knock Archives - Valanchery Online

കോട്ടക്കലിൽ ഗവർണറുടെ വാഹനത്തിന് വഴിയൊരുക്കാൻ നിന്ന എ.എസ്.ഐ കാർ യാത്രക്കാരന്റെ മൂക്കിനിടിച്ചതായി പരാതി
കോട്ടയ്ക്കൽ: ഗവർണർ പി.സദാശിവത്തിന്റെ വാഹനം കടന്നുപോകുന്നതിനു വഴിയൊരുക്കാൻ നഗരത്തിൽ എത്തിയ എഎസ്ഐ റോഡിൽവച്ചു കാർ യാത്രക്കാരന്റെ മൂക്കിൽ ഇടിച്ചു പരുക്കേൽപിച്ചതായി പരാതി. രക്തം വാർന്നൊഴുകിയതോടെ യാത്രക്കാരൻ കാറിൽനിന്ന് ഇറങ്ങി. സംഭവം കണ്ട് ഓടിക്കൂടിയവർ പൊലീസിനുനേരെ തിരിഞ്ഞു. നഗരത്തിൽ ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. കുളത്തൂപറമ്പ് സ്വദേശി ‘ശ്രുതി’യിലെ ജനാർദനനാണു(69) പരുക്കേറ്റത്.

പൊന്നാനിയിലേക്കു പോകുകയായിരുന്ന ഗവർണർ പി.സദാശിവത്തിന് വഴിയൊരുക്കാനാണ് എഎസ്ഐയും സംഘവും എത്തിയത്. സുരക്ഷയുടെ ഭാഗമായി റോഡിലെ വാഹനങ്ങൾ നീക്കാൻ എത്തിയ എഎസ്ഐ പ്രകോപനംകൂടാതെ മൂക്കിൽ ഇടിക്കുകയായിരുന്നെന്നാണ് ജനാർ‌ദനന്റെ പരാതി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. വിഐപി വാഹനം വരുന്നതു കണ്ടതോടെ കാർ പരമാവധി പാതയോരത്തേക്കു മാറ്റിയതായി ജനാർദനൻ പറയുന്നു. പൊലീസ് വാഹനത്തിൽ ജനാർദനനെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

The post കോട്ടക്കലിൽ ഗവർണറുടെ വാഹനത്തിന് വഴിയൊരുക്കാൻ നിന്ന എ.എസ്.ഐ കാർ യാത്രക്കാരന്റെ മൂക്കിനിടിച്ചതായി പരാതി appeared first on Valanchery Online.