kochuveli Archives - Valanchery Online
	1	</sy:updateFrequency>
kochuveli Archives - Valanchery Online
കൊ​ച്ചു​വേ​ളി-​നി​ലമ്പൂർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ
നി​ല​മ്പൂ​ർ: കൊ​ച്ചു​വേ​ളി-​നി​ല​ന്പൂ​ർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ ഇ​ന്ന​ലെ മു​ത​ൽ അ​ണ്‍ റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ (ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍​റ്) തു​ട​ങ്ങി. ഇ​തോ​ടെ പ​ഴ​യ​തു പോ​ലെ യാ​ത്ര​ക്കാ​ർ​ക്ക് റി​സ​ർ​വേ​ഷ​ൻ ഇ​ല്ലെ​ങ്കി​ലും യാ​ത്ര ചെ​യ്യാം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ​യാ​ണ് തീ​വ​ണ്ടി​ക​ളി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളും റി​സ​ർ​വ്ഡ് ആ​ക്കി​യി​രു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഓ​രോ​ന്നാ​യി മാ​റ്റി​ത്തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ അ​ണ്‍ റി​സ​ർ​വ​ഡ് കോ​ച്ചു​ക​ൾ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ലാ​ണ് ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന നി​ലമ്പൂ​ർ-​ഷൊ​ർ​ണൂ​ർ […]
The post കൊ​ച്ചു​വേ​ളി-​നി​ലമ്പൂർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
നിലമ്പൂർ -കൊച്ചുവേളി സ്പെഷ്യൽ എക്സ്‌പ്രസ് തീവണ്ടി വീണ്ടും ഓടിത്തുടങ്ങി
നിലമ്പൂർ :കോവിഡ് വ്യാപനത്തെത്തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ നിർത്തിയ നിലമ്പൂർ -കൊച്ചുവേളി സ്പെഷ്യൽ എക്സ്‌പ്രസ് തീവണ്ടി ഓടിത്തുടങ്ങി. ചൊവ്വാഴ്ചരാവിലെ കൊച്ചുവേളിയിൽനിന്നുള്ള വണ്ടി നിലമ്പൂർ റെയിൽവേസ്റ്റേഷനിലെത്തി. നിലമ്പൂരിൽനിന്നുള്ള വണ്ടി ചൊവ്വാഴ്ച രാത്രി 9.30-ന് കൊച്ചുവേളിയിലേക്കും പുറപ്പെട്ടു. കൊച്ചുവേളിയിൽനിന്ന് രാത്രി 8.50-നാണ് വണ്ടി നിലമ്പൂരിലേക്കു പുറപ്പെടുന്നത്. കഴിഞ്ഞ മേയ് 14 മുതലാണ് ഈ രണ്ടു സർവീസുകളും നിർത്തിവെച്ചത്.
The post നിലമ്പൂർ -കൊച്ചുവേളി സ്പെഷ്യൽ എക്സ്‌പ്രസ് തീവണ്ടി വീണ്ടും ഓടിത്തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>
നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് റദ്ദാക്കി
നിലമ്പൂർ:കോവിഡ് മഹാമാരിയും,ലോക്ക്ഡൗണും കാരണം യാത്രക്കാരുടെ തിരക്ക് കുറഞ്ഞത് കൊണ്ട്, ദക്ഷിണ റെയില്‍വേ, കൊച്ചുവേളി – നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി സ്പെഷ്യല്‍, തിരുവനന്തപുരം – മധുര – തിരുവനന്തപുരം അമൃത സ്പെഷ്യല്‍ എന്നിവ ഉള്‍പ്പെടെ 4 ജോഡി എക്സ്പ്രസ് ട്രെയിനുകള്‍ താല്‍ക്കാലികമായി രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. 2021 മെയ് 15 മുതല്‍ 2021 മെയ് 31 വരെ 06349 കൊച്ചുവേളി – നിലമ്പൂര്‍, 06343 […]
The post നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് റദ്ദാക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>
കൊച്ചുവേളി – നിലമ്പൂർ സ്‌പെഷ്യൽ എക്സ്പ്രസ് നാളെ മുതൽ
മലപ്പുറം: കൊച്ചുവേളി- നിലമ്പൂർ സ്‌പെഷ്യൽ എക്സ്പ്രസ് നാളെ മുതൽ സർവീസ് ആരംഭിക്കും. കൊച്ചുവേളിയിൽ നിന്ന് രാത്രി 8.50ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.45ന് നിലമ്പൂരിൽ എത്തും. നിലമ്പൂരിൽ നിന്നുള്ള സർവീസ് 9ന് തുടങ്ങും. രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.50ന് കൊച്ചുവേളിയിലെത്തും. രാജ്യറാണിയെ അപേക്ഷിച്ച് സ്‌പെഷ്യൽ ട്രെയിനിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമുണ്ട്. രാത്രി 8.50നാണ് രാജ്യറാണി നിലമ്പൂരിൽ നിന്നും സർവീസ് നടത്തിയിരുന്നത്. […]
The post കൊച്ചുവേളി – നിലമ്പൂർ സ്‌പെഷ്യൽ എക്സ്പ്രസ് നാളെ മുതൽ appeared first on Valanchery Online.
മലപ്പുറം: കൊച്ചുവേളി- നിലമ്പൂർ സ്‌പെഷ്യൽ എക്സ്പ്രസ് നാളെ മുതൽ സർവീസ് ആരംഭിക്കും. കൊച്ചുവേളിയിൽ നിന്ന് രാത്രി 8.50ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.45ന് നിലമ്പൂരിൽ എത്തും. നിലമ്പൂരിൽ നിന്നുള്ള സർവീസ് 9ന് തുടങ്ങും. രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.50ന് കൊച്ചുവേളിയിലെത്തും. രാജ്യറാണിയെ അപേക്ഷിച്ച് സ്‌പെഷ്യൽ ട്രെയിനിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമുണ്ട്. രാത്രി 8.50നാണ് രാജ്യറാണി നിലമ്പൂരിൽ നിന്നും സർവീസ് നടത്തിയിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ കൂടുതലുെള്ള സെക്ടറുകളിലാണ് റെയിൽവേ സ്‌പെഷ്യൽ എക്സ്പ്രസ് സർവീസ് തുടങ്ങുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്രാനുമതി. കൊവിഡ് സ്‌ക്രീനിംഗ്, റിസർവേഷൻ സൗകര്യങ്ങളുള്ള ബ്ലോക്ക് സ്‌റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പുള്ളതെന്നതിനാൽ ഷൊർണ്ണൂരിനും നിലമ്പൂരിനുമിടയിൽ വല്ലപ്പുഴ, ചെറുകര, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ എന്നീ ഹാൾട്ട് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ല.
കൊവിഡ് പശ്ചാത്തലത്തിൽ സാമുഹിക അകലം നിലനിർത്താൻ ട്രെയിനിലെ സീറ്റുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ട്രെയിനിൽ ഒരേ സമയം 461 പേർക്ക് യാത്ര ചെയ്യാം. എ.സി. കോച്ചുകളിൽ 57 പേർക്കും സ്ലീപ്പർ കമ്പാർട്ട്‌മെന്റിൽ 251 പേർക്കും യാത്ര ചെയ്യാം. 153 പേർക്ക് റിസർവേഷനോടെ ഇരുന്ന് യാത്ര ചെയ്യാം. ജനറൽ സിറ്റിംഗിന് – 150, സ്ലീപ്പർ ബർത്തിൽ – 245, തേഡ് എ.സി. – 660, സെക്കന്റ് എസി – 935 എന്നിങ്ങനെയാണ് നിലമ്പൂരിൽ നിന്നു കൊച്ചുവേളിയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ.
			<slash:comments>0</slash:comments>
കൊ​ച്ചു​വേ​ളി-​നിലമ്പൂർ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ബു​ക്കിം​ഗ് തു​ട​ങ്ങി
നിലമ്പൂർ: കൊ​ച്ചു​വേ​ളി-​നിലമ്പൂർ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് വ​ണ്ടി​യു​ടെ ബു​ക്കി​ങ് തു​ട​ങ്ങി. എ​ട്ടു​മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങു​ന്ന വ​ണ്ടി​യി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളും ബു​ക്ക് ചെ​യ്ത് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്താ​ൻ വ​ണ്ടി​യി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം പ​കു​തി​യോ​ള​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച് 461 യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണു​ണ്ടാ​വു​ക. എ.​സി.​കോ​ച്ചു​ക​ളി​ൽ 57 പേ​ർ​ക്കും സ്ലീ​പ്പ​ർ കോ​ച്ചു​ക​ളി​ൽ 251 പേ​ർ​ക്കും യാ​ത്ര ചെ​യ്യാം. ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​നു​ള്ള​വ​രു​ടെ എ​ണ്ണം 153 […]
The post കൊ​ച്ചു​വേ​ളി-​നിലമ്പൂർ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ബു​ക്കിം​ഗ് തു​ട​ങ്ങി appeared first on Valanchery Online.
നിലമ്പൂർ: കൊ​ച്ചു​വേ​ളി-​നിലമ്പൂർ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് വ​ണ്ടി​യു​ടെ ബു​ക്കി​ങ് തു​ട​ങ്ങി. എ​ട്ടു​മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങു​ന്ന വ​ണ്ടി​യി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളും ബു​ക്ക് ചെ​യ്ത് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്താ​ൻ വ​ണ്ടി​യി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം പ​കു​തി​യോ​ള​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്.
അ​ത​നു​സ​രി​ച്ച് 461 യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണു​ണ്ടാ​വു​ക. എ.​സി.​കോ​ച്ചു​ക​ളി​ൽ 57 പേ​ർ​ക്കും സ്ലീ​പ്പ​ർ കോ​ച്ചു​ക​ളി​ൽ 251 പേ​ർ​ക്കും യാ​ത്ര ചെ​യ്യാം. ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​നു​ള്ള​വ​രു​ടെ എ​ണ്ണം 153 ആ​യും നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തും റി​സ​ർ​വ്വ് ചെ​യ്യ​ണം. ജ​ന​റ​ൽ സി​റ്റി​ങ്ങി​ന് 150 രൂ​പ​യാ​ണ് നിലമ്പൂർ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്കു​ള്ള​ത്. സ്ലീ​പ്പ​ർ ബ​ർ​ത്ത്- 245, തേ​ർ​ഡ് എ.​സി.-660, സെ​ക്ക​ൻ​ഡ് എ.​സി. 935 എ​ന്നി​ങ്ങ​നെ​യാ​ണ് യാ​ത്രാ നി​ര​ക്ക്.
കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് ദി​വ​സ​വും രാ​ത്രി 8.50-ന് ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 5.45ന് ​നിലമ്പൂ​രി​ലെ​ത്തും. നിലമ്പൂർ നി​ന്ന് രാ​ത്രി 9.30ന് ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 5.5.0ന് ​കൊ​ച്ചു​വേ​ളി​യി​ലു​മെ​ത്തും. സ്പെ​ഷ​ൽ തീ​വ​ണ്ടി​ക്ക് നിലമ്പൂ​രി​നും ഷൊ​ർണൂ​രി​നു​മി​ട​യി​ൽ വാ​ണി​മ്പല​ത്തും അ​ങ്ങാ​ടി​പ്പു​റ​ത്തും മാ​ത്ര​മാ​ണ് സ്റ്റോ​പ്പു​ള്ള​ത്.
			<slash:comments>0</slash:comments>