kmh bus Archives - Valanchery Online

കാറിനു പിറകിൽ ബസ്സിടിച്ചു, വാഹനങ്ങൾ നടുറോട്ടിലിട്ട് വാക്തർക്കം; ഗതാഗതം തടസ്സപ്പെട്ടു
വളാഞ്ചേരി: കാവുംപുറത്ത് കാറിനു പിറകിൽ ബസ്സിടിച്ചുണ്ടായ വാക്തർക്കത്തെ തുടർന്ന് വാഹനങ്ങൾ മാറ്റാതായതോടെ തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ ഇരുപത് മിനുറ്റോളം ഗതാഗത തടസ്സം നേരിട്ടു.

തിരൂർ-വളാഞ്ചേരി റൂട്ടിലോടുന്ന കെ.എം.എച്ച് എന്ന ബസ്സാണ് കാറിനു പിറകിലിടിച്ചത്. കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാർ യാത്രികരും ബസ് ജീവനക്കാരും തമ്മിലുണ്ടായ വാക്തർക്കം ഇരുഭാഗങ്ങളിലേക്കുമുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെടുത്തി.

വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയത്. അതേ സമയം, മേലേ വട്ടപ്പാറ മുതൽ ബസ്സ് അമിത വേഗതയിലായിരുന്നെന്ന് കാർ യാത്രക്കാർ  പറയുന്നു.

The post കാറിനു പിറകിൽ ബസ്സിടിച്ചു, വാഹനങ്ങൾ നടുറോട്ടിലിട്ട് വാക്തർക്കം; ഗതാഗതം തടസ്സപ്പെട്ടു appeared first on Valanchery Online.

പെരിന്തൽമണ്ണ‌–വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു.അപകടം ഒഴിവായി
കൊളത്തൂർ ∙ പെരിന്തൽമണ്ണ‌–വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു. ഇന്ന് വൈകിട്ട് 6.20ന് ആണ് സംഭവം. മാലാപറമ്പ് കൊടുംവളവിലെ ഇറക്കം ഇറങ്ങിയതിനുശേഷമാണ് സംഭവം. ബസിൽ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ഭാഗ്യത്തിനാണ് ദുരന്തം വഴിമാറിയത്. ആർക്കും കാര്യമായ പരുക്കില്ല.

The post പെരിന്തൽമണ്ണ‌–വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു.അപകടം ഒഴിവായി appeared first on Valanchery Online.