kmup Archives - Valanchery Online
എടയൂര്‍ കെ.എം.യു.പി സ്‌കൂള്‍ 73-ാം വാര്‍ഷികവും വിരമിക്കുന്ന ജീവനക്കാരുടെ യാത്രയപ്പും ഫെബ്രു. 17ന്
The post എടയൂര്‍ കെ.എം.യു.പി സ്‌കൂള്‍ 73-ാം വാര്‍ഷികവും വിരമിക്കുന്ന ജീവനക്കാരുടെ യാത്രയപ്പും ഫെബ്രു. 17ന് appeared first on Valanchery Online.
പിറന്നാൾ ദിനത്തിൽ വിദ്യാലയത്തിലേക്ക് പുസ്തകങ്ങളും ചെടികളും നൽകി എടയൂരിലെ ഇഷ മെഹറിൻ
എടയൂർ: പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മറ്റും വിദ്യാർത്ഥികൾ പിറന്നാൾ ആഘോഷിക്കുമ്പോൾ അതിൽ നിന്നല്ലാം വ്യത്യസ്തമായിരിക്കുകയാണ് എടയൂർ കെ.എം.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഇഷാ മെഹ്റിൻ നാലകത്ത്. തന്റെ പത്താം പിറന്നാൾ ദിനത്തിൽ താൻ പഠിക്കുന്ന വിദ്യാലയത്തിലെ ലൈബ്രറിയിലേക്ക് തൻ്റെ പ്രിയപ്പെട്ട പത്തു പുസ്തകങ്ങളും, സ്കൂളിലെശലഭോദ്യാനത്തിലേക്ക് തൻ്റെ പിറന്നാളോർമ്മക്കായി താൻ നട്ടുവളർത്തി പരിപാലിച്ച പൂച്ചെടികളും സമ്മാനിച്ച് മാതൃകയായിരിക്കുകയാണ് ഈ വിദ്യാർത്ഥിനി.
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിച്ച ഇഷ വിവിധ വീഡിയോ ആൽബങ്ങളിൽ അഭിനയിക്കുകയും സ്വന്തമായി യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുകയും ചെയ്യുന്ന കൊച്ചു പ്രതിഭ കൂടിയാണ്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി ഇൻചാർജ് മരക്കാർ അലി മാസ്റ്റർക്ക് പുസ്തകങ്ങളും സ്കൂൾ ലീഡർ ഷോണ സാറ ഷാജി, സ്കൗട്ട് & ഗൈഡ് അധ്യാപിക ഐശ്വര്യ ടീച്ചർ എന്നിവർക്ക് പൂച്ചെടികളും കൈമാറി.മാനേജർ പി.പി പ്രേമജ ടീച്ചർ, ഹെഡ്മാസ്റ്റർ കെ.ആർ ബിജു, മുൻകാല അധ്യാപകരായ കെ. ഷറഫുദ്ദീൻ, വി. വനജകുമാരി, പി.ടി.എ വൈസ് പ്രസിഡൻ്റ് കെ.പി മൊയ്തു, അധ്യാപകരായ പി.ശരീഫ് മാസ്റ്റർ, കെ. ജയചന്ദ്രൻ, കെ.സുധ, കെ.വി സുധീർ, കെ.കെ ഗിരിജ, എൻ. വഹീദ,ഹഫീസ് മുഹമ്മദ്,എം. ഉമ്മർ,ഐശ്വര്യ അനൂപ്, എന്നിവർ സംബന്ധിച്ചു.
The post പിറന്നാൾ ദിനത്തിൽ വിദ്യാലയത്തിലേക്ക് പുസ്തകങ്ങളും ചെടികളും നൽകി എടയൂരിലെ ഇഷ മെഹറിൻ appeared first on Valanchery Online.
ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പൂക്കാട്ടിരി കെ.എം.യു.പി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ: റംസാൻ കാലത്തെ രക്തക്ഷാമം മറികടക്കാൻ ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പെരിന്തൽമണ്ണ ഗവ. ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ കെ.എം.യു.പി സ്കൂളിൽ ക്യാമ്പസ്സിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉത്ഘാടനം ചെയ്ത ക്യാമ്പിൽ 125പേർ രജിസ്റ്റർ ചെയ്തു,
76 പേർ രക്തദാനം ചെയ്തു.
ക്യാമ്പിൽ ബി ഡി കെ കോർഡിനേറ്റർമ്മാരായ ബാലകൃഷ്ണൻ വലിയാട്ട്, അജീഷ് വൈക്കത്തൂർ, സനൂപ് തെയ്യാല, ഹംസ, സുനൂൻ, ഷാജി ഷൽവാസ്, ബിപിൻ പൂക്കാട്ടിരി, അമൽ, ഷിബിലി റഹ്മാൻ angels വിംഗ് കോർഡിനേറ്റർമ്മാരായ വിജിഷ, ശ്രീലക്ഷ്മി, ഹന്ന, പർവീൺ, ലിംഷ,ക്ലബ്  ദിനു,ക്ലബ് പ്രസിഡന്റ് നൗഫൽ, സെക്രട്ടറി വിപിൻ ദാസ്,ട്രഷറർ ദിനു മറ്റു ക്ലബ് മെംബേർസ് മങ്കട കോളേജ്, മജ്‌ലിസ് പോളി, മജ്‌ലിസ് ആർട്സ് കോളേജ് ക്യാമ്പസ് വിങ്ങുകൾ എന്നിവർ നേതൃത്വം നൽകി.
The post ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പൂക്കാട്ടിരി കെ.എം.യു.പി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ കെ.എം.യു.പി സ്കൂളിൽ അറബി ഭാഷാചരണത്തിന് തുടക്കമായി
എടയൂർ: അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എടയൂർ കെ. എം.യു.പി.സ്കൂൾ സംഘടിപ്പിക്കുന്ന വാരാചരണത്തിന് എക്സിബിഷനോടെ  തുടക്കമായി. അറബിക് കാലിഗ്രഫി, ഭാഷാ ചരിത്രം, അറബ് കറൻസി ശേഖരം, ഖുർആൻ നാൾവഴികൾ, അറബ് സാഹിത്യ പ്രതിഭകൾ,വിജ്ഞാന ശാഖകൾ തുടങ്ങിയ വൈവിധ്യമാർന്ന ശേഖരങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു.
അബ്ദുൽ വാഹിദ് മുസ്‌ല്യാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു. പി. ഷെരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ. കെ. ആർ. ബിജു  മാനേജർ പി. പി. പ്രേമജ ടീച്ചർ, പി. ടി. എ. വൈസ് പ്രസിഡന്റ് ഷാജി പേരൊഴി, എം പി.ടി.എ.പ്രസിഡന്റ് സവിത, പി.ടി.എ. ഭാരവാഹികളായ എം. പി. ഇബ്രാഹിം, കെ. പി. മൊയ്തു, അധ്യാപകരായ വി അബ്ദുസ്സമദ് . വി.പി. മിന്നത്ത്, ഹഫീസ് മുഹമ്മദ്‌, കെ. ജയ ചന്ദ്രൻ, വി. ആർ. രേഖ, കെ കെ ഗിരിജ,സുമയ്യ മുഹമ്മദലി, എം ഉമ്മർ, കെ വി സുധീർ,റാണി ജി,ഫസൽ,സി. പി. സിബിയ എന്നിവർ സംബന്ധിച്ചു.
The post എടയൂർ കെ.എം.യു.പി സ്കൂളിൽ അറബി ഭാഷാചരണത്തിന് തുടക്കമായി appeared first on Valanchery Online.
ഉറവ് പദ്ധതിയുടെ നാലാം ഘട്ട ഉദ്ഘാടനം എടയൂർ കെ.എം.യു.പി സ്കൂളിൽ നടന്നു
എടയൂർ:അശരണർക്കൊരു കൈത്താങ്ങായി എടയൂർ കെ.എം.യു.പി സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉറവ് പദ്ധതിയുടെ നാലാം ഘട്ടം ചെഗുവേര കൾച്ചറൽ ഫോറം ചീഫ് കോഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.ആർ ബിജു അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പഠന സഹായികൾ കെ സിന്ധു ഏറ്റുവാങ്ങി. കോവിഡ് സഹായ കിറ്റുകൾ പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരി വിതരണം ചെയ്തു. പി ഷെരീഫ് മാസ്റ്റർ, സുരേഷ് മലയത്ത്, കെ.വി സുധീർ മാസ്റ്റർ, കെ ഹരിദാസൻ, സ്റ്റാഫ് സെക്രട്ടറി കെ ജയചന്ദ്രൻ, എസ്.ആർ.ജി കൺവീനർ വി.ആർ രേഖ, പി.പി പ്രീത ടീച്ചർ, ഖാലിദ് തൊട്ടിയൻ, എം ഉമ്മർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളുടെ ഗൃഹ സന്ദർശനത്തിന് അധ്യാപകരായ കെ ഉഷാകുമാരി, സി.പി ഷഹർബാൻ, പി.ജി സുനീഷ, സി.പി ഷഹനാസ് എന്നിവർ നേതൃത്വം നൽകി.
The post ഉറവ് പദ്ധതിയുടെ നാലാം ഘട്ട ഉദ്ഘാടനം എടയൂർ കെ.എം.യു.പി സ്കൂളിൽ നടന്നു appeared first on Valanchery Online.
പൂക്കാട്ടിരി കെ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളുമായി വണ്ടി വീട്ടുപടിക്കൽ
എടയൂർ: പൂക്കാട്ടിരി കെ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകങ്ങളുമായി ‘സഞ്ചരിക്കുന്ന പുസ്തകവണ്ടി’ പ്രയാണം തുടങ്ങി. പുസ്തകങ്ങൾ കുട്ടികൾക്ക് വീട്ടുപടിക്കൽ എത്തിച്ചുനൽകുകയാണ് ഉദ്ദേശ്യം. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. മാണിക്യൻ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ കെ.എ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി. പരിശീലകൻ അച്യുതൻ, അധ്യാപകരായ പി. കമ്മുക്കുട്ടി, കെ.വി. സുധീർ, കെ. ജയചന്ദ്രൻ, എം. ഉമ്മർ, വി.ആർ. രേഖ, പി. ഷെരീഫ്, പി.പി. പ്രീത എന്നിവർ പ്രസംഗിച്ചു.
എടയൂർ മേഖലയിലെ പതിനെട്ട് കേന്ദ്രങ്ങളിൽവെച്ച് രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കോവിഡ് -19 കാരണം വിദ്യാർഥികൾ സ്കൂളിൽ ഹാജരാകാത്തതിനാൽ വീട്ടിലെത്തിക്കുകയായിരുന്നു. അധ്യാപകരായ പി.ടി. ഗീത, കെ. ബേബി, വി. അബ്ദുസമദ്, സ്മിത തോമസ്, റാണി. ജി. നമ്പ്യാർ, വി.പി. മിന്നത്ത് എന്നിവർ നേതൃത്വംനൽകി. മറ്റു മേഖലകളിലേക്ക് വണ്ടി വ്യാഴാഴ്ച പ്രയാണം നടത്തും.
The post പൂക്കാട്ടിരി കെ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളുമായി വണ്ടി വീട്ടുപടിക്കൽ appeared first on Valanchery Online.
എടയൂർ കെ.എം.യു.പി സ്കൂളിൽ ഫുട്ബോൾ മേള സംഘടിപ്പിച്ചു
എടയൂർ കെ. എം യു. പി സ്കൂൾ സ്കൂൾ തല ഫുട്ബോൾ മേള 2019ദേശീയ ബേസ് ബോൾ താരം ശിഹാബുദ്ധീൻ നമ്പ്രത്ത് ഉദ്ഘാടനം ചെയ്തു.. ഇ. മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനേജർ പി. പി. പ്രേമജ ടീച്ചർ, പി. ടി. എ. പ്രസിഡന്റ് ഷാജി പൂക്കാട്ടിരി, കെ പി. മണികണ്ഠൻ, എച്ച്. എം. വനജ കുമാരി ടീച്ചർ, കെ.എ ശറഫുദ്ധീൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഇരുപത്തി ഒന്ന് ടീമുകൾ പങ്കെടുത്ത മേളയിൽ ഗ്രീൻ ഹൌസിലെ എ ടീം ഒന്നാം സ്ഥാനവും, ബ്ലൂ ഹൌസിലെ ഡി. ടീം രണ്ടാം സ്ഥാനവും നേടി. ബ്ലൂ ഹൌസിലെ എ ടീം മൂന്നാം സ്ഥാനവും, സി ടീം നാലാം സ്ഥാനവും നേടി. മികച്ച കളിക്കാരനായി ബ്ലൂ ഹൌസിലെ മുഹമ്മദ്‌ ഫായിസും, ഗോൾ കീപ്പറായി ഗ്രീൻ ഹൌസിലെ മുഹമ്മദ്‌ ഫിനാനും, മികച്ച സ്റ്റോപ്പറായി യെല്ലോ ഹൌസിലെ മുഹമ്മദ്‌ ജാസിറും തെരഞ്ഞെടുക്കപ്പെട്ടു.
വിജകൾക്ക് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമീർ ട്രോഫികൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ കെ. പി. സത്താർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മെമ്പർ പള്ളത്ത് വേലായുധൻ, പി. ടി. എ. വൈസ് പ്രസിഡന്റ് കരീം നാലകത്ത്, റാണി ജി. നമ്പ്യാർ, കെ. ജയ ചന്ദ്രൻ, എം. ഉമ്മർ, പി. എം മരക്കാരലി എന്നിവർ പ്രസംഗിച്ചു. വി.ആർ രേഖ, വി അബ്ദുസമദ്, എം.പി രാധാമണി, സി.പി ഷഹനാസ്, എം.പി ബാബു, പി.പി പ്രീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
The post എടയൂർ കെ.എം.യു.പി സ്കൂളിൽ ഫുട്ബോൾ മേള സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ കെ.എം.യു.പി സ്കൂളിൽ ആസാമി നൃത്ത ശില്പശാല നടന്നു
എടയൂർ: എടയൂർ കെ.എം.യു.പി.സ്കൂളിൽ എസ്.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധ ആസാമീസ് നർത്തകി ഡിംബിൾ സാക്യ അവതരിപ്പിച്ച ശസ്ത്രിയ, നൃത്തം അരങ്ങേറി. എച്ച്.എം വനജ ടീച്ചർ ചൂച്ചെണ്ട് നൽകി സ്വീകരിച്ച ശേഷം SS ക്ലബ്ബ് അംഗങ്ങൾ അസമിന്റെ മാപ്പ് ഏന്തിയ പ്ലക്കാർഡുകളുമായി നർത്തകിയെ വേദിയിലേക്കാനയിച്ചു. ആറാം ക്ലാസിലെ നഫീസത്തുൽ മിസ്രിയ ആസാമിനെക്കുറിച്ച് വിവരിച്ചു.
പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കരീം നാലകത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികൾക്കായി ശസ്ത്രിയ നൃത്ത പരിശീലനവും നൽകി. ചടങ്ങിൽ കെ.മണികണ്ഠൻ, ഖാലിദ് തൊട്ടിയൻ, കെ.ജയചന്ദ്രൻ ,എം ഷറഫുദ്ദീൻ, പി.ഷരീഫ്, കെ.വി സുധീർ, എന്നിവർ ആശംസകൾ നേർന്നു. അനിത ടീച്ചർ പൊന്നാടയണിയിച്ചു. കെ.പി ഷമീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
The post എടയൂർ കെ.എം.യു.പി സ്കൂളിൽ ആസാമി നൃത്ത ശില്പശാല നടന്നു appeared first on Valanchery Online.
എടയൂർ കെ.എം.യു.പി സ്കൂളിൽ പ്രവൃത്തി പരിചയ മേള നടന്നു
എടയൂർ: എടയൂർ കെ.എം.യു.പി സ്കൂളിൽ ഈ അധ്യയന വർഷത്തെ ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ മേള നടന്നു.
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് മേള ശ്രദ്ദേയമായി. വിവിധ മേളകളിലായി വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ, പോസ്റ്റർ രചന, പസിൽ, ഗയിംസ്, ശേഖരണങ്ങൾ, തത്സമയ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർഥികൾ മാറ്റുരച്ചു.
മേള വീക്ഷിക്കുന്നതിനായി രക്ഷിതാക്കൾക്കു പുറമെ പൊതുജനങ്ങൾക്കും അവസരമൊരുക്കിയിരുന്നു. ഹെഡ്മിസ്റ്റ്രസ് വി വനജാകുമാരിയും മറ്റു ടീച്ചർമാരും മേള നിയന്ത്രിച്ചു. സ്കുളിലെ പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരിയും മറ്റ് രക്ഷിതാക്കളും സന്നിഹിതരായിരുന്നു. വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
The post എടയൂർ കെ.എം.യു.പി സ്കൂളിൽ പ്രവൃത്തി പരിചയ മേള നടന്നു appeared first on Valanchery Online.
ആവേശമായി എടയൂർ കെ.എം.യു.പി സ്കൂളിലെ കായിക ദിനം
എടയൂർ: എടയൂർ കെ.എം.യു.പി സ്കൂളിലെ സ്പോർട്സ് ദിനം ആവേശത്തോടെ സംഘടിപ്പിച്ചു. ശനിയാഴ്ച പൂക്കാട്ടിരി ഡോണാസ് ക്ലബ് മൈതാനിയിൽ വച്ചാണ് പരിപാടികൾ നടന്നത്. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ് മിസ്റ്റ്രസ് വനജാകുമാരി അധ്യക്ഷത വഹിച്ചു. പിടി.എ പ്രസിഡന് ഷാജി പൂക്കാട്ടിരി, വൈസ് പ്രസിഡന്റ് കരീം നാലകത്ത്, തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ മികച്ച പ്രകടനങ്ങളും രക്ഷിതാക്കളുടെ പങ്കാളിത്തവും കായികമേള വൻ വിജയമാക്കി.
The post ആവേശമായി എടയൂർ കെ.എം.യു.പി സ്കൂളിലെ കായിക ദിനം appeared first on Valanchery Online.
Awareness class on environment conducted at KMUP school, Edayur
Summary:Awareness class on environment conducted at KMUP school, Edayur
The post Awareness class on environment conducted at KMUP school, Edayur appeared first on Valanchery Online.