ പ്രവേശിച്ച പരാതിക്കാരിയുമായി യുവാവ് അതിവേഗം പരിചയം സ്ഥാപിച്ചു. തനിക്ക് കുടുംബപ്രശ്നങ്ങളുണ്ടെന്ന് യുവാവ് പരാതിക്കാരിയോട് പറയാറുണ്ടായിരുന്നു. തുടർന്ന് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുകയും ആലോചനയുമായി യുവതിയുടെ രക്ഷിതാക്കളെ സമീപിക്കുകയും ചെയ്തു.
നവംബർ 11ന് യുവതിയുടെ വീട്ടിൽ വച്ച് വിവാഹം നടന്നു. ആദ്യഭാര്യ അറിയരുതെന്ന നിബന്ധനയോടെ രഹസ്യമായായിരുന്നു ചടങ്ങുകൾ. മഹല്ലുകളുടെ അനുമതി തേടിയിരുന്നില്ല. വിവാഹധനമായി ഒരുലക്ഷം രൂപ യുവതിക്ക് നൽകി. തുടർന്ന് വിവാഹശേഷം കോട്ടയ്ക്കലിലെ ഹോട്ടലിൽ അഞ്ചുദിവസം താമസിച്ചു.പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെ യുവാവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. വിവാഹത്തിനെടുത്ത രഹസ്യ ഫോട്ടോയും ത്വലാഖ് ചൊല്ലുന്ന ശബ്ദരേഖയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവാവ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
			<slash:comments>0</slash:comments>
മങ്കട ഗവ.കോളേജിൽ വിവിധ കോഴ്സുകളിലായി സീറ്റൊഴിവ്
കൊളത്തൂർ : മങ്കട ഗവ.കോളേജിൽ ഇ.ഡബ്ല്യു.സി, എൽ.സി, ഒ.ബി.എക്സ്, പി.എച്ച്, ലക്ഷദ്വീപ് എന്നീ വിഭാഗങ്ങളിൽ വിവിധ കോഴ്സുകളിലായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ വിഭാഗങ്ങളിലെ വിദ്യാർഥികൾ മാത്രം ഒൻപതിന് ഒരുമണിക്ക് മുമ്പായി കോളേജിലെത്തി അപേക്ഷിക്കണം. 04933202135.
The post മങ്കട ഗവ.കോളേജിൽ വിവിധ കോഴ്സുകളിലായി സീറ്റൊഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട ഗവ. കോളേജിൽ എം.എസ്‌സി. സൈക്കോളജി കോഴ്സ് അനുവദിച്ചു
കൊളത്തൂർ : മങ്കട ഗവ. കോളേജിൽ എം.എസ്‌സി. സൈക്കോളജി കോഴ്സ് അനുവദിച്ചതായി ടി.എ. അഹമ്മദ് കബീർ എം.എൽ.എ. അറിയിച്ചു. കോഴ്സ് ആരംഭിക്കുന്നതിനായി സർക്കാർ അനുമതി നൽകി ഉത്തരവായിട്ടുണ്ട്. നാക്ക് അക്രഡിറ്റേഷനെ അടിസ്ഥാനമാക്കിയും പ്രാദേശിക പരിഗണനകൾ കണക്കിലെടുത്തുമാണ് കോഴ്സ് അനുവദിച്ചുകിട്ടിയത്. ഈ കോഴ്സുകളിലേക്കുള്ള വിദ്യാർഥി പ്രവേശനം ഉടൻ നടക്കും.
The post മങ്കട ഗവ. കോളേജിൽ എം.എസ്‌സി. സൈക്കോളജി കോഴ്സ് അനുവദിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
തമിഴ്‌നാട്ടിലേക്ക് അനധികൃത മണ്ണുകടത്തൽ: കൊളത്തൂരിൽ രണ്ട് ലോറികൾ പിടികൂടി
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ള​യാ​ർ സി​മ​ന്‍റ് ഫാ​ക്ട​റി​യി​ൽ നി​ന്നു സി​മ​ന്‍റ് ലോ​ഡു​ക​ൾ കോ​ഴി​ക്കോ​ട്ട് ഇ​റ​ക്കി​യ​തി​നു ശേ​ഷം തി​രി​കെ വാ​ള​യാ​ർ വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ണ്ണു ക​ട​ത്തു​ന്ന ര​ണ്ടു ലോ​റി​ക​ൾ കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു പ​രി​യാ​രം ചി​ര​ട്ടാ​മ​ല​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​നു സ​മീ​പ​മു​ള്ള ഒ​രു സൈ​റ്റി​ൽ നി​ന്നു മ​ണ്ണു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​ണ് ര​ണ്ടു ടോ​റ​സു​ക​ളും പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന […]
The post തമിഴ്‌നാട്ടിലേക്ക് അനധികൃത മണ്ണുകടത്തൽ: കൊളത്തൂരിൽ രണ്ട് ലോറികൾ പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>
ത​മി​ഴ്നാ​ട്ടി​ലേ​ക്കു അ​ന​ധി​കൃ​ത മ​ണ്ണു ക​ട​ത്ത്; കൊ​ള​ത്തൂരിൽ ലോ​റി പി​ടി​കൂ​ടി
കൊ​ള​ത്തൂ​ർ: വാ​ള​യാ​ർ സി​മ​ന്‍റ് ഫാ​ക്ട​റി​യി​ലേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞു ബി​ല്ലു​ണ്ടാ​ക്കി ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ണ്ണു ക​ട​ത്തു​ന്ന പ​ന്ത്ര​ണ്ടു ച​ക്ര​മു​ള്ള ടോ​റ​സ് ലോ​റി കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ച​ട്ടി​പ്പ​റ​ന്പി​ലെ ഒ​രു സൈ​റ്റി​ൽ നി​ന്നു മ​ണ്ണു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്കാ​ണ് ടോ​റ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി മ​ണ്ണെ​ടു​ത്തു കൊ​ണ്ടി​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ സൈ​റ്റി​ൽ നി​ന്നു മാ​റ്റു​ക​യാ​യി​രു​ന്നു. ​ കോ​ഡൂ​ർ, കു​റു​വ വി​ല്ലേജു​ക​ളൂ​ടെ അ​തി​ർ​ത്തി​യി​ലു​ള്ള […]
The post ത​മി​ഴ്നാ​ട്ടി​ലേ​ക്കു അ​ന​ധി​കൃ​ത മ​ണ്ണു ക​ട​ത്ത്; കൊ​ള​ത്തൂരിൽ ലോ​റി പി​ടി​കൂ​ടി appeared first on Valanchery Online.
			<slash:comments>0</slash:comments>
പോലീസ് ഉദ്യോഗസ്ഥർക്ക് മാസ്ക്ക് നിർമിച്ച് നൽകി മൂന്നാക്കൽ സ്വദേശിനി ഷബ്ന റിയാസ്
എടയൂർ: കോവിഡ് കാലത്ത് സ്വന്തം സുരക്ഷ അവഗണിച്ച് ജനങ്ങളുടെ സുരക്ഷക്കായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യാഗസ്ഥർക്ക് മാസ്‌ക്കുകൾ നിർമ്മിച്ച് നൽകി എടയൂർ മൂന്നാക്കൽ പള്ളിറോഡ് സ്വദേശിനിയായ ഷബ്ന റിയാസ്. കേരള പോലീസിന്റെ പേര് പ്രിന്റ് ചെയ്ത മാസ്‌ക്കുകളാണ് നിർമിച്ചു നൽകിയത്. കൊളത്തൂർ സ്റ്റേഷനിലും വളാഞ്ചേരി സ്റ്റേഷനിലും 50 മാസ്‌ക്കുകൾ വീതമാണ് നൽകിയത്. വളാഞ്ചേരി സ്റ്റേഷനിൽ എസ്.ഐ സിദ്ധിഖ്, കൊളത്തൂർ സ്റ്റേഷനിൽ എസ്.ഐ മോഹൻ ദാസ് […]
The post പോലീസ് ഉദ്യോഗസ്ഥർക്ക് മാസ്ക്ക് നിർമിച്ച് നൽകി മൂന്നാക്കൽ സ്വദേശിനി ഷബ്ന റിയാസ് appeared first on Valanchery Online.
എടയൂർ: കോവിഡ്  കാലത്ത് സ്വന്തം സുരക്ഷ അവഗണിച്ച് ജനങ്ങളുടെ സുരക്ഷക്കായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യാഗസ്ഥർക്ക് മാസ്‌ക്കുകൾ നിർമ്മിച്ച് നൽകി എടയൂർ മൂന്നാക്കൽ പള്ളിറോഡ് സ്വദേശിനിയായ ഷബ്ന റിയാസ്. കേരള പോലീസിന്റെ പേര് പ്രിന്റ് ചെയ്ത മാസ്‌ക്കുകളാണ് നിർമിച്ചു നൽകിയത്. കൊളത്തൂർ സ്റ്റേഷനിലും വളാഞ്ചേരി സ്റ്റേഷനിലും 50 മാസ്‌ക്കുകൾ വീതമാണ് നൽകിയത്. വളാഞ്ചേരി സ്റ്റേഷനിൽ  എസ്.ഐ സിദ്ധിഖ്, കൊളത്തൂർ സ്റ്റേഷനിൽ എസ്.ഐ മോഹൻ ദാസ് എന്നിവർ ഷബ്‌നയുടെ ഭർത്താവ് റിയാസിൽ നിന്നും മാസ്‌ക്കുകൾ ഏറ്റുവാങ്ങി.
			<slash:comments>0</slash:comments>
പടപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ
കൊളത്തൂർ: പടപ്പറമ്പ് പരവക്കലിൽ പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാട്ടുകാരനായ യുവാവ് കൊളത്തൂർ പൊലീസിന്റെ പിടിയിലായി. പരവക്കൽ അമ്പലംപടി മണ്ണാർത്തൊടി വീട്ടിൽ സുധീഷി (24)നെയാണ് കൊളത്തൂർ സിഐ പി എം ഷമീർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിനാണ്‌ പെൺകുട്ടിയ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഫൊറൻസിക് വിഭാഗം നടത്തിയ പോസ്റ്റുമോർട്ടത്തിലും […]
The post പടപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ appeared first on Valanchery Online.
കൊളത്തൂർ: പടപ്പറമ്പ് പരവക്കലിൽ പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാട്ടുകാരനായ യുവാവ് കൊളത്തൂർ പൊലീസിന്റെ പിടിയിലായി. പരവക്കൽ അമ്പലംപടി മണ്ണാർത്തൊടി വീട്ടിൽ സുധീഷി (24)നെയാണ് കൊളത്തൂർ സിഐ പി എം ഷമീർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിനാണ്‌ പെൺകുട്ടിയ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഫൊറൻസിക് വിഭാഗം നടത്തിയ പോസ്റ്റുമോർട്ടത്തിലും മരണത്തിൽ എന്തെങ്കിലും അസ്വാഭാവികതയോ കുട്ടിക്കെതിരെ എന്തെങ്കിലും അതിക്രമങ്ങൾ നടന്നതായോ കണ്ടെത്തിയിരുന്നില്ല. തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ നടത്തിയ വിശദമായ  അന്വേഷണത്തിൽ പ്രതിക്ക് കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സൂചന ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയിൽ പ്രതി ആവശ്യപ്പെട്ടതനുസരിച്ച് കുട്ടി വീടിന് പുറത്ത് ഇറങ്ങിവരാത്തതുമൂലം വഴക്കുപറഞ്ഞിരുന്നു. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ്‌ ആത്മഹത്യയെന്ന്‌ പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനും പോക്സോ നിയമപ്രകാരമുള്ള കുറ്റത്തിനും കേസെടുത്തതായി സിഐ അറിയിച്ചു. പ്രതിയെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.
			<slash:comments>0</slash:comments>