kodumudi Archives - Valanchery Online

ഇരിമ്പിളിയം കൊടുമുടിയിൽ കണ്ട കാൽപ്പാടുകൾ കരടിയുടേതല്ല; ആശ്വാസത്തിൽ നാട്ടുകാർ
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടിയിൽ തൂതപ്പുഴയോരത്തെ പണിക്കർകടവിലെ പറമ്പിൽ കണ്ട കാൽപ്പാടുകൾ കരടിയുടേതല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫസീലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വനംവകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വിദഗ്ധസംഘം പരിശോധിച്ചശേഷമാണ് സ്ഥിരീകരിച്ചത്.

നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള വണ്ടൂർ റേഞ്ചിലെ സജീഷ്, ബിജിൽ, ഉണ്ണികൃഷ്ണൻ, നാസർ താമരശ്ശേരി എന്നിവരാണ് സ്ഥലത്തെത്തിയത്. പണിക്കർകടവിൽ കുളിക്കാനെത്തിയ താഴത്തേതിൽ സുകുമാരനാണ് കരടിയെ കണ്ടെന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും നാട്ടുകാരോട് പറഞ്ഞത്. വനംവകുപ്പുദ്യോഗസ്ഥർ നൽകിയ ഉറപ്പിൽ പ്രദേശവാസികൾ ആശ്വാസത്തിലാണ്.

The post ഇരിമ്പിളിയം കൊടുമുടിയിൽ കണ്ട കാൽപ്പാടുകൾ കരടിയുടേതല്ല; ആശ്വാസത്തിൽ നാട്ടുകാർ appeared first on Valanchery Online.

കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് കൊടുമുടി നാലാം വാർഡ് പ്രദേശത്ത് ശക്തമായ മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊടുമുടി തെക്കുംമുറി ചിറ റോഡ് പ്രദേശത്തെ ആറ് കുടുംബങ്ങളെയാണ് ഇന്നലെ രാത്രി ബന്ധുവീടുകളിലേക്ക് മാറ്റിയത്.കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രളയത്തിൽ ഈ പ്രദേശത്തെ വീടുകൾ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ  ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ്, വില്ലേജ് ഓഫീസർ ഹരിപ്രിയാ ദേവി, അസി. ഓഫീസർ രാജേഷ്, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ദാസ് ,സാമൂഹ്യ പ്രവർത്തകനായ സലാം വെണ്ടല്ലൂർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.വാർഡ് മെമ്പർ ഫസീല ടീച്ചർ, പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

The post കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു appeared first on Valanchery Online.

കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു
ഇരിമ്പിളിയം: ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ കൊടുമുടിയിലെ പീടിയേക്കൽ മുല്ലപ്പള്ളി വീട്ടിൽ നരേന്ദ്രകുമാറിന്റെ കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന മോട്ടോറും ത്രീ-ഫെയ്‌സ് കണക്‌ഷൻ ബോർഡുമുള്ള മോട്ടോർപ്പുരയുമാണ് ഇടിഞ്ഞ് താഴ്ന്നത്. സമീപത്തുകൂടെ ഒഴുകുന്ന തൂതപ്പുഴയിൽ വെള്ളം ഉയർന്നതോടെ കിണറിനടിയിൽ അനുഭവപ്പെട്ട മർദമാണ് ഇടിയാൻ കാരണമെന്നാണ് കരുതുന്നത്. കിണറിന് പതിമൂന്ന് മീറ്റർ ആഴമുണ്ട്. സംഭവത്തിൽ കളക്ടർക്ക് പരാതി നൽകി.

The post കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു appeared first on Valanchery Online.

അത്തിപ്പറ്റ-പുറമണ്ണൂർ-കൊടുമുടി റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
ഇരിമ്പിളിയം: പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയുടെ ഭാഗമായി അത്തിപ്പറ്റ-പുറമണ്ണൂർ-കൊടുമുടി റോഡിൽ നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ ഞായറാഴ്ച മുതൽ ഗതാഗതം തടസ്സപ്പെടുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

The post അത്തിപ്പറ്റ-പുറമണ്ണൂർ-കൊടുമുടി റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം appeared first on Valanchery Online.

കൊടുമുടിക്കാവ് താലപ്പൊലി ആഘോഷിച്ചു
ഇരിമ്പിളിയം : വലിയകുന്ന് കൊടമുടിക്കാവ് ഭഗവതീക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ആഘോഷിച്ചു. ആന, പൂതൻ, തിറ, മേളം എന്നിവയുടെ അകമ്പടിയും ദേശവരവുകളും ഉത്സവത്തിന് പൊലിമനൽകി. ഉച്ചയ്ക്ക് രണ്ടരയോടെ പകൽപ്പൂരം എഴുന്നള്ളിപ്പ് തുടങ്ങി. മൂന്നരയ്ക്ക് വേലയും കരിവേലയും നടന്നു. അഞ്ചരയ്ക്ക് വരവുകൾ കാവിലേക്ക് നീങ്ങി. വൈകുന്നേരം ആറരയ്ക്ക് ദീപാരാധനയും രാത്രി പത്തിന് മായനൂർ അമർനാഥ് മാരാരുടെ തായമ്പകയും തുടർന്ന് കേളിയുമുണ്ടായി.

രാവിലെ ശ്രീലകത്ത് വിശേഷാൽപൂജകൾക്കുശേഷം 12-ന് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗുരുതിതർപ്പണം നടന്നു. പ്രസാദ ഊട്ടുമുണ്ടായി.

The post കൊടുമുടിക്കാവ് താലപ്പൊലി ആഘോഷിച്ചു appeared first on Valanchery Online.

ഇടിമിന്നൽ; ഇരിമ്പിളിയം കൊടുമുടിയിൽ വീടിനു നാശം; നാലു പേർക്ക് പൊള്ളലേറ്റു
ഇരിമ്പിളിയം: തിങ്കളാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വീടിന് നാശവും വീടിനകത്തുണ്ടായിരുന്ന നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടി കാരപ്പറമ്പിൽ താമസിക്കുന്ന പിന്നാംകുന്നത്ത് മുഹമ്മദ് എന്ന ആലുവിന്റെ വീടിനാണ് സാരമായ കേടുപാടുകൾ സംഭവിച്ചത്.

പെള്ളലേറ്റും ജനൽച്ചില്ലുകൾ ശരീരത്തിലേക്ക് ചിതറിത്തെറിച്ചും പരിക്കേറ്റ പള്ളത്ത് സാറ (65), പിന്നാംകുന്നത്ത് മുഹമ്മദ് (ആലു-55), ഭാര്യ നഫീസ(45), മകൾ ഉമ്മുഹബീബ(21) എന്നിവരെ വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സാരമായി പരിക്കേറ്റ രണ്ട്‌പേരെ പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീടിന്റെ കോൺക്രീറ്റ് പലഭാഗത്തും അടർന്നുവീണു. വയറിങ് പൂർണമായും കത്തിക്കരിഞ്ഞു. വാഷിങ് മെഷീനും മെയിൻസ്വിച്ചും പൊട്ടിത്തെറിച്ചിട്ടുണ്ട്. ജനൽച്ചില്ലുകളും പൊട്ടിച്ചിതറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, അംഗങ്ങളായ ടി.പി. മെറിഷ്, വി.ടി. അമീർ എന്നിവരും വില്ലേജ് ഓഫീസറും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും വീട് സന്ദർശിച്ചു.

The post ഇടിമിന്നൽ; ഇരിമ്പിളിയം കൊടുമുടിയിൽ വീടിനു നാശം; നാലു പേർക്ക് പൊള്ളലേറ്റു appeared first on Valanchery Online.

ഇരിമ്പിളിയം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ശാഖ കൺവെൻഷനുകൾക്ക് തുടക്കമായി
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ശാഖ കൺവെൻഷനുകൾക്ക് തുടക്കമായി. സംഘടന ശക്തീകരണത്തിന്റ ഭാഗമായി കൊടുമുടി ശാഖയിൽ “Lead 2k21” the unity of strength, വിദേശത്തേക്ക് പോകുന്ന ഷിബിലിക്കുള്ള യാത്രയയപ്പും നടന്നു. ശാഖ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്‌ അധ്യക്ഷൻ വഹിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്കട്ടറി പി.പി ബാവ കൊടുമുടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി ഷമീം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി ശിബിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ എം.ടി റഫീഖ്, ജനറൽ സെക്രട്ടറി യൂസഫലി കൊടുമുടി, ഭാരവാഹികളായ ശുഹൈബ് ചോലപ്ര, ഹാരിസ് മോസ്കൊ, കെഎംസിസി നേതാവ് സൈനു പാറമ്മൽ, ടി പി മാനുഹാജി, മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി സുൽഫി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു, മൊയ്‌ദീൻ കുട്ടി, സാഹിർ, നിസാർ, ഷാഫി എന്നിവർ പങ്കെടുത്തു. ശാഖ ട്രഷറർ ജലീൽ നന്ദി പറഞ്ഞു.

The post ഇരിമ്പിളിയം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ശാഖ കൺവെൻഷനുകൾക്ക് തുടക്കമായി appeared first on Valanchery Online.

എസ്എഫ്ഐ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി
വളാഞ്ചേരി:സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോത്സുകമായ വിദ്യാർഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 2021 -22 വർഷത്തെ എസ്എഫ്ഐ യുടെ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് പ്രവർത്തനത്തിന് കൊടുമുടി എൽ പി സ്കൂളിൽ വെച്ച് തുടക്കമായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം സജാദ് മെമ്പർഷിപ്പ് വിതരണ ത്തിന്റെ ഏരിയാതല ഉദ്ഘാടനം നിർവഹിച്ചു. പോയകാല പ്രവർത്തനശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രവർത്തന രീതിയാണ് ഈ കോവിഡ് മഹാമാരി കാലത്ത് എസ്എഫ്ഐ നടത്തുന്നത് എന്ന് അദ്ധേഹം പറഞ്ഞു.ഇരിമ്പിളിയം ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർഥി ഹിത ജൂനിയർ മെമ്പർഷിപ്പും മജ്ലിസ് കോളേജ് രണ്ടാം വർഷ മൈക്രോബയോളജി വിദ്യാർത്ഥി അർജുൻ ശങ്കർ സീനിയർ മെമ്പർഷിപ്പും ഏറ്റുവാങ്ങി. വളാഞ്ചേരി ഏരിയ പ്രസിഡന്റ് വിപി സബ്നേഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ഇരിമ്പിളിയം മേഖലാ സെക്രട്ടറി ജംഷീർ, ഏരിയ സെക്രട്ടറിയേറ്റ് അംഗം പി.പ്രണവ്, ഇരിമ്പിളിയം ലോക്കൽ സെക്രട്ടറി നിധീഷ് എന്നിവർ സംസാരിച്ചു. എസ്എഫ്ഐ വളാഞ്ചേരി ഏരിയാ സെക്രട്ടറി എം സുജിൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ആരതി നന്ദിയും പറഞ്ഞു.

The post എസ്എഫ്ഐ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി appeared first on Valanchery Online.

കുരുന്ന് ജീവന് കരുതലായി കൈകോർത്ത് യങ് ലയൻസ് ക്ലബ് കൊടുമുടി
ഇരിമ്പിളിയം: കൈപ്പുറം സ്വദേശി പാങ്കുഴി ഉമ്മറിൻ്റെ മകൻ പന്ത്രണ്ടുകാരനായ നജീമിൻ്റെ കരൾ മാറ്റ ശസ്ത്രക്രിയക്കായി ഭീമമായ സംഖ്യ ചിലവ് വരുന്നതിനാൽ ടൈലർ ജോലിക്കാരനായ പിതാവിൻ്റെ കരങ്ങൾക്ക് കരുത്തേകാൻ ഒരു ഗ്രാമം തന്നെ കൈകോർത്തപ്പോൾ ഇക്കരെ കൊടുമുടിയിൽ നിന്നും ഒരു കൂട്ടം യുവാക്കളും നജീമിൻ്റെ ജീവനായി നാട്ടുകാർക്കിടയിൽ കൈ നീട്ടി.

ബിരിയാണി ചലഞ്ച് വഴി 44000 രൂപയും ധന സമാഹരണം വഴി 13810 രൂപയും സ്വരൂപിച്ച്  57810 രൂപ ചികിത്സ കമ്മറ്റി ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു.യങ് ലയൺസ് ക്ലബ് പ്രസിഡന്റ്‌ അദ്നാൻ പി , സെക്രട്ടറി റമീസ് ടി പി, ട്രെഷറർ ഫാസിൽ എ വി, അംഗങ്ങളായ യൂസഫലി എംടി,, റംഷാദ് ടിപി,സാഹിർ പി,,ജലീൽ ടിപി,ജലീബ് പി,ജാസിർ പി, മുസമ്മിൽ പി, ഷഹീർ അനസ് ടിപി, ഷിബിൽ ടിപി എന്നിവർ പങ്കെടുത്തു.

The post കുരുന്ന് ജീവന് കരുതലായി കൈകോർത്ത് യങ് ലയൻസ് ക്ലബ് കൊടുമുടി appeared first on Valanchery Online.

പതിമൂന്നര ലക്ഷം രുപയുടെ കുഴൽപണവുമായി കൊടുമുടിയിൽ ഒരാൾ പിടിയിൽ
ഇരിമ്പിളിയം:  പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴൽപണവുമായി ഒരാൾ അറസ്റ്റിൽ ശ്രീകൃഷ്ണപുരം കാരാ കുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ  കൃഷ്ണദാസ് (31) നെ യാണ് വളാഞ്ചേരി പോലീസ് സി.ഐ പി.എം ഷമീർ അറസ്റ്റ് ചെയ്തത് പതിമൂന്നര ലക്ഷം രുപയുടെ കുഴൽപണം പിടിച്ചെടുത്തത്

മലപ്പുറം –  പാലക്കാട് ജില്ല  അതിർത്തിയായ കൊടുമുടിയിൽ ലോക്ക് ഡൗണിൻ്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ വാഹന പരിശോധന കേന്ദ്രത്തിൽ നടത്തിയ  പരിശോധനയിലാണ് ഗോതമ്പ് തവിടുമായി വന്ന ബൊലേറോ പിക്കപ്പ് വാനിൽ നിന്നാണ് പണം പിടികൂടിയത്. ഡ്രൈവർ സീറ്റിന് പുറകിൽ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് സൂക്ഷിച്ച രേഖകളില്ലാത്ത പണം  കണ്ടെത്തുകയായിരുന്നു. പാലക്കാട് ജില്ലയിലെ കൊപ്പത്ത് നിന്നും തിരൂരിലെ ഒരാൾക്ക് നൽകാൻ കൊടുത്തുവിട്ടതാണ് പണമെന്ന് പ്രതി മൊഴി നൽകിയത് . പാലക്കാട് ജില്ലയിൽ  നിരോധിത പുകയില കടത്തിയതിൽ കേസിലെ പ്രതിയാണ് കൃഷ്ണദാസെന്ന് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

The post പതിമൂന്നര ലക്ഷം രുപയുടെ കുഴൽപണവുമായി കൊടുമുടിയിൽ ഒരാൾ പിടിയിൽ appeared first on Valanchery Online.

ഇരിമ്പിളിയം കൊടുമുടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് കൂട്ടുകാരുമൊന്നിച്ചു പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൊടുമുടി പൈങ്കണ്ണിത്തൊടി സെയ്നുൽ ആബിദിന്റെ മകൻ സവാദ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ന് ആണ് സംഭവം. തൂതപ്പുഴയിലെ മലഞ്ചുഴി കടവിൽ കുളിക്കാനിറങ്ങിയ സവാദ് ആഴക്കയത്തിൽ താഴുകയായിരുന്നു. തിരൂരിൽ നിന്ന് എത്തിയ ഫയർ ഫോഴ്സിൻ്റെ സഹായത്താൽ മൃതദേഹം കൊടുമുടി കടവിൽ നിന്നും കണ്ടെത്തി. ഇരിമ്പിളിയം ജിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

The post ഇരിമ്പിളിയം കൊടുമുടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി  മുങ്ങി മരിച്ചു appeared first on Valanchery Online.

കൊടുമുടി അമ്മാൾ – പ്രാണയിൽ പാത്ത് വേ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി
അമ്മാൾ – പ്രാണയിൽ പാത്ത് വേ പ്രവൃത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്ത് പാത്ത് വേ നിർമ്മിക്കുന്നത്. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് വഴി യാത്രാ സൗകര്യത്തിന് വളരെയധികം പ്രയോജനപ്പെടുന്നതാണ് ഈ പാത്ത് വെ.

അമ്മാൾ – പ്രാണയിൽ പാത്ത് വേ പ്രവൃത്തി ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിക്കുന്നു

ബ്ലോക്ക് മെമ്പർ കെ. ഫസീല ടീച്ചർ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, പി. അഹമ്മദ് കുട്ടി, കെ. മാനുപ്പ മാസ്റ്റർ, പി.സി.എ നൂർ, പി.പി. ബാവ, ടി.പി. റഷീദ്, അബ്ദുറഹ്മാൻ എന്ന കുഞ്ഞിപ്പ, പി. ഷമീം മാസ്റ്റർ, പുരുഷോത്തമൻ, ടി.പി ശിബിലി, പി.ഇ ജലീൽ മാസ്റ്റർ, സി സിദ്ധീഖ്, പി കുഞ്ഞുമണി എന്നിവർ പങ്കെടുത്തു.

The post കൊടുമുടി അമ്മാൾ – പ്രാണയിൽ പാത്ത് വേ പ്രവൃത്തി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.