kolathu Archives - Valanchery Online
kolathu Archives - Valanchery Online
അഞ്ചേക്കർ വയലിൽ നെൽകൃഷിയിറക്കി നാഷണൽ എച്ച്‌ എസ്‌ എസ്‌ വിദ്യാർത്ഥികൾ
കൊളത്തൂർ: കൊളത്തൂർ ചന്തപ്പടി വടക്കേതിൽ ഖാദർഹാജിയുടെ 5 ഏക്കർ നെൽപ്പാടത്ത്‌ പൊന്നുവിളയിക്കാൻ കുട്ടികൾ ഒരുങ്ങി. നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ്‌ എസ്‌ യൂണിറ്റും , നല്ല പാഠം വിദ്യാർത്ഥികളും സ്കൗട്ട്‌&ഗൈഡ്‌ കുട്ടികളും ഒത്ത്‌ ചേർന്നാണു കോഡിനേറ്റർ ശ്രീ സുമേഷ്‌ മാസ്റ്ററുടെ നേതൃത്വത്തിൽ ഞാറു നടൽ ഉത്സവം നടന്നത്‌ . 200 ൽ അധികം കുട്ടികളാണു വയലിൽ പണിയെടുക്കാനെത്തിയത്‌. നാട്ടുകാരും സ്കൂൾ […]
The post അഞ്ചേക്കർ വയലിൽ നെൽകൃഷിയിറക്കി നാഷണൽ എച്ച്‌ എസ്‌ എസ്‌ വിദ്യാർത്ഥികൾ appeared first on Valanchery Online.
കൊളത്തൂർ: കൊളത്തൂർ ചന്തപ്പടി വടക്കേതിൽ ഖാദർഹാജിയുടെ 5 ഏക്കർ നെൽപ്പാടത്ത്‌ പൊന്നുവിളയിക്കാൻ കുട്ടികൾ ഒരുങ്ങി. നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ്‌ എസ്‌ യൂണിറ്റും , നല്ല പാഠം വിദ്യാർത്ഥികളും സ്കൗട്ട്‌&ഗൈഡ്‌ കുട്ടികളും ഒത്ത്‌ ചേർന്നാണു കോഡിനേറ്റർ ശ്രീ സുമേഷ്‌ മാസ്റ്ററുടെ നേതൃത്വത്തിൽ ഞാറു നടൽ ഉത്സവം നടന്നത്‌ . 200 ൽ അധികം കുട്ടികളാണു വയലിൽ പണിയെടുക്കാനെത്തിയത്‌.
Content highlights: National high school kolathur students starts farming in 5 acre field.
Courtesy: kulathur vartha
Save
			<slash:comments>0</slash:comments>