knife Archives - Valanchery Online

വളാഞ്ചേരിയിൽ യുവാവിന് വെട്ടേറ്റു
വളാഞ്ചേരി: ജേഷ്ഠനെ മർദ്ദിച്ചത് ചോദ്യം ചെയ്ത യുവാവിന് വെട്ടേറ്റു. വൈക്കത്തൂർ പച്ചീരി പള്ളിയാലിൽ രഞ്ചിത്തിനാണ് വെട്ടേറ്റത്. ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ചിത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രഞ്ചിത്തിന്റെ ജേഷ്ഠനായ വിനോദിനെ വൈക്കത്തൂരിൽ താമസിക്കുന്ന ജോസഫ് എന്നയാൾ മർദ്ദിച്ചെന്ന ആരോപണമുയർന്നിരുന്നു. ഇത് ചോദിക്കാനെത്തിയ വിനോദിന്റെ സഹോഫരൻ രഞ്ചിത്തിനെ ആയുധമുപയോഗിച്ച് പരിക്കേൽപ്പിച്ചെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

The post വളാഞ്ചേരിയിൽ യുവാവിന് വെട്ടേറ്റു appeared first on Valanchery Online.

ഇതരസംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി കവർച്ച
കൊളത്തൂർ: ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തിനുപിടിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും തട്ടിയെടുത്തതായി പരാതി. വെള്ളിയാഴ്ച രാത്രി 2.30-നാണ് സംഭവം നടന്നതായി പറയുന്നത്. കടുങ്ങപുരത്തെ ബേക്കറിയിൽ ജോലിചെയ്യുന്ന അസംസ്വദേശി ജാക്കിറി (29)നെയാണ് ഭയപ്പെടുത്തി മോഷണംനടത്തിയത്. ജോലികഴിഞ്ഞ് രാത്രി മുറിയിൽ കിടന്നുറങ്ങുമ്പോൾ മുഖംമൂടിയണിഞ്ഞ രണ്ടുപേർ വാതിൽ ചവിട്ടിത്തുറന്ന് കഴുത്തിനുപിടിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തിയതായാണ് പറയുന്നത്.

കൈയിലുണ്ടായിരുന്ന 18,000 രൂപയും 6,500 രൂപ വിലയുള്ള മൊബൈൽഫോണും മോഷ്ടാക്കൾ പിടിച്ചുവാങ്ങിയതായി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജാക്കിറിന്റെ തൊഴിലുടമ പട്ടിക്കാട് കൊടുവായ്ക്കൽ ജലീൽ കൊളത്തൂർ പോലീസിൽ പരാതി നൽകിയിരിക്കയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.

The post ഇതരസംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി കവർച്ച appeared first on Valanchery Online.