kmct Archives - Valanchery Online
ആറങ്ങോട്ടുകരയിൽ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവം; സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി
തിരുമിറ്റക്കോട് : ആറങ്ങോട്ടുകരയിലെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുമായി സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തിലാണ് അഞ്ചുപേരുമായി പോലീസ് ആറങ്ങോട്ടുകരയിലെത്തിയത്.
അക്രമത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി ഇവരുടെ വീടുകളിലും ഇരുമ്പുപാലത്തിനു താഴെയും പോലീസ് പരിശോധനനടത്തി. ആയുധങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പി.സി. ഹരിദാസ് പറഞ്ഞു. ആറങ്ങോട്ടുകരയിൽ അക്രമം നടത്തിയവർ ലഹരിമരുന്ന്, കൊലപാതകക്കേസുകളിലെ പ്രതികളാണെന്നും പോലീസ് പറഞ്ഞു.
പഠനയാത്രയ്ക്കുപോയ, കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥികളെയും അധ്യാപകരെയുമാണ് വ്യാഴാഴ്ച വൈകീട്ട് സംഘം ആക്രമിച്ചത്. 11 കുട്ടികൾക്കും ഒരധ്യാപകനും ഗുരുതര പരിക്കേറ്റിരുന്നു. അക്രമം നടത്തിയശേഷം സംഭവസ്ഥലത്തുനിന്ന് സംഘം രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ പകർത്തിയ വീഡിയോദൃശ്യങ്ങളിൽനിന്നാണ്, അക്രമത്തിനു നേതൃത്വം നൽകിയവരെയും പിന്തുണച്ചവരെയും പോലീസ് തിരിച്ചറിഞ്ഞത്.
The post ആറങ്ങോട്ടുകരയിൽ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവം; സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ് യൂണിറ്റ് നേതൃസംഗമം നടത്തി
കുറ്റിപ്പുറം: കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ്  യൂണിറ്റ് നേതൃസംഗമം നടത്തി. മുസ്‌ലിം ലീഗ് കോട്ടക്കൽ മണ്ഡലം ട്രഷറർ സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു.  എം എസ് എഫ് സംസ്ഥാന കമ്മറ്റി വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ മുഖ്യപ്രഭാഷണം നടത്തി. നൂറുദ്ദീൻ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. ഫാരിസ്, ബദറുദ്ദീൻ,  കെ ജഫാന പ്രസംഗിച്ചു.
The post കുറ്റിപ്പുറം കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ്  യൂണിറ്റ് നേതൃസംഗമം നടത്തി appeared first on Valanchery Online.
“നാളേക്കൊരു കതിർ”; വിത്തിടൽ കർമ്മം സംഘടിപ്പിച്ചു കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ
കുറ്റിപ്പുറം : “നാളേക്കൊരു കതിർ” പ്രമേയത്തിൽ കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിത്തിടൽ കർമ്മം സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റിജിത ഷാലിജ് ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് സംസ്ഥാന നോടൽ ഓഫീസർ ഡോ. അൻസാർ ആർ. എൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സുബൈദ കുഞ്ഞിപ്പ, കോളേജ് പ്രിൻസിപ്പാൾ എം. ടി ഷംസുദ്ധീൻ, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ കൃഷി ഓഫീസർ എസ്. ബി രുഗ്മ, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. പ്രീത കുമാരി, പാടശേഖര സമതി സെക്രട്ടറി യു. വി സിദ്ധീഖ്, കോളേജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ സുബൈർ, വിദ്യ, കോളേജ് പ്രോഗ്രാം കോർഡിനേറ്റർ ടി.നിധിൻ ദാസ് തുടങ്ങിവർ പങ്കെടുത്തു. ഫിസ മോൾ, മുഹമ്മദ്‌ ഇർഫാൻ മറ്റു എൻ. എസ്. എസ് വോളന്റീയർമാരും പരിപാടിക്ക് നേതൃത്വം നൽകി.
The post “നാളേക്കൊരു കതിർ”; വിത്തിടൽ കർമ്മം സംഘടിപ്പിച്ചു കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ appeared first on Valanchery Online.
പറവകൾക്കായി നീർകുടങ്ങൾ സ്ഥാപിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ
കുറ്റിപ്പുറം: കടുത്ത വേനലിൽ ദാഹജലത്തിനായി കഷ്ടപ്പെടുന്ന പറവകൾക്കായി കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് നീർകുടങ്ങൾ കോളേജിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല, മൃഗങ്ങളുടേതും പക്ഷികളുടേതും മറ്റു ജീവജാലങ്ങളുടേതും കൂടിയാണ് എന്ന് സന്ദേശമാണ് ഇതുവഴി കെഎംസിടിയിലെ എൻഎസ്എസ് കുട്ടികൾ സമൂഹത്തിന് നൽകുന്നത്. പറവകൾക്ക് ഒരു തുള്ളി പ്രോഗ്രാം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മിന്ന റയോണിന്റെയും വോളണ്ടിയർ സെക്രട്ടറി ഫഹദ് റഹ്മാന്റെയും നേതൃത്വത്തിലാണ് നടന്നത്.
The post പറവകൾക്കായി നീർകുടങ്ങൾ സ്ഥാപിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ appeared first on Valanchery Online.
“പറവകൾക്കൊരു തണ്ണീർകുടം” സ്ഥാപിച്ച് കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ.എസ്.എസ് വോളണ്ടീയർമാർ
കുറ്റിപ്പുറം: കൊടും വേനലിൽ ദാഹിച്ച് വലയുന്ന പറവകൾക്ക് തണ്ണീർകുടങ്ങൾ സ്ഥാപിച്ച് കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ. എസ്. എസ് വോളണ്ടീയർമാർ. കോളേജ് പ്രിൻസിപ്പൽ ഷംസുദ്ധീൻ “പറവകൾക്കൊരു തണ്ണീർകുടം” പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. എൻ. എസ് എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മണികണ്ഠൻ, ലീഡർ മിർഷാദ്, സിറാജുദ്ധീൻ, മുഫീദ, അസ്‌ലം, സിനാൻ, നസ്‌റിൻ, നെസ്റിയ, മറ്റു എൻ. എസ്. എസ് വോളണ്ടീയർമാരും പരിപാടിക്ക് നേതൃത്വം നൽകി.
The post “പറവകൾക്കൊരു തണ്ണീർകുടം” സ്ഥാപിച്ച് കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ.എസ്.എസ് വോളണ്ടീയർമാർ appeared first on Valanchery Online.
കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു
The post കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ പ്രീ മാരീറ്റൽ കൗൺസിലിങ് കോഴ്സ് ആരംഭിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കുറ്റിപ്പുറം കെ.എം.സി.ടി ആർട്ട് & സയൻസ് കോളേജിൽ മൂന്ന് ദിവസത്തെ പാത്ത് വെ സോഷ്യൽ ലൈഫ് വെൽനസ് കൗൺസിലിങ് കോഴ്സ് (പ്രീമാരിറ്റൽ കൗൺസിലിങ്) ആരംഭിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വെളേരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി കോളേജ് പ്രിൻസിപ്പൽ ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരി ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ പ്രൊഫ കെ പി ഹസ്സൻ ക്യാമ്പ് വിശദികരണം നടത്തി. കെ.എം.സി.ടി ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ഷംനാസ് ആശംസ അറിയിച്ച ചടങ്ങിൽ കോളേജ് wpc കോ- ഓർഡിനേറ്റർ ഷഹാന സ്വാഗതവും അദ്ധ്യാപിക സുജ നന്ദിയും പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രസ്തുത കൗൺസിലിങ് പരിപാടിയിൽ വിവാഹത്തിലെ നിയമവശങ്ങൾ, ദമ്പതികളുടെ മനസ്സും ശരീരവും, വിവാഹേതര ബന്ധങ്ങൾ. പഠനവും തൊഴിലും സന്തുഷ്ട കുടുംബ ജീവിതം, ദാമ്പത്യ ആശയവിനിമയങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചക്ക് വിധേയമാക്കുന്നത്.
The post കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ പ്രീ മാരീറ്റൽ കൗൺസിലിങ് കോഴ്സ് ആരംഭിച്ചു appeared first on Valanchery Online.
പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം 26-നും 27-നും
കുറ്റിപ്പുറം : ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച റാങ്ക്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ 26-നും 27-നും രാവിലെ 11-നു മുൻപായി സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഒട്ടോമൊബൈൽ എൻജിനിയറിങ് കോഴുസുകളിൽ പ്രവേശനം നേടാം.
The post പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം 26-നും 27-നും appeared first on Valanchery Online.
ബാലവേല വിരുദ്ധവരാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം, വളാഞ്ചേരി, ആതവനാട് എന്നിവിടങ്ങളിൽ തെരുവ് നാടകവും ബോധവത്ക്കരണ പരിപാടിയും നടത്തി
കുറ്റിപ്പുറം: ബാലവേല വിരുദ്ധവരാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം കെ.എം.സി. ടി ആർട്സ് & സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ചൈൽഡ് ലൈൻ മലപ്പുറം സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആതവനാട് ഗവൺമെന്റ് ഹൈസ്ക്കൂളിലും വളാഞ്ചേരി ഹൈസ്കൂളിലും വളാഞ്ചേരി ബസ്സ്റ്റാന്റ് പരിസരത്തും തെരുവ് നാടകവും ബോധവത്ക്കരണ പരിപാടിയും നടത്തി. ബാല വേല വിരുദ്ധവാരാചരണത്തിന്റെ ഉത്ഘാടനം കെ എം സി ടി ആർട്സ് & സയൻസ് കോളേജ് കുറ്റിപ്പുറം ക്യാമ്പസ്സിൽ നടന്നു. ഉത്ഘാടനം കോളേജ് പ്രിൻസിപ്പാൾ എം ടി ഷംസുദീൻ നിർവ്വഹിച്ചു. യോഗത്തിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് എസ് ഗ്രീഷ്മ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റർ അമീൻ നന്ദിയും പറഞ്ഞു.
The post ബാലവേല വിരുദ്ധവരാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം, വളാഞ്ചേരി, ആതവനാട് എന്നിവിടങ്ങളിൽ തെരുവ് നാടകവും ബോധവത്ക്കരണ പരിപാടിയും നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ വാർഷിക സപ്തദിന ക്യാമ്പ് സമാപിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ വാർഷിക സപ്തദിന ക്യാമ്പ് മഴവിൽ  2k21സമാപിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദരിദ്രരിൽ അതിദരിദ്രരെ കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പഞ്ചായത്ത് പരിധിയിൽ നടത്തിയ കമ്മ്യൂണിറ്റി സർവ്വേ, പച്ചക്കറി തോട്ടം, വേസ്റ്റ്ബിൻ നിർമ്മാണം, മാരത്തോൺ ക്ലീനിംഗ്, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, PSC രജിസ്ട്രേഷൻ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ വളണ്ടിയർമാർ ഏറ്റെടുത്തു നടപ്പിലാക്കി. ‘വ്യക്തി വികസനം, സാമൂഹ്യ സേവനത്തിലൂടെ’ എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
വിവിധ സെഷനുകളിലായി കുറ്റിപ്പുറം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പരപ്പാര സിദ്ദിഖ്, വാർഡ് മെമ്പർ സബ കരീം, കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എഎസ്ഐ വാസുണ്ണി, ഫയർ ഓഫീസർ പ്രമോദ് കുമാർ, നസീറ പറാതൊടി, റിയാസ് കെ.കെ എന്നിവർ ഊർജ്ജ സംരക്ഷണം, ലഹരി ബോധവൽക്കരണം, യോഗ, പ്രകൃതി സംരക്ഷണം, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങീ വ്യത്യസ്ത വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പാൾ പി എച്ച് സുബൈർ, പ്രോഗ്രാം ഓഫീസർമാരായ മുഹമ്മദ് ഹാഫിസ് ഐപി, ജുനൈദ് വിവി, മിന്ന റയോൺ, വളണ്ടിയർ സെക്രട്ടറിമാരായ ഹസീബ്, ജാഷിം വി.പി, ഹസ്ന സി, സഫാന എം.വി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
The post കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ വാർഷിക സപ്തദിന ക്യാമ്പ് സമാപിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരിച്ചു കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വളണ്ടീയർമാർ
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയെ നവീകരിക്കുന്നതിനായി കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വളണ്ടീയർമാർ ആവിഷ്കരിച്ച ദ്വിദിന പുനർജ്ജനി ക്യാമ്പ് ശ്രദ്ധേയമായി. യുവത്വം ആസ്തികളുടെ പുനർനിർമ്മാണത്തിനായി എന്ന ആശയത്തിൽ ആശുപത്രിയിലെ ഉപകാരണങ്ങളും ആവശ്യവസ്തുക്കളും അറ്റകുറ്റപണി നടത്തി പ്രവർത്തനസജ്ജമാക്കുന്ന പദ്ധതിയാണ് വിദ്യാർഥികൾ ഏറ്റെടുത്തത്. ആശുപത്രിയിലെ കട്ടിൽ, ഓപ്പറേഷൻ ടേബിൾ, സ്ട്രച്ചർ, വീൽ ചെയർ, സ്റ്റാന്റുകൾ, അലമാരകൾ തുടങ്ങിയവ പെയിന്റ് ചെയ്തും വെൽഡിങ് ചെയ്തും നന്നാക്കിയെടുത്തു. സർക്കാർ ആശുപത്രികളിൽ അറ്റകുറ്റപണി നടത്താത്തത് കാരണം നശിച്ചുപോകുന്ന വസ്തുക്കൾ പുതുക്കിപണിഞ്ഞു ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 30 ഓളം വളണ്ടീയർമാർ പങ്കെടുത്ത ക്യാമ്പിന് പ്രോഗ്രാം ഓഫീസർമാരായ ടിപി ജാസിർ, എം ജനാർദനൻ, വളണ്ടീയർമാരായ കെവി ഫാസിൽ, റിംഷാദ്, സിനാൻ, കെ ജിതേഷ്, എംഎസ് യദുകൃഷ്ണ, എംപി ജയേഷ്, കെ വിനയ്കൃഷ്ണൻ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രി നവീകരിച്ചു കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വളണ്ടീയർമാർ appeared first on Valanchery Online.
മാമാങ്ക സ്മാരകമായ മണിക്കിണർ ശുചീകരിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ
തിരുന്നാവായ: ചരിത്ര പ്രസിദ്ധമായ – മാമാങ്ക സ്മാരകങ്ങളിൽപെട്ട മണിക്കിണർ കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ ചേർന്ന് ശുചീകരിച്ചു. മാമാങ്കോത്സവത്തിൽ മരണമടയുന്ന ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്നക് കിണർ ആണ് മണിക്കിണർ എന്ന പേരിലറിയപ്പെടുന്നത്. ചരിത്രപ്രധാന്യവും ടൂറിസം സാധ്യതയുമുള്ള ഈ കിണർ ‘ആഴം തിരിച്ചറിയാൻ’ പറ്റാത്ത രൂപത്തിൽ ഉൾവശം പൊന്തക്കാടുകൾ നിറഞ്ഞ് നിന്നിരുന്നു.
വളരെ സാഹസപ്പെട്ടാണ് വിദ്യാർത്ഥികൾ ശുചികരണപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മാതൃക പരമായ ഈ പ്രവൃത്തിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.പി ജാസിർ, വളണ്ടീയർ സെക്രട്ടറി സിവി പ്രജീഷ്, വളണ്ടീയർമാരായ മുഹമ്മദ് റിൻഷാദ്, അർഷലാൽ, ഫാളിൽ, ശമിൽ, അദ്നാൻ, അസ്ലം, അഫിൽ, യദുകൃഷ്ണ, ജയേഷ്, അർഷാദ്, ഷമിം എന്നിവർ നേതൃത്വം നൽകി. മാമാങ്ക സ്മാരക കെയർടേക്കർ ചിറക്കൽ ഉമ്മർ, വാച്ചർ സക്കീർ ഹുസൈൻ, എം പി ഗിത എന്നിവരും പങ്കെടുത്തു.
The post മാമാങ്ക സ്മാരകമായ മണിക്കിണർ ശുചീകരിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ appeared first on Valanchery Online.