kodumudikkavu Archives - Valanchery Online

കൊടുമുടിക്കാവ് ട്രസ്റ്റി ബോർഡ് പൊതുയോഗം 14-ന്
ഇരിമ്പിളിയം: കൊടുമുടിക്കാവ് ദേവസ്വം ട്രസ്റ്റിബോർഡ് പൊതുയോഗം 14-ന് വൈകീട്ട് അഞ്ചിന് ക്ഷേത്രപരിസരത്ത് നടക്കും.

The post കൊടുമുടിക്കാവ് ട്രസ്റ്റി ബോർഡ് പൊതുയോഗം 14-ന് appeared first on Valanchery Online.

കൊടുമുടിക്കാവ് താലപ്പൊലി നാളെ
വളാഞ്ചേരി: കൊടുമുടിക്കാവ് ഭഗവതീക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ഉത്സവം ചൊവ്വാഴ്ച ആഘോഷിക്കും. പുലർച്ചെ നാലരയ്ക്ക് പ്രഭാതഭേരിക്കുശേഷം ചടങ്ങുകളാരംഭിക്കും. 11.30-ന് ഗുരുതി.

2.30-ന് വിഷ്ണുക്ഷേത്രപരിസരത്തുനിന്നും പകൽപ്പൂരം എഴുന്നള്ളിപ്പ് തുടങ്ങും. അഞ്ചരയോടെ പൂരംവരവുകൾ ആരംഭിക്കും. വലിയകുന്ന് തെക്കുംമുറി കമ്മിറ്റിയുടെ വരവ് ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുക. ആറരയ്ക്കാണ് ദീപാരാധന. 10-ന് മായന്നൂർ അമർനാഥിന്റെ തായമ്പക, 12-ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, 1.30-ന് താലംചൊരിയൽ എന്നിവ നടക്കും.

The post കൊടുമുടിക്കാവ് താലപ്പൊലി നാളെ appeared first on Valanchery Online.

കൊടുമുടിക്കാവിൽ പ്രതിഷ്ഠാദിനാഘോഷം ഇന്ന്
കൊടുമുടി: ഇരിമ്പിളിയം കൊടുമുടിക്കാവ് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വ്യാഴാഴ്ച ആഘോഷിക്കും. രവിലെ അഞ്ചരയ്ക്ക് അഭിഷേകം, മലർനിവേദ്യം എന്നിവയ്ക്കുശേഷം ഗണപതിഹോമം നടക്കും. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. തുടർന്ന് പഞ്ചഗവ്യാഭിഷേകം, നവകാഭിഷേകം, ഉച്ചപൂജ എന്നിവയുണ്ടാകും.

വൈകുന്നേരം ആറരയ്ക്ക് ദീപാരാധന, ഏഴിന് സന്ധ്യാവേല, തായമ്പക, കേളി എന്നിവയും ഒൻപതിന് ചുറ്റുതാലപ്പൊലിയുമുണ്ട്. ഉച്ചയ്ക്ക് 11-ന് പ്രസാദഊട്ടുമുണ്ട്. പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി കലവറനിറയ്ക്കൽ നടന്നു.

Summary: prathista dinam at kodumudikkavu

The post കൊടുമുടിക്കാവിൽ പ്രതിഷ്ഠാദിനാഘോഷം ഇന്ന് appeared first on Valanchery Online.