kolamangalam Archives - Valanchery Online
വളാഞ്ചേരി നഗസഭയിൽ നവീകരണം പൂർത്തിയായ കുളമംഗലം കിഴക്കേകര കൊട്ടാരം റോഡിൻ്റെ ഉദ്ഘാടനം നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൈഡ് വൈഡനിംഗ് നടത്തി നവീകരിച്ച കുളമംഗലം കിഴക്കേകര കൊട്ടാരം റോഡിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.1499000 രൂപ വിനിയോഗിച്ചാണ് വാർഡ് അതിർത്തി വരെ ആദ്യഘട്ടത്തിൽ  നവീകരണം നടത്തിയത്.പൂർത്തികരണത്തിനായി രണ്ടാംഘട്ടത്തിൽ ഫണ്ട് വകയിരുത്തിയിട്ടുമുണ്ട്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് വാലാസി,മാരാത്ത് ഇബ്രാഹിം,കൗൺസിലർമാരായ ഈസ നബ്രത്ത്,ആബിദ മൻസൂർ,എൻ.നൂർജഹാൻ,സുബിത രാജൻ,ബദരിയ്യ മുനീർ,മുസ്തഫ മാസ്റ്റർ,ഹമീദ് ഹാജി, സെയ്ദ് കാരയിൽ, നാസർ കാരയിൽ, പത്മമകുമാർ പി.പി തുടങ്ങിയവർ സംബന്ധിച്ചു.
The post വളാഞ്ചേരി നഗസഭയിൽ നവീകരണം പൂർത്തിയായ കുളമംഗലം കിഴക്കേകര കൊട്ടാരം റോഡിൻ്റെ ഉദ്ഘാടനം നടന്നു appeared first on Valanchery Online.
ശാരദ ടീച്ചറുടെ നിര്യാണത്തിൽ കൊളമംഗലം കൈരളി വനിതാ വായനശാലയിൽ അനുസ്മരണം സംഘടിപ്പിച്ചു
വളാഞ്ചേരി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും സിപിഐ(എം) വളാഞ്ചേരി മുൻ ഏരിയ കമ്മിറ്റിയംഗവും ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന കെ ടി ശാരദ ടീച്ചറുടെ നിര്യാണത്തിൽ  കൊളമംഗലം കൈരളി വനിതാ വായനശാലയിൽ അനുസ്മരണം സംഘടിപ്പിച്ചു. നാലകത്ത് നൗഷാദ് അധ്യക്ഷത വഹിച്ചു എം.കെ ഭാരതീയമ്മ സ്വാഗതം പറഞ്ഞു. സിപിഐഎം വളാഞ്ചേരി ഏരിയ കമ്മിറ്റി എൻ വേണുഗോപാലൻ, വളാഞ്ചേരി ലോക്കൽ സെക്രട്ടറി കെ. എം ഫിറോസ് ബാബു, ടി പി രഘുനാഥ്, ഇ പി അച്യുതൻ, ടി ടി പ്രേമരാജൻ മാസ്റ്റർ, കെ സുകുമാരൻ, കെ വസന്ത കുമാരി, കെ ഇബ്രാഹിം, വിശാഖുണ്ണി വസന്ത വേലായുധൻ, വി പി ഉബൈദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
The post ശാരദ ടീച്ചറുടെ നിര്യാണത്തിൽ കൊളമംഗലം കൈരളി വനിതാ വായനശാലയിൽ അനുസ്മരണം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ 1.65 കോടി കുഴൽപ്പണം പിടിച്ചു
വളാഞ്ചേരി : വളാഞ്ചേരിയിൽ വീണ്ടും കുഴൽപ്പണം പിടികൂടി. പെരിന്തൽമണ്ണ റോഡിൽ കുളമംഗലത്തുനിന്ന് 1.65 കോടി രൂപയാണ് പിടികൂടിയത്. വളാഞ്ചേരി പോലീസിനു കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പെരിന്തൽമണ്ണ പാണ്ടിക്കാട് തുവ്വൂർ സ്വദേശി അൻസാർ, ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശി ഫൈസൽ എന്നിവർ അറസ്റ്റിലായി. ഇവർ സഞ്ചരിച്ച കാറിന്റെ സ്റ്റീരിയോ എടുത്തുമാറ്റി രഹസ്യഅറ നിർമിച്ചാണ് പണം സൂക്ഷിച്ചത്.
എല്ലാം അഞ്ഞൂറുരൂപയുടെ നോട്ടുകളായിരുന്നു. പണത്തിന്റെ ഉറവിടം ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. രണ്ടു മാസത്തിനുള്ളിൽ വ്യത്യസ്ത കേസുകളിലായി പത്തുകോടി രൂപയുടെ കള്ളപ്പണമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.
The post വളാഞ്ചേരിയിൽ 1.65 കോടി കുഴൽപ്പണം പിടിച്ചു appeared first on Valanchery Online.
കുളമംഗലം-ബാവപ്പടി വെളളിമാൻകുന്ന് കുടിവെള്ള പദ്ധതി; ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി:  കുളമംഗലം-ബാവപ്പടി വെളളിമാൻകുന്ന് കുടിവെള്ള പദ്ധതിക്ക് നഗരസഭ ഫണ്ട് വകയിരിത്തിയിട്ടും കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണി തുടങ്ങാൻ വൈകുന്നതിൽ പ്രതിഷേധിച്ചും, കുടിവെള്ള പദ്ധതി ഉടൻ പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും ഡി.വൈ.എഫ്.ഐ കുളമംഗലം യൂണിറ്റ് വെളളിമാൻകുന്ന് കുടിവെള്ള പദ്ധതി കുഴൽ കിണർ പരിസരത്ത് കുടം കമഴ്ത്തി പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരത്തിൽ സിപി ഐ എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം യാസിർ അരാഫത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ നൗഷാദ് നാലകത്ത്, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി കെ ദിലീപ് കുമാർ, വിശാഖ് ഉണ്ണി, കെ ആസിഫ്, ജിതിൻ, വി പി ഷെരീഫ്, ഷെബീബ് എന്നിവർ സംസാരിച്ചു.
The post കുളമംഗലം-ബാവപ്പടി വെളളിമാൻകുന്ന് കുടിവെള്ള പദ്ധതി; ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആഘോഷിക്കും
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച ആഘോഷിക്കും. താന്ത്രികചടങ്ങുകളായ നവകം, പഞ്ചഗവ്യം എന്നിവയും ചുറ്റുതാലപ്പൊലിയുമാണ് ഉത്സവത്തിന്റെ പ്രത്യേക ചടങ്ങുകളായി നടക്കുക. ഉത്സവത്തിന് മുന്നോടിയായി ശനിയാഴ്ച തന്ത്രി അണ്ടലാടിമന പരമേശ്വരൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമികത്വത്തിൽ ലക്ഷാർച്ചന നടന്നു. ആചാര്യന്മാരായ മഞ്ചീരി ശ്രീധര രാജൻ നമ്പൂതിരി, ചെറുമുക്ക് ഹരിദാസ് നമ്പൂതിരി, ദീർഘൻ നാരായണൻ നമ്പൂതിരി, കൊല്ലിമുട്ടം ബ്രഹ്മദത്തൻ നമ്പൂതിരി, നാമംഗലം നാരായണൻ നമ്പൂതിരി എന്നിവർ സഹായികളായി. ഉച്ചയ്ക്ക് കലശത്തോടെയാണ് ലക്ഷാർച്ചന സമാപിച്ചത്.
The post കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആഘോഷിക്കും appeared first on Valanchery Online.
നോക്കുകുത്തിയായി കുളമംഗലത്തെ ഹൈ മാസ്റ്റ് ലൈറ്റ്; ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് സിപിഐഎം
വളാഞ്ചേരി : വളാഞ്ചേരി നഗരസഭയിലെ കുളമംഗലം അങ്ങാടിയിൽ നഗരസഭ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് മാസങ്ങളോളമായി പ്രവർത്തനരഹിതമാണ്. ചുറ്റുവട്ടത്തുള്ള കടകൾ അടച്ചുകഴിഞ്ഞാൽ അങ്ങാടി ഇരുട്ടിലാണ്. പ്രവർത്തനരഹിതമായി കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് ശരിയാക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭാ അധികാരികൾക്കെതിരെ സിപിഐഎം കുളമംഗലം ബ്രാഞ്ച് ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ സമരം സിപിഐഎം വളാഞ്ചേരി ലോക്കൽ കമ്മിറ്റിഅംഗം KP യാസർ അറഫാത്ത്  ഉദ്ഘടനം നിർവഹിച്ചു. MP ദിലീപ് കുമാർ  ആധ്യക്ഷത വഹിച്ചു. വിശാഖ് ഉണ്ണി, കെ ആസിഫ്, കെ.പി മുഹമ്മദ് അലി, ആമീൻ വാഴയിൽ, K രാജൻ, ഷബീബ് എന്നിവർ നേതൃത്വം നൽകി.
The post നോക്കുകുത്തിയായി കുളമംഗലത്തെ ഹൈ മാസ്റ്റ് ലൈറ്റ്; ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് സിപിഐഎം appeared first on Valanchery Online.
വളാഞ്ചേരി എം.ഇ.എസ്. കോളേജിലെ ആദ്യ പ്രീഡിഗ്രി ബാച്ചുകാരുടെ കൂട്ടായ്മയുടെ സംഗമം നടത്തി
വളാഞ്ചേരി : എം.ഇ.എസ്. കോളേജ് ആദ്യ പ്രീഡിഗ്രി ബാച്ചുകാരുടെ കൂട്ടായ്മയായ ഒരുമയുടെ സംഗമം കുളമംഗലത്ത് നടന്നു. കോളേജിലെ പഴയകാല അധ്യാപകൻ കേശവൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. മഠത്തിൽ മോഹൻദാസ് അധ്യക്ഷതവഹിച്ചു.
പി. വിജയകുമാർ, രാമകൃഷ്ണൻ, സമദ്, ജയപ്രകാശ് ആതവനാട്, കെ. വാസുണ്ണി, മോഹൻ ആതവനാട്, പി. രവീന്ദ്രൻ, ടി. മജീദ്, പി. ഓമന, സുഭദ്ര പറമ്പത്ത്, എൻ. സത്താർ, പി. അലവിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
The post വളാഞ്ചേരി എം.ഇ.എസ്. കോളേജിലെ ആദ്യ പ്രീഡിഗ്രി ബാച്ചുകാരുടെ കൂട്ടായ്മയുടെ സംഗമം നടത്തി appeared first on Valanchery Online.
നിർധനരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ്
വളാഞ്ചേരി : ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് നിർധനരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി. ട്രസ്റ്റ് രക്ഷാധികാരി കെ.ബി. അബ്ദുൽ ലത്തീഫ് നാലകത്ത് ഫൈസലിനും കെ. സുരേഷ്‌കുമാറിനും ഭക്ഷണപ്പൊതി നൽകി ഉദ്ഘാടനംചെയ്തു. നഗരസഭാ കൗൺസിലർ നാലകത്ത് നൗഷാദ്, കെ.പി. യാസർ അറാഫത്ത്, പാലാറ നൗഷാദ്, കെ. ആസിഫ്, പാലാറ സൈനുദ്ദീൻ, വാഴയിൽ അമീൻ, എം.പി. ദിലീപ് കുമാർ, ഷബീബ്, എം. അഷ്‌കർ, രാജൻ എന്നിവർ പങ്കെടുത്തു.
The post നിർധനരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.
മഞ്ചറ മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ 11-ാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി യജ്ഞം ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് ഡോ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രാജൻ, എം.കെ. ഗോവിന്ദൻകുട്ടി, സിദ്ധാർഥൻ ചീതപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലവറ നിറയ്ക്കലും കാടാമ്പുഴ അപ്പുവാര്യരുടെ ആധ്യാത്മിക പ്രഭാഷണവും നടന്നു.
സി.പി. നായർ ഗുരുവായൂർ ആണ് യജ്ഞാചാര്യൻ. പാലക്കാട് തൃപ്പാളൂർ ഉണ്ണികൃഷ്ണൻ യജ്ഞഹോതാവും മമ്മിയൂർ വിജയലക്ഷ്മി യജ്ഞപൗരാണികയുമാണ്. ജനുവരി രണ്ടിന് യജ്ഞം സമാപിക്കും. തിങ്കളാഴ്ച മഞ്ചറ മഹാദേവക്ഷത്രം മാതൃസമിതിയുടെ നാരായണീയ പാരായണം, വൈകുന്നേരം ദീപാരാധനക്കുശേഷം കുളത്തൂർ ജയകൃഷ്ണന്റെ പ്രഭാഷണം എന്നിവയുണ്ടാകും.
The post മഞ്ചറ മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി appeared first on Valanchery Online.
എസ്.വൈ.എസ് കരിയർ സ്പാർക് സമാപിച്ചു
വളാഞ്ചേരി : എസ്.വൈ.എസ്. വളാഞ്ചേരി സോൺ കമ്മിറ്റി സംഘടിപ്പിച്ച കരിയർ സ്പാർക് കുളമംഗലം എം.ഇ.ടി. സ്‌കൂളിലും കരേക്കാട് അബുഹുറൈയ്‌റയിലും സമാപിച്ചു. എം.ഇ.ടി.യിൽ വി. അബൂബക്കർ അഹ്‌സനിയും കരേക്കാട് സയ്യിദ് സവലാഹുദ്ദീൻ സഖാഫിയും അധ്യക്ഷത വഹിച്ചു. പി.എൻ. റഷീദും സിറാജുദ്ദീൻ കിടങ്ങയവും മുഖ്യപ്രഭാഷണം നടത്തി. കെ.പി. യൂനസ്, പി. ശറഫുദ്ദീൻ, സി.പി. കുഞ്ഞീത്, വി. നാസർ, പി.എം. അബ്ദുസമദ്, സി.പി. യൂസഫ് മുസ്‌ലിയാർ, എം.പി. ശംസുദ്ദീൻ, വി. ഇസ്മായിൽ ഇർഫാനി, കെ.പി. ശിഹാബ് സഅദി, ശുക്കൂർ സഖാഫി എന്നിവർ പ്രസംഗിച്ചു.
The post എസ്.വൈ.എസ് കരിയർ സ്പാർക് സമാപിച്ചു appeared first on Valanchery Online.
അഹ്‌സരി തങ്ങൾ ഉറൂസ് സമാപിച്ചു
വെസ്റ്റ് ജില്ലാ എസ്.വൈ.എസ്. ജനറൽസെക്രട്ടറി കെ.കെ.എസ്. തങ്ങൾ അധ്യക്ഷതവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഹംസക്കുട്ടി മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. കാസിം കോയ തങ്ങൾ എടയൂർ, ഉമർ ദർസി തച്ചണ്ണ, മൂസ മുസ്‌ലിയാർ വളയംകുളം, കാടാമ്പുഴ മൂസഹാജി, വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ജാഫർ തങ്ങൾ, മുസ്തഫ തങ്ങൾ, കെ.എ. കുഞ്ഞാപ്പുഹാജി, തുടങ്ങിയവർ പ്രസംഗിച്ചു. മജ്‌സിസ്സുന്നൂർ സംഗമത്തിന് അബ്ദുൾ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ നേതൃത്വംനൽകി.
The post അഹ്‌സരി തങ്ങൾ ഉറൂസ് സമാപിച്ചു appeared first on Valanchery Online.
ശ്രീകൃഷ്ണ ജയന്തി; കുളമംഗലം മഞ്ചിറ ശിവക്ഷേത്രത്തിൽ വിപുല പരിപാടികൾ
വളാഞ്ചേരി: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് തിങ്കളാഴ്ച (ഓഗസ്റ്റ് 30ന്) കുളമംഗലം മഞ്ചറ ശ്രീ മഹാദേവക്ഷേത്രത്തിൽ വിപുലമായ പരിപാടികൾ സംഘടിക്കുന്നു.  രാവിലെ 5.30 ന് നിർമ്മാല്യ ദർശനംവും തുടർന്ന് മഹാ ഗണപതി ഹോമം, അഭിഷേകം, ശിവ സഹസ്രനാമ പാരായണം, വിഷ്ണു സഹസ്രനാമ പാരായണം, ഭാഗവത പാരായണം, ചന്ദനം ചാർത്തൽ, പാൽപ്പായസ നിവേദ്യം, തൃമധുര നിവേദ്യം, പഴം പഞ്ചസാര നിവേദ്യം, വെണ്ണ നിവേദ്യം, പട്ടുകോണകം സമർപ്പണം, നിറമാല,
ചുറ്റുവിളക്ക് എന്നിവയോടുകൂടി ആഘോഷിക്കപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങുകളിൽ മഹാ ഗണപതി ഹോമം, പാൽപ്പായസം നിവേദ്യം, നിറമാല, ചുറ്റുവിളക്ക്, ചന്ദനം ചാർത്ത് എന്നിവ  വഴിപാടായി സമർപ്പിയ്ക്കുവാൻ  ആഗ്രഹിക്കുന്നവർ  മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോൺ:9446632191, 8547713955
The post ശ്രീകൃഷ്ണ ജയന്തി; കുളമംഗലം മഞ്ചിറ ശിവക്ഷേത്രത്തിൽ വിപുല പരിപാടികൾ appeared first on Valanchery Online.