kmct polytechnic Archives - Valanchery Online

ലഹരി വിമുക്ത കേരളം പദ്ധതിയുമായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക്കിലെ എൻ.എസ്.എസ് കൂട്ടായ്മ
കുറ്റിപ്പുറം: കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ ലഹരിക്കെതിരെ ജാഗ്രത കാലം എന്ന പരിപാടിയുടെ ഉദ്ഘാടനം റിട്ടയേർഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഋഷിരാജ് സിൻഹ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പി.എച്ച് സുബൈർ പരിപാടിക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലഹരി മുക്ത മിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ബി. ഹരികുമാർ കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. അവസാന വർഷ സിവിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി മുർഷിദ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. അതോടൊപ്പം തന്നെ സാമൂഹിക ഉന്നമനം കുട്ടികളുടെ പങ്കാളിത്തതോടെ നടത്തുന്നതിനായി നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ദത്തു ഗ്രാമമായി ചെല്ലൂർ മുർദ്ധാവ് കോളനി പ്രഖ്യാപിക്കുകയും ആദ്യ പടിയായി കോളനി നിവാസികൾക്ക് മെഡിക്കൽ കിറ്റ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മിന്ന റയോൺ, ജുനൈദ് ഇ.കെ എന്നിവർ നൽകുകയും ചെയ്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ്ക്കുട്ടി, വാർഡ് മെമ്പർ സബ കരീം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

The post ലഹരി വിമുക്ത കേരളം പദ്ധതിയുമായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക്കിലെ എൻ.എസ്.എസ് കൂട്ടായ്മ appeared first on Valanchery Online.

ലോക അർബുദദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റ്
കുറ്റിപ്പുറം: ലോക അർബുദദിനത്തിൽ കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റും ബ്ലഡ് ഡോണേഴ്‌സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്കിന്റെയും തിരൂർ ജില്ലാ ആശുപത്രിയുടെയും സഹകരണത്തോടെയായിരുന്നു പരിപാടി.

മജീഷ്യൻ അബിൻദാസ് ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ടി.പി. ജാസിർ അധ്യക്ഷതവഹിച്ചു. കെ.എ. കാദർ, മേജർ കെ. അമീറലി, ടി. ശാഹുൽ അമീർ, വി.പി. നാസർമോൻ, മനീഷ് മോഹൻ, കെ. ഷംസീർ എന്നിവർ പ്രസംഗിച്ചു.

The post ലോക അർബുദദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് appeared first on Valanchery Online.

കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ എൻ.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : കുറ്റിപ്പുറം കെ എം സി ടി പോളിടെക്നിക് കോളേജിൽ എൻ എസ് എസ് ദിനാചരണവും സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.

കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയുടെ ഉൽഘാടനം പ്രിൻസിപ്പൽ നിർവ്വഹിച്ചു. മെക്കാനിക്കൽ ഹെഡ് ടി ശാഹുൽ അമീർ പതാക ഉയർത്തി. സാമൂഹ്യസേവനത്തിന്റെ നിത്യപ്രസക്തി എന്ന വിഷയത്തിൽ പ്രോഗ്രാം ഓഫീസർ ടിപി ജാസിർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപ്രകടനകൾ സംഘടിപ്പിച്ചു. താരിഖ് അൻവർ സിപി, മുഹമ്മദ് യാസീൻ എന്നിവർ സ്വാഗതവും നന്ദിയും പറഞ്ഞു. പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പദ്ധതിയും NSS ദിനത്തോടനുബന്ധിച്ചു നടന്നു.

The post കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ എൻ.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു appeared first on Valanchery Online.

കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ് ടെക്നിക്കൽ ഫെസ്റ്റിനു തുടക്കമായി
കുറ്റിപ്പുറം: കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ്  സംഘടിപ്പിക്കുന്ന ടെക്നിക്കൽ ഫെസ്റ്റ് ‘ഓക്സിയോൺ-2019’ തുടക്കമായി. ഫെസ്റ്റിന്റെ ഉൽഘാടനം കെ എം സി ടി സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ.കെ മൊയ്തു നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ അമീറലി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ഐ ടി ടി ആർ ഡെപ്യൂട്ടി ഡയറക്ടർ വി എ ശംസുദ്ധീൻ മുഖ്യാതിഥി ആയിരുന്നു.

സാഗി സംസ്ഥാന നോഡൽ ഓഫിസർ ഡോ. ജബ്ബാർ അഹമ്മദ്, പ്രൊഫ അനുജൻ, എം ടി ശംസുദ്ധീൻ, രാമചന്ദ്രൻ, അബ്ദുൽ നാസർ കൈപ്പഞ്ചേരി, ടിപി ജാസിർ, നദീർ കെ, ശശിധരൻ, ജഗത് സിപി  എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ശാഹുൽ അമീർ സ്വാഗതവും വിപി നാസർ മോൻ നന്ദിയും പറഞ്ഞു. സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി ആയിരത്തോളം വരുന്ന വിദ്യാർത്ഥികളുടെ കരവിരുതിൽ വൈവിധ്യമാർന്ന ദൃശ്യവിസ്മയമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്.

വ്യത്യസ്ഥ കമ്പനികളുടെ വാഹനങ്ങൾ അണിനിരത്തുന്ന ഓട്ടോ ഷോ, പ്രചാരത്തിലില്ലാത്ത ബൈക്കുകളുടെ എക്സിബിഷൻ, പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രദർശനം, പ്രൊജക്ട് എക്സ്പൊ, ഫോട്ടോ പ്രദർശനം, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ തുങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് സമാപിക്കുന്ന ഫെസ്റ്റിന്റെ സന്ദർശനം തീർത്തും സൗജന്യമായിരിക്കും.

The post കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ് ടെക്നിക്കൽ ഫെസ്റ്റിനു തുടക്കമായി appeared first on Valanchery Online.

ഫീസ് പ്രശ്നം: കുറ്റിപ്പുറത്തെ കെ.എം.സി.ടി. പോളിടെക്‌നിക് അടിച്ചു തകർത്തു
കുറ്റിപ്പുറം: കെ.എം.സി.ടിയുടെ പോളിടെക്‌നിക് കോളേജിൽ എസ്.എഫ്.ഐ. നടത്തിയ സമരം അക്രമാസക്തമായി. കോളേജിലെ മൂന്ന് ബസുകളും പ്രിൻസിപ്പലിന്റെ കാറുമുൾപ്പെടെ അഞ്ച് വാഹനങ്ങൾ തകർത്തു. ജനൽച്ചില്ലുകളും വാതിലുകളും സി.സി.ടി.വി. കാമറകളും വിദ്യാർഥികൾ അടിച്ചുതകർത്തു. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സമരം ഉച്ചയോടെയാണ് അക്രമാസക്തമായത്. കോളേജ് അധികൃതർ വിദ്യാർഥികളിൽനിന്ന് അമിതഫീസ് ഈടാക്കുന്നുവെന്നാരോപിച്ച് രാവിലെ ഒൻപതോടെയാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്.

കോളേജ് പ്രിൻസിപ്പലിന്റെ മുറിക്കുമുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യംവിളിച്ച വിദ്യാർഥികൾ പ്രിൻസിപ്പലിനെ പുറത്തുകടക്കാൻ അനുവദിച്ചില്ല. വളാഞ്ചേരി സി.ഐ കെ.എം. സുലൈമാന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും വിദ്യാർഥികളെ പിന്തിരിപ്പിക്കാനായില്ല. അമിതഫീസ് ഈടാക്കുന്നതായി ആരോപിച്ച് മാസങ്ങൾക്കുമുൻപ്‌ തുടങ്ങിയ സമരത്തിന്റെ തുടർച്ചയായിരുന്നു വെള്ളിയാഴ്ച നടന്നത്. പഠിപ്പുമുടക്കി സമരം തുടങ്ങിയ വിദ്യാർഥികൾ ഉച്ചയോടെയാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. പോലീസ് സാന്നിധ്യത്തിലായിരുന്നു വിദ്യാർഥികൾ അക്രമം അഴിച്ചുവിട്ടത്.

ഇതിനിടെ സമീപത്തെ ആർട്‌സ് കോളേജിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അവിടത്തെ വിദ്യാർഥികളും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. ഇതോടെ പോലീസ് ലാത്തിവീശി വിദ്യാർഥികളെ പിന്തിരിപ്പിച്ചാണ് രംഗം ശാന്തമാക്കിയത്. വിദ്യാർഥികളുടെ അക്രമസമരത്തെത്തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക്‌ അടച്ചു.

The post ഫീസ് പ്രശ്നം: കുറ്റിപ്പുറത്തെ കെ.എം.സി.ടി. പോളിടെക്‌നിക് അടിച്ചു തകർത്തു appeared first on Valanchery Online.