kodikuthimala Archives - Valanchery Online
കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്ക് തുറന്നുകൊടുത്തു
താഴേക്കോട് : മഴക്കെടുതികൾ കാരണം അടച്ചിട്ട കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്ക് വീണ്ടും തുറന്നുകൊടുത്തു. മഴക്കെടുതികാരണം ഒന്നരമാസം മുൻപാണ് കേന്ദ്രം അടച്ചത്. കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ഹരിത മാർഗരേഖ പ്രകാരമാണ് നിർമാണങ്ങൾ നടക്കുന്നത്. ഇരിപ്പിടങ്ങൾ, ഫോട്ടോ എടുക്കാനുള്ള സ്ഥലങ്ങൾ, നിരീക്ഷണഗോപുരത്തിൽ ടൈലുകൾ പതിക്കൽ, ശൗചാലയ നിർമാണം, ചെക്ക്‌ഡാമുകളിലെ മണ്ണ് നീക്കൽ എന്നിവയാണ് പുരോഗമിക്കുന്നത്. കൊടികുത്തിമല വനസംരക്ഷണ സമിതിയുടെ സഹായത്തോടെയാണ് പ്രവൃത്തികൾ.
The post കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്ക് തുറന്നുകൊടുത്തു appeared first on Valanchery Online.
കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയും വൈകും
പെരിന്തൽമണ്ണ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയും വൈകും. ഞായറാഴ്ച മുതൽ മല സന്ദർശകർക്കായി തുറന്നുകൊടുക്കാൻ നജീബ് കാന്തപുരം എം.എൽ.എ. ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ജില്ലയിൽ കോവിഡ് ബാധിതർ വർധിക്കുകയും കൊടികുത്തിമല സ്ഥിതിചെയ്യുന്ന താഴേക്കോട് പഞ്ചായത്ത് ഡി കാറ്റഗറിയിൽ ഉൾപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിതെന്ന് എം.എൽ.എ. അറിയിച്ചു.
സാഹചര്യങ്ങൾ അനുകൂലമാവുന്നതോടെ ടൂറിസം കേന്ദ്രം തുറക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മഴക്കാലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമടക്കമുള്ള സുരക്ഷാപ്രശ്‌നങ്ങൾ കണക്കിലെടുത്ത് രണ്ടുവർഷം മുൻപാണ് മലയിലേക്കുള്ള പ്രവേശനം കളക്ടർ നിരോധിച്ചത്. മഴക്കാലത്ത് മല സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത് സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കുമെന്ന നിലപാടിലാണ് വനംവകുപ്പ്.
The post കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയും വൈകും appeared first on Valanchery Online.
കൊടികുത്തിമലയിൽ അതിക്രമിച്ചു കയറിയ പൈങ്കണ്ണൂർ സ്വദേശികളായ നാലുപേർ പിടിയിൽ
പെരിന്തൽമണ്ണ: വിനോദസഞ്ചാരകേന്ദ്രമായ കൊടികുത്തിമലയിൽ വിലക്കുലംഘിച്ച് കയറിയ നാലുപേരെ വനംവകുപ്പ് അറസ്റ്റ്‌ചെയ്തു. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശികളായ പി.പി. ശരത്ത് (23), ടി.പി. ജിതേഷ് (23), പി.സി. സജീവ് (30), ടി.പി. സജിൻ (23) എന്നിവരെയാണ് കാളികാവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുരേഷ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് യുവാക്കളുടെ സംഘം മലയിലെത്തിയത്. പ്രളയസമയത്ത് മണ്ണിടിച്ചിലുണ്ടായതിനാലും ഇപ്പോൾ നടക്കുന്ന ഇക്കോ ടൂറിസം പ്രവൃത്തികളുടെ ഭാഗമായും മൂന്നുമാസത്തോളമായി കൊടികുത്തിമലയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ വകവെക്കാതെ മറ്റൊരുവഴിയിലൂടെ യുവാക്കൾ മലയിലെത്തുകയായിരുന്നുവെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരുട്ടിയതോടെ തിരിച്ചിറങ്ങാൻ വഴിയറിയാതെ യുവാക്കൾ മലയിൽപ്പെട്ടു. വിവരമറിഞ്ഞ് പെരിന്തൽമണ്ണ പോലീസും അഗ്നിരക്ഷാസേനയും ട്രോമാകെയർ സംഘവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയ്ക്കും കോടമഞ്ഞിനുമിടയിൽ യുവാക്കൾ മഴക്കോട്ട് ധരിച്ചിരുന്നതിനാലാണ് അപകടമില്ലാതെ രക്ഷപ്പെട്ടതെന്ന് വനം ഉദ്യോഗസ്ഥർ പറയുന്നു. തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ ഇവരെ അറസ്റ്റ്‌ചെയ്ത് ജാമ്യത്തിൽ വിട്ടു. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ യു. സുരേഷ്‌കുമാർ, ലാൽ വി. നാഥ്, ബീറ്റ് ഓഫീസർമാരായ വൈ. മുത്തലി, വി.എ. വിനോദ്, പി. നിസാർ എന്നിവരാണ് വനംവകുപ്പ് സംഘത്തിലുണ്ടായിരുന്നത്.
The post കൊടികുത്തിമലയിൽ അതിക്രമിച്ചു കയറിയ പൈങ്കണ്ണൂർ സ്വദേശികളായ നാലുപേർ പിടിയിൽ appeared first on Valanchery Online.
കാട്ടുതീ പടരാൻ സാധ്യത; കൊടികുത്തിമലയിൽ സഞ്ചാരികൾക്ക് നിരോധനം.
പെരിന്തൽമണ്ണ : ഫയർ സീസൺ ആയതിനാൽ  പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം മേഖലയടക്കമുള്ള  വനഭൂമിയിൽ  ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ  സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയതായി കൊടികുത്തിമല  ചാർജ് ഉള്ള കാളികാവ് റെയ്ഞ്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അറിയിപ്പിൽ പറഞ്ഞു. വേനലായതോടെ ഉണങ്ങിയ പുൽകാടുകൾ നിറഞ്ഞ   അമ്മിനിക്കാടൻ മലനിരകളിൽ കാട്ടുതീ പടരാൻ സാധ്യത കൂടുതലായതിനാലാണിത്.
മലബാറിൻറെ ഊട്ടി എന്നറിയപ്പെടുന്ന അമ്മിനിക്കാടൻ മലനിരകളിലെ കൊടികുത്തിമല ഇക്കോടൂറിസം പദ്ധതി പ്രഖ്യാപിച്ചു കൂടുതൽ സൗകര്യങ്ങൾ സ്ഥാപിച്ചതോടെ  വിവിധ ജില്ലകളിൽനിന്നായി നിരവധിപേരാണ് ഇവിടെ അവധിനാളുകളിലടക്കം എത്തുന്നത്  സമുദ്ര നിരപ്പിൽ നിന്നും 1500 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകളിലെ കൊടും വേനലിൽ പോലും തണുത്ത  സുഖമുള്ള കാലാവസ്ഥയാണ് സഞ്ചരികളെ ഇങ്ങോട്ട് ആകർഷിപ്പിക്കുന്നത്‌.
The post കാട്ടുതീ പടരാൻ സാധ്യത; കൊടികുത്തിമലയിൽ സഞ്ചാരികൾക്ക് നിരോധനം. appeared first on Valanchery Online.
റഈസിന്റെയും സുഹൃത്തുക്കളുടെയും നിശ്ചയ ദാർഢ്യത്തിനു മുന്നിൽ തലതാഴ്ത്തി കോടമഞ്ഞു പെയ്യുന്ന കൊടികുത്തി മലയും
യാത്രക്കു പിന്തുണ നൽകിയ സുഹൃത്തുക്കളെ കുറിച്ചു റഈസിന്റെ വാക്കുകളിൽ
കൊടികുത്തിമലയുടെ ഉച്ചിയിൽ എത്തി നിൽക്കുന്ന ഈ ചിത്രങ്ങൾ ഇവിടെ പങ്ക് വെച്ചുകൊണ്ട് പറയാൻ ആഗ്രഹിക്കുന്നത് യാത്രകളെക്കുറിച്ചോ അതിന്റെ ആത്മീയ അംശത്തെക്കുറിച്ചോ ഒന്നുമല്ല, വേറെ മൂന്ന് കാര്യങ്ങളാണ്.
സൗഹൃദം
മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം 90 ശതമാനം പൂർണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലാണെന്റെ ശരീരം.സാധാരണ വീൽചെയറിൽ പോലുമല്ല എന്റെ സഞ്ചാരങ്ങൾ.എന്നിട്ടും ഏതാണ്ട് മൂന്ന് കിലോമീറ്ററുകളോളം ചെങ്കുത്തായ മലമടക്കുകളിലൂടെ അവിടെ എത്തിയത് ഉയിർ കണക്കെ ഉൾച്ചേർന്നവരുടെ തോളിലേറിയാണ്. എന്തിനാണ് സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കൂടുതൽ സംസാരിക്കുന്നതെന്ന് പലയിടങ്ങളിൽ നിന്നും നേരിടുന്ന ചോദ്യങ്ങൾ നിന്നാണ്.മനുഷ്യരിൽ വിശ്വസിക്കുകയും മനുഷ്യരിൽ ആഴത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരോടൊപ്പമാണ് എന്നും വളർന്നിട്ടുള്ളത്.പിന്നെ ആരെക്കുറിച്ച്,എന്തിനെക്കുറിച്ചാണ് ഞാൻ സംസാരിക്കേണ്ടത്.സഹ ഉദരം ആണത്രേ സഹോദരം ആയത്.ദൈവമേ വാക്കുകളുടെ പരിമിതി ഓർത്ത് ഊറിച്ചിരിക്കാതെ നിവൃത്തിയില്ലല്ലോ.
ഉടൽ
വികലാംഗൻ മുതൽ ദിവ്യാംഗ് വരെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് ശരീരവയവങ്ങൾ നിശ്ചലമായവരെ സമൂഹം പേരിട്ട് വിളിച്ചിട്ടുള്ളത്. കൊടികുതിമലയുടെ മുകളിൽ എത്തുകയെന്നത് അത്ര വല്യ കാര്യമൊന്നുമല്ല. വേണമെന്ന് വെച്ചാൽ ആർക്കും വന്ന് കേറാവുന്ന ഒരിടം മാത്രമാണത്. എന്നിട്ടും ഭൂമിമലയാളത്തിലെ മൂന്ന് കോടിയിലധികം ജനങ്ങളിലും അവരിലെ സഞ്ചാരപ്രിയരിലും ഒരു ചെറുശതമാനം പോലും അവിടെ എത്തിയിട്ടില്ലായെങ്കിൽ ഇനി ഉടലിന്റെ പേരിൽ അഭിസംബോധന ചെയ്യരുത്. അല്ലേലും കറുത്തവനെയും കുറിയവനെയും തടിച്ചവനെയും പുറംതള്ളി ചിലയിടങ്ങളിൽ വീർത്തും മറ്റു ചിലയിടങ്ങൾ ഒട്ടിയും ഒതുങ്ങി നിൽക്കുന്നതാണ് ഭംഗിയുള്ള ശരീരമെന്ന നിങ്ങളുടെ സവർണ്ണ കാഴ്ചപ്പാടുണ്ടല്ലോ അതിനെ ചലനമറ്റ, കുമ്പയുള്ള, തടിച്ച, പേശികളൊഴിഞ്ഞ കൈകാലുകളുള്ള ഞാനൊന്ന് പരിഹസിച്ചോട്ടെ. ഉടലല്ല സുഹൃത്തേ ഉയിരാണ് പ്രധാനം.
ആത്മഹത്യ
വളരെയടുത്തും നേരിടേണ്ടി വന്ന ചോദ്യങ്ങളിൽ ഒന്നാണ് റഈസ് എത്ര തവണ ആത്മ്ഹത്യയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്ന്. അവർക്ക് സംശയങ്ങളില്ല ഞാനാലോചിച്ചിട്ടുണ്ടോ ഇല്ലയോ, അതെത്ര തവണ എന്നു മാത്രമേ അറിയേണ്ടതുള്ളു.
പ്രിയപ്പെട്ടവരെ നോക്ക് ജീവിതത്തിന്റെ സ്നേഹനുഭവങ്ങളുടെ പെരുമഴ നനഞ്ഞുകൊണ്ടിരിക്കുകയാണ് ഈയുള്ളവൻ. ആ മഴയത്ത് നിന്നുകൊണ്ട് മരണത്തെകുറിച്ചല്ല, ഒന്നൂടെ പറയട്ടെ മരണത്തെക്കുറിച്ചേയല്ല സുഹൃത്തെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കാനുള്ളത്, ഉറക്കെ പാടാനുള്ളത്.
I’m not just existing, I’m celebrating my life.
The post റഈസിന്റെയും സുഹൃത്തുക്കളുടെയും നിശ്ചയ ദാർഢ്യത്തിനു മുന്നിൽ തലതാഴ്ത്തി കോടമഞ്ഞു പെയ്യുന്ന കൊടികുത്തി മലയും appeared first on Valanchery Online.