kolathur range Archives - Valanchery Online

എസ്.ജെ.എം കൊളത്തൂർ റൈഞ്ച് കമ്മിറ്റി മദ്റസാ അധ്യാപകർക്ക് റിലീഫ് കിറ്റ് വിതരണം ചെയ്തു
കൊളത്തൂർ:സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ(എസ് ജെ എം) കൊളത്തൂർ റൈഞ്ച് കമ്മിറ്റി മദ്റസാ അധ്യാപകർക്ക്

സാന്ത്വനം റിലീഫ് കിറ്റുകൾ നൽകി. വെൽഫെയർ സമിതിയുടെ നേതൃത്വത്തിൽ നിർധനരായ അറുപതോളം മുഅല്ലിംകൾക്കാണ് റിലീഫ് കിറ്റുകൾ നൽകിയത്.

കൊളത്തൂർ വാദീസ്സുന്നയിൽ നടന്ന വിതരണ ചടങ്ങ് കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ പ്രസിഡൻറ് പിഎസ്കെ ദാരിമി ഉദ്ഘാടനം ചെയ്തു. അബൂബക്കർ സഖാഫി പാലൂർ അധ്യക്ഷത വഹിച്ചു. അബ്ദു ശുക്കൂർ സഖാഫി, സയ്യിദ് വി ടി എച്ച് തങ്ങൾ, ഹനീഫ സഖാഫി ഓണപ്പുട, മുസ്തഫ സഖാഫി ചുങ്കത്തറ, ടി.ടി അബ്ദുല്ല മുസ്ലിയാർ പ്രസംഗിച്ചു.

Summary: sunni jamiyyathul muallimeen kolathur range committee distributes Ramadan relief kits to madrass teachers.

The post എസ്.ജെ.എം കൊളത്തൂർ റൈഞ്ച് കമ്മിറ്റി മദ്റസാ അധ്യാപകർക്ക് റിലീഫ് കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.