kodikkunnu Archives - Valanchery Online

കൊടിക്കുന്ന് ഭഗവതി ക്ഷേത്രം റോഡിന്റെ ഉല്‍ഘാടനം നിർവഹിച്ചു
കുറ്റിപ്പുറം:കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ കൊടിക്കുന്ന് ഭഗവതി ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നിർമ്മാണം പൂർത്തീകരിച്ചത്. വാർഡ് മെമ്പർ പരമേശ്വരൻ എന്ന അപ്പു അധ്യക്ഷത വഹിച്ച ചടങ്ങിൽ പൌര പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.

The post കൊടിക്കുന്ന് ഭഗവതി ക്ഷേത്രം റോഡിന്റെ ഉല്‍ഘാടനം നിർവഹിച്ചു appeared first on Valanchery Online.