kmct polytechnic kuttippuram Archives - Valanchery Online

കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക്കിന് എൻ.ബി.എ. അംഗീകാരം
കുറ്റിപ്പുറം : കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിന് എൻ.ബി.എ. അംഗീകാരം. കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നിവയിലെ മികവിനാണ് ദേശീയതലത്തിലുള്ള നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം ലഭിച്ചത്.

സംസ്ഥാനത്തെ 102 പോളിടെക്‌നിക്കുകളിലെ 57 സ്വാശ്രയകോളേജുകളിൽ ആദ്യത്തെ എൻ.ബി.എ. അക്രഡിറ്റഡ് പോളിടെക്‌നിക് എന്ന ബഹുമതിക്കാണ് സ്ഥാപനം അർഹമായത്.ഉന്നതപഠന നിലവാരം, മികച്ച തൊഴിൽലഭ്യത, നൂതനമായ ലാബുകൾ, വിപുലമായ ലൈബ്രറി, മറ്റു ആധുനിക സൗകര്യങ്ങൾ, വിദഗ്ധരായ അധ്യാപകർ തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. എൻ.ബി.എ. അക്രഡിറ്റഡ് ആകുന്ന കേരളത്തിലെ ഏക സിവിൽ എൻജിനിയറിങ് ഡിപ്ലോമയും കേരളത്തിലെ രണ്ടാമത്തെ മെക്കാനിക്കൽ പ്രോഗ്രാമും ഇവിടെയാണെന്ന് കോളേജ് അധികൃതർ പറഞ്ഞു.

The post കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക്കിന് എൻ.ബി.എ. അംഗീകാരം appeared first on Valanchery Online.

തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി വിവിധ പോളിക്നിക്കുകളിലെ എൻഎസ്എസ് വളണ്ടീയർമാർ
തിരൂർ : തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി എൻഎസ്എസ് വളണ്ടീയർമാർ ശ്രദ്ധേയരായി. എൻഎസ്എസ് ടെക്നിക്കൽ സെൽ ആവിഷ്കരിച്ച പുനർജ്ജനി പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ ഈ പ്രവർത്തനം ഏറ്റെടുത്തത്.  സ്റ്റേഷനിലെ തുരുമ്പ് പിടിച്ച കസേരകൾ വൃത്തിയാക്കുകയും പുതിയ പെയിന്റ് അടിച്ചു നന്നാക്കിയെടുക്കുകയും ചെയ്തു. 3 സീറ്റിങ് കപ്പാസിറ്റിയുള്ള 25 ഓളം സെറ്റ് കസേരകളുടെ പെയിന്റിങ്ങാണ്  പൂർത്തിയാക്കിയത്. കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജ്, തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജ്, കോട്ടക്കൽ സർക്കാർ വനിത പോളിടെക്നിക് കോളേജ്എന്നിവിടങ്ങളിലെ അമ്പതോളം വളണ്ടീയർമാരാണ് പ്രവർത്തനത്തിൽ പങ്കാളികളായത്. ജില്ല പ്രോഗ്രാം കോർഡിനേറ്റർ കെ എ കാദർ, പ്രോഗ്രാം ഓഫീസർമാരായ മുഹമ്മദ്‌ റിയാസ് കെ, ടിപി ജാസിർ, മുംതാസ് എൻ, നാസർമോൻ വിപി, വളണ്ടീയർമാരായ അപർണ എൻ, പ്രജീഷ് സിവി, വിഷ്ണുപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

The post തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി വിവിധ പോളിക്നിക്കുകളിലെ എൻഎസ്എസ് വളണ്ടീയർമാർ appeared first on Valanchery Online.