knrcl Archives - Valanchery Online
എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു
The post എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് ദേശീയപാത നിർമ്മാണത്തിനെത്തിച്ച സാമഗ്രികൾ മോഷ്ടിച്ച് കടത്താൻ ശ്രമം; ആതവനാട് സ്വദേശി അറസ്റ്റിൽ
കുറ്റിപ്പുറം: ദേശീയപാത 66ന്റെ നിർമ്മാണത്തിനെത്തിച്ച സാമഗ്രികൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവ് കുറ്റിപ്പുറം പോലീസ് പിടിയിൽ. ആതവനാട് കരിപ്പോൾ സ്വദേശി പുളിവെട്ടിപറമ്പിൽ അജ്മലി(23)നെയാണ് കുറ്റിപ്പുറം എസ്.ഐ മനോജും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. പതിവ് പട്രോളിങ്ങിനിടെയാണ് കുറ്റിപ്പുറം റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്ത് നിന്ന് നിർമ്മാണ സാമഗ്രികൾ കടത്താൻ ശ്രമിക്കുന്നത് പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ദേശീയപാത നിർമ്മാണ കമ്പനിയായ കെ എൻ ആർ സി യുടെ ഇരുമ്പ് ചാനലും മറ്റുമാണ് അജ്മലും കൂട്ടാളിയും ചേർന്ന് കടത്താൻ ശ്രമിച്ചത്. പിടിയിലായ അജ്മലിന്റെ കൂട്ടാളിയായ ആതവനാട് സ്വദേശി മുർഷിദ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
The post കുറ്റിപ്പുറത്ത് ദേശീയപാത നിർമ്മാണത്തിനെത്തിച്ച സാമഗ്രികൾ മോഷ്ടിച്ച് കടത്താൻ ശ്രമം; ആതവനാട് സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
പൊടിയിൽ മുങ്ങി കുറ്റിപ്പുറം ഹൈവേ ജംഗ്ഷൻ
കുറ്റിപ്പുറം : ഹൈവേ ജങ്ഷനിൽ ആറുവരിപ്പാത നിർമാണ കമ്പനി നടത്തിയ മണ്ണിടൽ വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിലവിലുണ്ടായിരുന്ന റൗണ്ട് എബൗട്ട് പൊളിച്ചുനീക്കിയിടത്താണ് കരാർ കമ്പനി ശനിയാഴ്‌ച മണ്ണിട്ടത്. വാഹനങ്ങൾ പോയിത്തുടങ്ങിയതോടെ പരിസരത്ത് പൊടിശല്യം രൂക്ഷമായി. ഇരുചക്രവാഹനങ്ങൾ പലതും നിയന്ത്രണംതെറ്റി അപകടത്തിൽപ്പെടുകയുംചെയ്തു. റൗണ്ട് എബൗട്ട് പൊളിച്ചുനീക്കിയിടത്ത് കരിങ്കൽചീളുകളും ഇരുമ്പുകമ്പികളും പിന്നെയും അവശേഷിച്ചിരുന്നു.
ഇത്‌ വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് തടസ്സമുണ്ടാക്കി. ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതിനും ഇതു വഴിയൊരുക്കി. ഇതേത്തുടർന്നാണ് ശനിയാഴ്‌ച കരാർ കമ്പനി ഇവിടെ മണ്ണിട്ടത്. റൗണ്ട് എബൗട്ട് പൊളിച്ചുനീക്കിയ ഭാഗം കോൺക്രീറ്റോ ടാറോ ഉപയോഗിച്ച് പുനർനിർമിക്കേണ്ടതിനു പകരമാണ് കമ്പനി മണ്ണുകൊണ്ടുള്ള ഈ കൺകെട്ടുവിദ്യ ചെയ്തിരിക്കുന്നത്.
The post പൊടിയിൽ മുങ്ങി കുറ്റിപ്പുറം ഹൈവേ ജംഗ്ഷൻ appeared first on Valanchery Online.
വളാഞ്ചേരി മുക്കിലപ്പീടികയിൽ ലോറി മറിഞ്ഞു
വളാഞ്ചേരി : ദേശീയപാതയിൽ മുക്കിലപ്പീടികയ്ക്കുസമീപം ലോറി മറിഞ്ഞു. ദേശീയപാത 66-ന്റെ നിർമാണം നടത്തുന്ന കെ.എൻ.ആർ.സി.എല്ലിന്റെ കോൺക്രീറ്റ് മിക്സിങ് യൂണിറ്റിന്റെ ലോറിയാണ് മറിഞ്ഞത്. മൂച്ചിക്കൽ ഓണിയിൽപാലത്തിനും മുക്കിലപ്പീടികയ്ക്കുമിടയിൽ കരിമ്പനക്കുന്ന് റോഡിനുസമീപം നിർമിച്ച താത്‌കാലിക റോഡിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംംഭവം. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
The post വളാഞ്ചേരി മുക്കിലപ്പീടികയിൽ ലോറി മറിഞ്ഞു appeared first on Valanchery Online.
ദേശീയപാതയിലെ വട്ടപ്പാറ വളവിൽ ലോറിയിൽ നിന്ന് റോഡ്‌റോളർ താഴെ വീണ് മൂന്നു പേർക്ക് പരിക്ക്
വളാഞ്ചേരി : ലോറിയിൽ കൊണ്ടുപോകുകയായിരുന്ന റോഡ്റോളർ താഴെവീണ് മൂന്നുപേർക്ക് പരിക്ക്. ബിഹാർ സ്വദേശികളായ റാം സ്വരൂപ് സദ് (30), ഷേക്ക് സഫീറുൽ (30), നിഖിൽകുമാർ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
ദേശീയപാതയിൽ ചൊവ്വാഴ്‌ച വൈകീട്ടാണ് സംഭവം. ദേശീയപാത നിർമാണം നടത്തുന്ന കെ.എൻ.ആർ. കൺസ്ട്രക്‌ഷൻ ലിമിറ്റഡിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറി വട്ടപ്പാറ മുടിപ്പിൻവളവിൽ നിയന്ത്രണംവിട്ട് മറിയുന്നതിനിടെ റോഡ്റോളർ താഴേക്കു വീഴുകയായിരുന്നു. ലോറിയുടെ മുകളിൽനിന്നിരുന്ന തൊഴിലാളികൾ താഴേക്കു ചാടി.
The post ദേശീയപാതയിലെ വട്ടപ്പാറ വളവിൽ ലോറിയിൽ നിന്ന് റോഡ്‌റോളർ താഴെ വീണ് മൂന്നു പേർക്ക് പരിക്ക് appeared first on Valanchery Online.
ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; വളാഞ്ചേരിയിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി
വളാഞ്ചേരി: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വയൽ നികത്തിയതുമായി ബന്ധപ്പെട്ട് ദേശീയ പാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വട്ടപ്പാറ മുതൽ ഓണിയം പാലം വരെയുള്ള വയലാണ് മണ്ണിട്ട് നികത്തിയിട്ടുള്ളത്. വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31,32 വാർഡുകളിലുൾപ്പെട്ട ഭാഗം വഴിയാണ് ദേശീയ പാത കടന്നു പോകുന്നത്. പാടം മണ്ണിട്ട് നികത്തിയത് കാരണം ഏറെ ആശങ്കയിലാണ് നാട്ടുകാർ. പാടവും വരമ്പും തോടുമെല്ലാം നികത്തുകയോ ഗതി മാറ്റുകയോ ചെയ്തിട്ടുണ്ട്. മഴ ശക്തമായാൽ വെള്ളം ഒഴുകി പോകാനുള്ള വഴികളെല്ലാം അടച്ച അവസ്ഥയാണ്. അതിനാൽ വെള്ളം കെട്ടി നിൽക്കുകയോ വീടുകളിലേക്കും മറ്റും വെള്ളം കയറുകയോ ചെയ്യുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ആശങ്കയകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഭരണ സമിതി യോഗ തീരുമാനപ്രകാരം ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
നഗരസഭാ ചെയർമാന്റെ നിർദ്ദേശപ്രകാരം വെള്ളം ഒഴുകി പോകാൻ നിലവിലെ ഡി.പി.ആർ പ്രകാരം നിലവിലുള്ള ഡ്രൈനേജിന് പുറമെ അഞ്ചോളം ഡ്രൈനേജുകൾ അധികം സ്ഥാപിക്കുമെന്നും പ്രദേശവാസികൾക്ക് നടന്ന് പോകാൻ അഞ്ച് അടി വീതിയിൽ സമാന്തരപാത നിർമ്മിക്കുമെന്നും തൊഴിലാളികൾ ഭക്ഷണാവശിഷ്ടങ്ങൾ പ്രദേശത്ത് നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനും പരിഹാരം കാണുമെന്ന് ദേശീയ പാത അധികൃതർ നഗരസഭക്ക് ഉറപ്പ് നൽകിയതായി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്കയകറ്റി മാത്രമേ പ്രവർത്തനം മുന്നോട്ടു പോകൂ എന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം. റിയാസ്, മുജീബ് വാലാസി, എൻ.എച്ച്.എ.ഐ ലൈസൺ ഓഫീസർ പി.പി.എം അഷ്‌റഫ്, സർവേയർ പി. ഗോപാലകൃഷണൻ, കെ.എൻ.ആർ ഡെപ്യൂട്ടി പ്രൊട്ടക്റ്റ് മാനേജർ എൻ. സേശു, എൻ.എച്ച്.എ.ഐ പ്രൊട്ടക്റ്റ് മാനേജർ വീര റെഡ്ഢി, കൗൺസിലർമാർ, കൃഷി ഓഫീസർ മൃദുൽ വിനോദ്, അസി. എൻജിനിയർ സോജൻ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
The post ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; വളാഞ്ചേരിയിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി appeared first on Valanchery Online.