kmru Archives - Valanchery Online
kmru Archives - Valanchery Online
പ്രകൃതി വിഭവങ്ങളിൽ നിന്നും ഭക്ഷ്യ ഉല്പന്നങ്ങൾ നിർമ്മിച്ച് ജീവിത വിജയം; വനിതാ ദിനത്തിൽ സുചിത്രയെ ആദരിച്ച് കെ.എം.ആർ.യു
കുറ്റിപ്പുറം: പ്രകൃതി വിഭവങ്ങള്‍ കൊണ്ട് രുചിയും ഗുണനിലവാരവുമുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ആ ഉത്പ്പന്നങ്ങള്‍ കിലോമീറ്ററുകൾ യാത്ര ചെയത് വിൽപ്പന നടത്തുകയും ചെയ്ത് കുടുംബത്തെ മുന്നോട്ട് നയിക്കുന്ന വീട്ടമ്മക്ക് വനിതാ ദിനത്തില്‍ ആദരിച്ചു. ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂര്‍ മേലേപ്പുറത്ത് സുചിത്രയാണ് ചക്ക, നേന്ത്രക്കായ തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സ്വാദിഷ്ടമായ ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുകയും വില്‍പ്പന നടതതുകയും ചെയ്യുന്നത്. സുചിത്രയെ കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് […]
The post പ്രകൃതി വിഭവങ്ങളിൽ നിന്നും ഭക്ഷ്യ ഉല്പന്നങ്ങൾ നിർമ്മിച്ച് ജീവിത വിജയം; വനിതാ ദിനത്തിൽ സുചിത്രയെ ആദരിച്ച് കെ.എം.ആർ.യു appeared first on Valanchery Online.
മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം-കെ.എം.ആർ.യു
കുറ്റിപ്പുറം: മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (കെ.ആര്‍.എം.യു).മലപ്പുറം ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സുരേഷ് ഇ നായര്‍ അധ്യക്ഷനായി. സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, ട്രഷറർ സൻജിത് എ നാഗ്, മുഹമ്മദ് അബ്ദുറഹിമാൻ, എം.വി.നൗഫൽ എടപ്പാൾ, റഫീഖ് മണി തുടങ്ങിയവര്‍ […]
The post മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം-കെ.എം.ആർ.യു appeared first on Valanchery Online.
ജെ.സി.ഐ വളാഞ്ചേരിയും കെ എം.ആർ.യു വളാഞ്ചേരി മേഖല കമ്മിറ്റിയും സംയുക്തമായി വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
വളാഞ്ചേരി: ജൂനിയർ ചേമ്പർ ഓഫ് ഇൻ്റെർനാഷണൽ (ജെ.സി.ഐ) വളാഞ്ചേരി,കേരള റിപ്പോർട്ടേഴ്സ് &മീഡിയ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖല കമ്മിറ്റി, വളാഞ്ചേരി ഹയർ സെക്കൻററി സ്കൂൾ വിജയഭേരി യൂനിറ്റുമായി സഹകരിച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ”എംപവറിങ് യൂത്ത്” എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹാളിൽ നടത്തിയ പരിപാടിയിൽ ജെ.സി.ഐ പ്രസിഡൻറ് ജെ.സി […]
The post ജെ.സി.ഐ വളാഞ്ചേരിയും കെ എം.ആർ.യു വളാഞ്ചേരി മേഖല കമ്മിറ്റിയും സംയുക്തമായി വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ജൂനിയർ ചേമ്പർ ഓഫ് ഇൻ്റെർനാഷണൽ (ജെ.സി.ഐ) വളാഞ്ചേരി,കേരള റിപ്പോർട്ടേഴ്സ് &മീഡിയ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖല കമ്മിറ്റി, വളാഞ്ചേരി ഹയർ സെക്കൻററി സ്കൂൾ വിജയഭേരി യൂനിറ്റുമായി സഹകരിച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ”എംപവറിങ് യൂത്ത്” എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹാളിൽ നടത്തിയ പരിപാടിയിൽ ജെ.സി.ഐ പ്രസിഡൻറ് ജെ.സി നൗഫൽ അൽബെയ്ക്ക് അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക സി.ആർ. ശ്രീജ, കെ.ആർ.എം.യു മേഖലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, സംസ്ഥാന കൗൺസിൽ അംഗം കെ.പി. മുഹമ്മദ് അബ്ദു റഹ്മാൻ എന്നിവർ സംസാരിച്ചു.ട്രെയ്നർ ജെ.സി സുധീഷ് പളളിപ്പുറത്ത് ക്ലാസെടുത്തു. വിജയഭേരി കോഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതവും, കെ.ആർ.എം.യു.മേഖലാ ജോയിൻ സെക്രട്ടറി ഷിബിലി പാലച്ചോട് നന്ദിയും പറഞ്ഞു.
വളാഞ്ചേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം-കെ.ആർ.എം.യു
വളാഞ്ചേരി: വളാഞ്ചേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് കേരളാ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖലാ യോഗം ആവശ്യപ്പെട്ടു. ട്രഷറി രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത് ഇത് കാരണം പെൻഷൻ വാങ്ങാനെത്തുന്ന പ്രായമുളളവർ ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. ട്രഷറിയും കെ.എസ് ഇ.ബി ഓഫീസ്, വില്ലേജോഫീസ് ഉൾപ്പെടെയുള്ളവ ഒരു കുടക്കീഴിൽ ആക്കിയാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവും. കെ.ആർ.എം.യു ജില്ലാ സെക്രട്ടറി സൈഫു പാടത്ത് […]
The post വളാഞ്ചേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം-കെ.ആർ.എം.യു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് കേരളാ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖലാ യോഗം ആവശ്യപ്പെട്ടു. ട്രഷറി രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത് ഇത് കാരണം പെൻഷൻ വാങ്ങാനെത്തുന്ന പ്രായമുളളവർ ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. ട്രഷറിയും കെ.എസ് ഇ.ബി ഓഫീസ്, വില്ലേജോഫീസ് ഉൾപ്പെടെയുള്ളവ ഒരു കുടക്കീഴിൽ ആക്കിയാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവും. കെ.ആർ.എം.യു ജില്ലാ സെക്രട്ടറി സൈഫു പാടത്ത് യോഗം ഉദ്ഘാനം ചെയ്തു. മേഖലാ പ്രസിഡണ്ട് കബീർ പാണ്ടികശാല അധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ നാസർ ഇരിമ്പിളിയം, നൗഷാദ് അത്തിപ്പറ്റ, മുഹമ്മദ് അബ്ദുറഹ്മാൻ, മേഖലാ ട്രഷറർ സി. രാജേഷ്, ഭാരവാഹികളായ ഹംസ കൊട്ടാരം, നിസാർ പാലക്കൽ, ശിബിലി പാലച്ചോട്, രാജേഷ് കാർത്തല, ലിയാക്കത്ത് പൂക്കാട്ടിരി, ഹസ്ന യഹ്‌യ,
മുഹ്സിൻ വടക്കുമുറി, കെ.പി മിനി, കെ.പി മുഹമ്മദ് ഷമീർ, അയ്യൂബ് ആലുക്കൽ തുടങ്ങിയവർ സംസാരിച്ചു.
മാധ്യമരംഗത്ത്  കെ.ആർ.എം.യു വിൻെറ പ്രവർത്തനം മാതൃകാപരം; നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ
തിരൂർ: മാധ്യമരംഗത്തെ ട്രേഡ് യൂണിയൻ സംഘടനയായ കെ.ആർ.എം.യു വിൻെറ പ്രവർത്തനം മാതൃകാപരമാണെന്ന് തിരൂരിലെ നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ. കെ.ആർ.എം.യു തിരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ അംഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരൂർ പ്രസ്ക്ളബിൽ സംഘടിപ്പിച്ച ചടങ്ങിൽ കിറ്റുകൾ വിതരണം ചെയ്തു. നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ മുതിർന്ന മാധ്യമ പ്രവർത്തകൻ […]
The post മാധ്യമരംഗത്ത്  കെ.ആർ.എം.യു വിൻെറ പ്രവർത്തനം മാതൃകാപരം; നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ appeared first on Valanchery Online.
തിരൂർ: മാധ്യമരംഗത്തെ ട്രേഡ് യൂണിയൻ സംഘടനയായ കെ.ആർ.എം.യു വിൻെറ പ്രവർത്തനം മാതൃകാപരമാണെന്ന് തിരൂരിലെ നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ. കെ.ആർ.എം.യു  തിരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ അംഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരൂർ പ്രസ്ക്ളബിൽ സംഘടിപ്പിച്ച ചടങ്ങിൽ കിറ്റുകൾ വിതരണം ചെയ്തു. നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ മുതിർന്ന മാധ്യമ പ്രവർത്തകൻ സി.എം.സി കാദർമാഷിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ എ.പി നസീമ മുഖ്യാതിഥിയായി.വൈസ് പ്രസിഡൻെറ് മുഹമ്മദ് യാസിൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ബൈജു അരിക്കാഞ്ചിറ, സംസ്ഥാന കമ്മറ്റിയംഗം എം.പി റാഫി, ട്രഷറർ സുബൈർ കല്ലൻ എന്നിവർ സംസാരിച്ചു. മാധ്യരംഗത്തെ അറുപതോളം അംഗങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.