kolappuram Archives - Valanchery Online
	1	</sy:updateFrequency>
kolappuram Archives - Valanchery Online
വീടിനോട് ചേർന്ന് നിലനിന്ന മാരക വിഷമുള്ള കടന്നൽ കൂട് നീക്കം ചെയ്ത് കെ.ഇ.ടി വളണ്ടിയർമാർ
എ ആർ നഗർ: കുളപ്പുറത്തെ വീടിനോട്‌ ചേർന്ന് മരത്തിൽ കൂടുകൂട്ടിയ മാരക വിഷമുള്ള കുമ്മായക്കടന്നൽ കൂട്‌ കെ ഇ ടി എമർജ്ജെൻസി ടീം പ്രവർത്തകർ നീക്കം ചെയ്തു, കഴിഞ്ഞ ദിവസം വീട്ടിലെ ഉമ്മക്ക്‌ കടന്നൽ കുത്തേൽക്കുകയും, ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ഈ അടിസ്ഥാനത്തിലാണു കടന്നൽ കൂട്‌ നീക്കംചെയ്യാൻ കുടുംബം കെ ഇ ടിയെ ബന്ധപ്പെട്ടത്‌, കെ ഇ ടി സംസ്ഥാന സെക്രട്ടറി ഹക്മൽ പൊന്മളയുടെ […]
The post വീടിനോട് ചേർന്ന് നിലനിന്ന മാരക വിഷമുള്ള കടന്നൽ കൂട് നീക്കം ചെയ്ത് കെ.ഇ.ടി വളണ്ടിയർമാർ appeared first on Valanchery Online.
എ ആർ നഗർ: കുളപ്പുറത്തെ വീടിനോട്‌ ചേർന്ന് മരത്തിൽ കൂടുകൂട്ടിയ മാരക വിഷമുള്ള കുമ്മായക്കടന്നൽ കൂട്‌ കെ ഇ ടി എമർജ്ജെൻസി ടീം പ്രവർത്തകർ നീക്കം ചെയ്തു, കഴിഞ്ഞ ദിവസം വീട്ടിലെ ഉമ്മക്ക്‌ കടന്നൽ കുത്തേൽക്കുകയും, ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ഈ അടിസ്ഥാനത്തിലാണു കടന്നൽ കൂട്‌ നീക്കംചെയ്യാൻ കുടുംബം കെ ഇ ടിയെ ബന്ധപ്പെട്ടത്‌,  കെ ഇ ടി സംസ്ഥാന സെക്രട്ടറി ഹക്മൽ പൊന്മളയുടെ നേതൃത്വത്തിൽ സംസ്ഥാന പി ആർ ഓ അൻസാർ ബുസ്താൻ, ജില്ലാ സെക്രട്ടറി ജുനൈദ്‌ പികെ, ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം മുനീർ അക്കര, ഫിർദ്ദൗസ്‌ മൂപ്പൻ, റാഫി കരുമ്പിൽ, ഫൈസൽ കെപി, ഇസ്‌ ഹാഖ്‌, ഹർഷാദ്‌, ഷഫീഖ്‌ എന്നിവർ ചേന്ന് കടന്നൽ കൂട്‌ നീക്കം ചെയ്തു.
			<slash:comments>0</slash:comments>
നി​രോ​ധ​നാ​ജ്ഞ​യ്ക്കി​ടെ സ​ർ​വേ; കൊ​ള​പ്പു​റ​ത്ത് നാ​ട്ടു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ തർക്കം
മ​ല​പ്പു​റം: നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത സ​ർ​വേ​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട​ത്തോ​ടെ വീ​ടു​ക​ളി​ലേ​ക്കെ​ത്തി​യ​തി​നെ നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സം​ഘ​ർ​ഷം.​തി​രൂ​ര​ങ്ങാ​ടി​ക്ക​ടു​ത്ത് കൊ​ള​പ്പു​റ​ത്താ​ണ് നാ​ട്ടു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ​ക്കെ​ത്തി​യ​താ​ണ് നാ​ട്ടു​കാ​രെ പ്ര​കോ​പി​ത​രാ​ക്കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​​​മു​ണ്ടാ​യി. പിന്നീട് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. കോ​വി​ഡ് കാ​ല​ത്ത് വീ​ടു​ക​ളി​ലെ​ത്തി സ​ർ​വേ ന​ട​ത്ത​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് […]
The post നി​രോ​ധ​നാ​ജ്ഞ​യ്ക്കി​ടെ സ​ർ​വേ; കൊ​ള​പ്പു​റ​ത്ത് നാ​ട്ടു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ തർക്കം appeared first on Valanchery Online.
മ​ല​പ്പു​റം: നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത സ​ർ​വേ​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട​ത്തോ​ടെ വീ​ടു​ക​ളി​ലേ​ക്കെ​ത്തി​യ​തി​നെ നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സം​ഘ​ർ​ഷം.​തി​രൂ​ര​ങ്ങാ​ടി​ക്ക​ടു​ത്ത് കൊ​ള​പ്പു​റ​ത്താ​ണ് നാ​ട്ടു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ​ക്കെ​ത്തി​യ​താ​ണ് നാ​ട്ടു​കാ​രെ പ്ര​കോ​പി​ത​രാ​ക്കി​യ​ത്.
			<slash:comments>0</slash:comments>
കൊളപ്പുറത്ത് ലോറി സ്കൂട്ടറിൽ ഇടിച്ചു യുവാവ് മരിച്ചു
കൊളപ്പുറം: ദേശീയപാത വി കെ പടിക്ക് സമീപം ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എടരിക്കോട് സ്വദേശി പുത്തൻ പുരക്കൽ രാജുവിന്റെ മകൻ മഹേഷ് രാജ് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയൽവാസി ജിതിന് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം. രാമനാട്ടുകാരയിൽ നിന്ന് വരികയായിരുന്ന ഇവരുടെ ബൈക്കിൽ. ഗ്യാസ് സിലിണ്ടർ ലോഡുമായി വന്ന ലോറി ഇടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
The post കൊളപ്പുറത്ത് ലോറി സ്കൂട്ടറിൽ ഇടിച്ചു യുവാവ് മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കൊളപ്പുറത്ത് നിറുത്തിയിട്ട ചരക്ക് ലോറിയിൽ മിനി ലോറിയിടിച്ച് ഒരാൾ മരിച്ചു
കൊളപ്പുറം: ദേശീയപാത 66ലെ കൊളപ്പുറത്ത് നിറുത്തിയിട്ട ചരക്ക് ലോറിയിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു. മിനി ലോറിയിൽ ക്ലീനറായിരുന്ന അരീക്കോട് വെറ്റിലപ്പാറ കിനറടപ്പ് പുതുപ്പറമ്പിൽ വീട്ടിൽ ഗോപി ദാസിന്റെ മകൻ പി ജി പ്രത്യുഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിക്കാൺ അപകടം സംഭവിച്ചത്. പോലീസും ഫാർ ഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ച പ്രത്യുഷിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് […]
The post കൊളപ്പുറത്ത് നിറുത്തിയിട്ട ചരക്ക് ലോറിയിൽ മിനി ലോറിയിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.
കൊളപ്പുറം: ദേശീയപാത 66ലെ കൊളപ്പുറത്ത് നിറുത്തിയിട്ട ചരക്ക് ലോറിയിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു. മിനി ലോറിയിൽ ക്ലീനറായിരുന്ന അരീക്കോട് വെറ്റിലപ്പാറ കിനറടപ്പ് പുതുപ്പറമ്പിൽ വീട്ടിൽ ഗോപി ദാസിന്റെ മകൻ പി ജി പ്രത്യുഷ് ആണ് മരിച്ചത്.
ഇന്ന് രാവിലെ 5 മണിക്കാൺ അപകടം സംഭവിച്ചത്. പോലീസും ഫാർ ഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ച പ്രത്യുഷിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് അശുപത്രിയിലേക്ക് മാറ്റി.
Summary: one killed after a mini lorry rammed in to a truck at kolappuram
			<slash:comments>0</slash:comments>
കൊളപ്പുറത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
കൊളപ്പുറം: ദേശീയപാത 66ലെ കൊളപ്പുറത്ത് ലോറി മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക വിവരം. നിലവിൽ ഈ വഴിയിൽ റോഡ് ഗതാഗതത്തിന് തടസ്സം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മറിഞ്ഞ ലോറി മാറ്റുവാനായി ക്രെയിൻ വരുത്തുവാനുള്ള ശ്രമം തുടങ്ങി. Summary: truck skid and turned down in nh 66 at kolappuram.
The post കൊളപ്പുറത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു appeared first on Valanchery Online.
കൊളപ്പുറം: ദേശീയപാത 66ലെ കൊളപ്പുറത്ത് ലോറി മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക വിവരം.
നിലവിൽ ഈ വഴിയിൽ റോഡ് ഗതാഗതത്തിന് തടസ്സം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മറിഞ്ഞ ലോറി മാറ്റുവാനായി ക്രെയിൻ വരുത്തുവാനുള്ള ശ്രമം തുടങ്ങി.
Summary: truck skid and turned down in nh 66 at kolappuram.
			<slash:comments>0</slash:comments>
ദേശീയപാത സ്ഥലമെടുപ്പില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍
മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പില്‍ മുന്‍ തീരുമാനങ്ങളില്‍ നിന്നും വിഭിന്നമായി അനുനയ നീക്കവുമായി സര്‍ക്കാര്‍. ഏപ്രില്‍ 11ന് തിരുവന്തപുരത്ത് നടന്ന സര്‍വ്വക്ഷിയോഗത്തിനു ശേഷമാണ് ഇത്തരമൊരു മാറ്റം സര്‍ക്കാരില്‍ നിന്നുമുണ്ടായിരിക്കുന്നത്. ജ​ന​പ്ര​തി​നി​ധി​ക​ൾ അം​ഗീ​ക​രി​ച്ച അ​ലൈ​​ൻ​മെന്റില്‍ ഇ​നി​യൊ​രു മാ​റ്റ​വു​മു​ണ്ടാ​വി​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ച്ചി​ട​ത്താ​ണ്​ നേ​രി​യ ഭേ​ദ​ഗ​തി​യാ​വാ​മെ​ന്ന നി​ല​പാ​ട്. ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ൽ സ​മ​രം ന​ട​ത്തു​ന്ന കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി​ക​ളെ വ​യ​ൽ​ക്ക​ഴു​ക​ന്മാ​രാ​യും മ​ല​പ്പു​റ​ത്തെ സ​മ​ര​ക്കാ​രെ രാജ്യദ്രോഹികളും തീവ്രവാദികളുമായും ഉപമിച്ചതിന്പി ​ന്നാ​ലെ​യാ​ണ്​ ഇൗ ​മാ​റ്റം എന്നത് […]
The post ദേശീയപാത സ്ഥലമെടുപ്പില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍ appeared first on Valanchery Online.
എ.​ആ​ർ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​പ്പു​റ​ത്തെ​യും അ​രീ​ത്തോ​ടി​ലെ​യും ഒ​േ​ട്ട​റെ വീ​ടു​ക​ൾ ന​ഷ്​​ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ​ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ചേ​ളാ​രി​യി​ലെ വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ആ​കാ​ശ​പാ​ത​യാ​ണ്​ വ​ള്ളി​ക്കു​ന്ന്​ എം.​എ​ൽ.​എ പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ടി​മൂ​ഴി​ക്ക​ലി​ൽ 62 വീ​ടു​ക​ളും 44 വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും പോ​സ്​​റ്റ്​ ഒാ​ഫി​സും പ​ള്ളി​യും ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കി​യു​ള്ള ബ​ദ​ൽ അ​ലൈ​ൻ​മ​​െൻറ്​ പ​രി​ശോ​ധി​ക്കാ​മെ​ന്ന നി​ർ​ദേ​ശ​വും ഇ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു.
ത​ർ​ക്ക​മേ​ഖ​ല​യി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തോ​ടെ നേ​രി​യ അ​ലൈ​ൻ​മ​​െൻറ്​ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.  ഒ​രാ​വ​ശ്യ​വും ത​ള്ളാ​തെ എ​ല്ലാ​വ​ശ​വും പ​രി​ശോ​ധി​ച്ച്​ ദേ​ശീ​യ​പാ​ത വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ്​ സ​ർ​വ​ക​ക്ഷി യോ​ഗം പി​രി​ഞ്ഞ​ത്. 45 മീ​റ്റ​റെ​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന​തോ​ടെ ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​പ്ര​സ​ക്ത​മാ​വു​ക​യും ചെ​യ്യും.
			<slash:comments>0</slash:comments>
ദേശീയപാത സർവ്വെക്കിടെ സംഘർഷം; 150 പേർക്കെതിരെ കേസ്
തിരൂരങ്ങാടി ∙ ദേശീയപാത വികസനത്തിനുള്ള സർവേ തടഞ്ഞതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ എആർ നഗർ വലിയപറമ്പ്, അരീത്തോട് പ്രദേശങ്ങളിലെ 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ മുതൽ പ്രദേശത്ത് പോലീസ് സംഘം ഉണ്ടായിരുന്നെങ്കിലും ഇന്നലെ റോഡിലും കവലകളിലും ആളുകൾ കുറവായിരുന്നു. ഇന്നലെ നാലു കിലോമീറ്റർ സർവേ പൂർത്തിയാക്കി. ജില്ലയിൽ 42.35 കിലോ മീറ്റർ സർവേ ഇതുവരെ പൂർത്തിയായി. തിങ്കളാഴ്‌ച ഹർത്താലായതിനാൽ ചൊവ്വാഴ്‌ചയാണ് […]
The post ദേശീയപാത സർവ്വെക്കിടെ സംഘർഷം; 150 പേർക്കെതിരെ കേസ് appeared first on Valanchery Online.
തിരൂരങ്ങാടി ∙ ദേശീയപാത വികസനത്തിനുള്ള സർവേ തടഞ്ഞതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ എആർ നഗർ വലിയപറമ്പ്, അരീത്തോട് പ്രദേശങ്ങളിലെ 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ മുതൽ പ്രദേശത്ത് പോലീസ് സംഘം ഉണ്ടായിരുന്നെങ്കിലും ഇന്നലെ റോഡിലും കവലകളിലും ആളുകൾ കുറവായിരുന്നു. ഇന്നലെ നാലു കിലോമീറ്റർ സർവേ പൂർത്തിയാക്കി. ജില്ലയിൽ 42.35 കിലോ മീറ്റർ സർവേ ഇതുവരെ പൂർത്തിയായി. തിങ്കളാഴ്‌ച ഹർത്താലായതിനാൽ ചൊവ്വാഴ്‌ചയാണ് സർവേ തുടരുക. ബാക്കിയുള്ള ഒൻപതു കിലോമീറ്റർ സർവേ മൂന്നുദിവസം കൊണ്ട് തീർക്കും.കോട്ടയ്ക്കലിനും കാലിക്കറ്റ് സർവകലാശാലയ്ക്കുമിടയിൽ ദേശീയപാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കൽ സർവേക്കിടെ രണ്ടാംദിവസവും സംഘർഷം. പടിക്കലിൽ വീട്ടുമുറ്റത്ത് കൂടിനിന്ന സ്‌ത്രീകളും പതിനാറുകാരനുമുൾപ്പെടെ പത്തുപേർക്ക് ലാത്തിയടയിൽ പരുക്കേറ്റു. വീട്ടമ്മ തളർന്നുവീണു. ഇടിമുഴിക്കൽ എഎൽപി സ്‌കൂളിൽ അധികൃതർ വിളിച്ച ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകളിലെ ഭൂവുടമകളുടെ യോഗം സംഘർഷത്തിൽ കലാശിച്ചു.
പടിക്കൽ ചോനാരി അബ്‌ദുൽ അസീസിന്റെ വീട്ടുമുറ്റത്ത് രാവിലെ പത്തിനാണ് പൊലീസ് ലാത്തിവീശിയത്. സർവേ നടക്കുന്നിടത്ത് കൂടിനിന്നവരെ പൊലീസ് നീക്കംചെയ്‌തിരുന്നു. റോഡിലുണ്ടായിരുന്നവർ മുറ്റത്തേക്കു മാറിനിന്നപ്പോൾ അവിടെനിന്നു മാറാൻ ആവശ്യപ്പെട്ടു. നാട്ടുകാർ വിസമ്മതിച്ചതോടെ ലാത്തിവീശുകയായിരുന്നു.
അസീസിന്റെ ഭാര്യ ഹഫ്‌സത്ത് (42) തളർന്നു വീണു. പാറായി കോയിപറമ്പത്ത് സുലൈഖ (50), ഇർഷാദലി (28), ഇഖ്‌ബാൽ ബാബു (25), ആദിൽ ഹസൻ (21), ഇർഫാൻ (16), പി.വി.വാഹിദ് (20) എന്നിവർക്കാണു പരിക്കേറ്റത്. ഇർഷാദലി, ആദിൽ ഹസൻ എന്നിവരെ കസ്‌റ്റഡിയിലെടുത്തു. പി.അബ്‌ദുൽ ഹമീദ് എംഎൽഎ പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരുപ്പ് നടത്തിയതോടെ വിട്ടയച്ചു.
അലൈൻമെന്റ് മാറ്റം പഞ്ചായത്തിന്റെ അറിവോടെയാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദമാണ് ഇടിമൂഴിക്കൽ സ്കൂളിലെ സംഘർഷത്തിൽ കലാശിച്ചത്. ഡപ്യൂട്ടി കലക്‌ടർ ഡോ. ജെ.ഒ.അരുണിനെയും ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷിനേയും തടയാൻ ശ്രമമുണ്ടായി. ദേശീയപാതയിൽ അൽപസമയം ഗതാഗതം മുടങ്ങി. പൊലീസ് സംരക്ഷണയിലാണ് ഡപ്യൂട്ടർ കലക്ടർ മടങ്ങിയത്.
ഭൂമി നഷ്ടമാകുന്നവരുടെ വികാരപ്രകടനങ്ങൾക്കും യോഗം സാക്ഷിയായി. കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ അരീത്തോട് – വലിയപറമ്പ് മേഖലയിൽ സ്ഥിതി ശാന്തമായിരുന്നു. അറസ്റ്റിലായ 13 പേരെയും ജാമ്യത്തിൽവിട്ടു. എആർ നഗർ പഞ്ചായത്തിലെ സിപിഎം അംഗവും ഡിവൈഎഫ്ഐ നേതാവുമായ കെ.പി.ഷമീറും ഇവരിൽപെടുന്നു. പൊലീസ് നടപടിക്കിടെ പരുക്കേറ്റു തളർന്നുവീണ പതിനൊന്നുകാരി റിഫ്ന റസ്മിയ ഇന്നലെ ആശുപത്രി വിട്ടു.
			<slash:comments>0</slash:comments>