kmcc Archives - Valanchery Online
അബു യൂസുഫ്‌ ഗുരുക്കളുടെ നിര്യാണം; അനുശോചനം രേഖപ്പെടുത്തി അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി
അബുദാബി: കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ്‌ മുൻ പ്രസിഡന്റ്‌‌ ‌സിഎച്ച്‌ അബു യൂസുഫ്‌ ഗുരുക്കളുടെ നിര്യാണത്തിൽ അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം അനുശോചനം രേഖപ്പെടുത്തി. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ നടന്ന‌ പ്രാർത്ഥനയിലും അനുസ്മരണ സദസ്സിലും സ്റ്റേറ്റ്‌- ജില്ലാ-മണ്ഡലം നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു. മയ്യിത്ത് നിസ്കാരത്തിനും പ്രാർഥന സദസ്സിനും ഉസ്താദ് അബ്ദുള്ള ഫൈസി നേതൃത്വം നൽകി. പതിറ്റാണ്ടുകളോളം മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന അബുയൂസുഫ്‌ ഗുരുക്കളുടെ പെട്ടെന്നുള്ള വിയോഗം പൊതുസമൂഹത്തിന്നും  പാർട്ടിക്കും വലിയ നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു.
കോട്ടക്കൽ മണ്ഡലം അബുദാബി കെഎംസിസി പ്രസിഡന്റ് റാഷിദ് തൊഴലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബുദാബി സ്റ്റേറ്റ് കെഎംസിസി സെക്രട്ടറിമാരായ ഹംസ ഹാജി പാറയിൽ, മൊയ്തുട്ടി വേളേരി, മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടൻ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ട്രഷറർ ഹിദായത്തുള്ള പറപ്പൂർ, ജില്ലാ കെഎംസിസി ട്രഷറർ അഷ്‌റഫലി പുതുക്കിടി, വൈസ് പ്രസിഡന്റ് മുനീർ എടയൂർ, ജില്ലാ സെക്രട്ടറി ഷാഹിദ് ചെമ്മുക്കൻ, സിറാജ് ആതവനാട്, ഷമീർ പുറത്തൂർ, റാഷിദ് അമ്പലവട്ടം, കോട്ടക്കൽ മണ്ഡലം ഭാരവാഹികളായ അഷ്‌റഫ്‌, സിറാജ്, ഫിറോസ് ബാബു, ഫാറൂഖ് കൊനോട്ടിൽ, സബീൽ പരവക്കൽ, യാഹു, വളാഞ്ചേരി മുൻസിപ്പൽ പ്രസിഡന്റ് സുലൈമാർ തുടങ്ങിയവർ  സംസാരിച്ചു. വിവിധ പഞ്ചായത്ത് മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും അനുശോചന യോഗത്തിൽ പങ്കെടുത്തു. ചടങ്ങിന് ആക്റ്റിംഗ് സെക്രട്ടറി അലി കോട്ടക്കൽ സ്വാഗതവും ട്രെഷറർ അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
The post അബു യൂസുഫ്‌ ഗുരുക്കളുടെ നിര്യാണം; അനുശോചനം രേഖപ്പെടുത്തി അബുദാബി കോട്ടക്കൽ മണ്ഡലം  കെഎംസിസി appeared first on Valanchery Online.
ഖത്തർ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ICBF ഇൻഷൂറൻസ്‌ അംഗത്വ അപേക്ഷകൾ കൈമാറി
കോട്ടക്കൽ:ഖത്തർ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ പ്രവാസി ഭദ്രത ക്യാമ്പയിനിന്റെ ഭാഗമായി കോട്ടക്കൽ മണ്ഡലത്തിലെ കെ.എം.സി.സി പ്രവർത്തകരുടെ ICBF ‌ ഇൻഷൂറൻസ്‌ അംഗത്വ അപേക്ഷകൾ ICBF പ്രസിഡന്റ് ഷാനവാസ് ബാവക്ക് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അബൂബക്കർ തയ്യിൽ , ജന : സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങൽ , ട്രഷറർ ജാബിർ കൈനിക്കര സെക്രട്ടറി ശുഐബ് കാട്ടികുളങ്ങര , ഇരിമ്പിളിയം പഞ്ചായത്ത് കെഎംസിസി സെക്രട്ടറി നസീഫ് , ഷറഫുദ്ധീൻ കാവുങ്ങൽ എന്നിവർ ചേർന്ന് കൈമാറുന്നു. ചടങ്ങിൽ ICBF ‌ ഭാരവാഹികളായ ജനറൽ സെക്രട്ടറി വർക്കി ബോബൻ, ട്രഷറർ കുൽദീപ്‌ കൗർ ബഹ്‌ൽ, സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി, ഇൻഷൂറൻസ്‌ ഹെഡ്‌ അബ്‌ദുൽ റഊഫ്‌ കൊണ്ടോട്ടി, മാനേജ്‌മന്റ്‌‌ കമ്മറ്റി അംഗങ്ങളായ സമീർ അഹമ്മദ്‌, ശങ്കർ ഗൗഡ്‌, സറീന അഹദ്‌ എന്നിവർ പങ്കെടുത്തു.
The post ഖത്തർ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ICBF ഇൻഷൂറൻസ്‌ അംഗത്വ അപേക്ഷകൾ കൈമാറി appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെഎംസിസി ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി
ദുബായ് :കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ അതിവിപുലമായ ഇഫ്ത്താർ സംഗമവും നാട്ടിൽ നിന്നെത്തിയ മുസ്ലീം ലീഗ് നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. ദുബയ് കെ.എം.സി.സി അബുഹൈൽ ഓഫീസ് ഹാളിൽ വെച്ച് നടന്ന പരിപാടി ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.
പ്രസിഡണ്ട് സയ്യിദ് ഇർഫാദ് തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡണ്ട് ചെമ്മുക്കൻ യാഹുമോൻ സാഹിബ്‌ ഉത്ഘാടനം ചെയ്തു. വേദിയെ ധന്യമാക്കി കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ കരീം സാഹിബിനേയും സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഡോ.മുഹമ്മദ് ജസീലിനേയും വനിത ലീഗ് കോട്ടക്കൽ മണ്ഡലം ഉപാദ്യക്ഷ ജുമാന കരീംമിനേയും കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ.എം.സി.സി കമ്മറ്റി സേനഹോപഹാരം നൽകി ആദരിച്ചു.
ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി.വി നാസർ, ട്രഷറർ സിദ്ദീഖ് കാലൊടി, സെക്രട്ടി ഫകറുദ്ദീൻ മാറാക്കര, ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് സി.വി അഷ്റഫ്, ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി, ട്രഷറർ ഉസ്മാൻ എടയൂർ
ദുബായ് കെ.എം.സി.സി നേതാവും യു.എ.ഇയിലെ വ്യവസായ പ്രമുഖനുമായ എം.സി അലവി ഹാജി, മണ്ഡലം നേതാക്കളായ അസീസ് വേളേരി, സൈദ് മാറാക്കര, നിസാം ഇരിമ്പിളിയം, ഷാർജ KMCC മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ. ഹുജ്ജത്ത്, കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ.എം.സി.സി ഉപദേശക സമിതി അംഗം സി.കെ മുസ്തഫ നടുവട്ടം മറ്റു കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് മുൻസിപ്പൽ ഭാരവാഹികളും ഇഫ്താർ സംഗമത്തിന് ആശംസകൾ അറിയിച്ചു.
ദുബയ് കെ.എം.സി.സി കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി ഹിഷാം കുഞ്ഞാലൻ സ്വാഗതവും ട്രഷറർ ഫിറോസ് മേലേതിൽ നന്ദിയും പറഞ്ഞു.
The post കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെഎംസിസി ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി appeared first on Valanchery Online.
യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റിയുടെ റമളാൻ റിലീഫ് വിതരണം നടന്നു
കുറ്റിപ്പുറം: യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റി എല്ലാവർഷവും നടത്തി വരാറുള്ള റമളാൻ റിലീഫ് വർഡ് തല ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ  ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. അബുദാബി കെ എം സി സി ജില്ലാ സെക്രട്ടറി മെയ്ദുട്ടി വേളേരി ചടങ്ങിൽ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് സെക്രട്ടറി കെ പി അബദു റഹ്മാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കുറ്റിപ്പുറം പഞ്ചായത്ത് കെ എം സി സി ഭാരവാഹികളായ സഗീർ വരിക്ക പുലാക്കൽ, റഫീക്ക് പോട്ടയിൽ എന്നിവർ നേതൃത്ത്വം നൽകി, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ഭാരഹികൾ പങ്കെടുത്തു. എം കെ കുട്ടി സാഹിബ് ചടങ്ങിൽ നന്ദിയു പറഞ്ഞു.
The post യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റിയുടെ റമളാൻ റിലീഫ് വിതരണം നടന്നു appeared first on Valanchery Online.
ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ ബോഡി മീറ്റിങ് നടന്നു
വളാഞ്ചേരി: ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി 2022-25 വർഷത്തേക്കുള്ള ഭാരവാഹികളെ ഖത്തർ കെഎംസിസി ഹാളിൽ  ചേർന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ സെക്രട്ടറി അജാസ് ആലുങ്ങൽ സ്വാഗതവും ശരീഫ് വളാഞ്ചേരി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അക്ബർ സാഹിബ് ഉദഘാടനം ചെയ്തു.ഖത്തർ കെ എംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ കല്ലൻ മുഖ്യപ്രഭാഷണവും ഫൈറൂസ് അബൂബക്കർ,മദനി വളാഞ്ചേരി റഷീദ് കാർത്തല, ഷു കക്കഞ്ചിറ,ഇബ്രാഹിം കുറ്റിപ്പുറം ജാബിർ കോട്ടക്കൽ,ഫൈസൽ മാറാക്കര,ജാബിർ പൊന്മള എന്നിവർ സംസാരിച്ചു റിട്ടേർണിംഗ് ഓഫീസർമാരായ നാസർ കാരക്കാടൻ,ഷംനാദ് എടയൂർ എന്നിവർ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
കഴിഞ്ഞ കമ്മിറ്റി കാലയളവിൽ 275230 രണ്ടുലക്ഷത്തി എഴുപത്തി അയ്യായിരത്തി ഇരുന്നുറ്റി മുപ്പത് രൂപയുടെ ധനസഹായ പ്രവർത്തനങ്ങൾ നാട്ടിലും  ആയിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ട് ഖത്തർ റിയാലിന്റെ പ്രവർത്തനങ്ങൾ ഖത്തറിലും നടത്താൻ സാധിച്ചു പ്രവർത്തന റിപ്പോർട് അയ്യാസ് ആലുങ്ങലും വരവ് ചെലവ് കണക്കു റഷീദ് കാർത്തല അവതരിപ്പിച്ചു. ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി മികച്ച പ്രവർത്തകനുള്ള ട്രോഫി ഷമീർ കൊളമ്പ് ഖത്തർ കെഎംസിസി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അക്ബർ സാഹിബ് കൈമാറി. കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ഹമീദ് പെരുമ്പറമ്പ് ജനറൽ സെക്രട്ടറി അനാസ് ആലുങ്ങൽ ട്രെഷറർ സലാഹുദ്ധീൻ പറവക്കൽ വൈസ് പ്രസിഡന്റ് ഷമീർ കൊളമ്പൻ മുസമ്മിൽ കാവുംപുറം,ഷാജഹാൻ മൂക്കിലപ്പീടിയ നൗഷാദലി ടിപി, ജോയിൻ സെക്രട്ടറി ഫാസിൽ കാർത്തല, ഷബീർ ആലിൻചുവട് മുഹമ്മദലി കാവുംപുറം, നിസാർ കൊട്ടാരം മുഖ്യ രക്ഷാധികാരികളായി ഫൈറൂസ് അബുബക്കർ, ശരീഫ് വളാഞ്ചേരി, മദനി വളാഞ്ചേരി റഷീദ് കാർത്തല ശംഷ കക്കഞ്ചിറ എന്നിവരെയും സോഷ്യൽ മീഡിയ വിങ് ചെയർമാൻ സലിം കക്കാട്ടുപാറ കൺവീനർ ഷുഹൈബ് മീമ്പാറ മെമ്പർഷിപ് ആൻഡ് ചാരിറ്റി ചെയർമാൻ ജാസിം മാളിയേക്കൽ കൺവീനർ – സിറാജ് വൈക്കത്തൂർ ആർട്ട് & സ്പോർട് ചെയർമാൻ ഷാജി പടലത് കൺവീനർ അല്ലാൻ തങ്ങൾ എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം മുസമ്മിൽ കാവുംപുറം നന്ദി പറഞ്ഞു.
The post ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ ബോഡി മീറ്റിങ് നടന്നു appeared first on Valanchery Online.
വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ധനസഹായം നൽകി കോട്ടക്കൽ മണ്ഡലം റിയാദ് കെഎംസിസി
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗിന് കീഴിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ധനസഹായം കോട്ടക്കൽ മണ്ഡലം റിയാദ് കെഎംസിസി യിൽ നിന്നും കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ ഏറ്റുവാങ്ങി.നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ, സ്ഥിര സമിതി അംഗങ്ങലായ സി എം റിയാസ്, ഇബ്രാഹിം മാരാത്ത്,എം പി ഹാരിസ് മാസ്റ്റർ  ജംഷീദ് av കൊടുമുടി, മൊയ്‌ദീൻ കൂട്ടി  പൊന്മള , യൂനുസ് ചേങ്ങോട്ടൂർ , അഷ്‌റഫ്.കൊന്നക്കാടിൽ , മൊയ്തീൻകുട്ടി കുറ്റിപ്പുറം,ജാഫർ വളാഞ്ചേരി, മൊയ്തീൻകുട്ടി തോട്ടത്തിൽ തുടങ്ങിയവർ  സംബന്ധിച്ചു.
The post വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ധനസഹായം നൽകി കോട്ടക്കൽ മണ്ഡലം റിയാദ് കെഎംസിസി appeared first on Valanchery Online.
നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നടന്ന റംസാൻ കിറ്റ് വിതരണം പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് സർവകലാശാലയിൽനിന്ന്‌ സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ പ്രമീള, ഖുർആൻ മനഃപാഠമാക്കിയ സി.കെ. ഇല്യാസ്, അഷ്കറി ബിരുദം നേടിയ നൗഷാദ് എന്നിവരെ അനുമോദിച്ചു.റഷീദ് പൂഴിക്കുന്നത്ത് അധ്യക്ഷനായി. സയ്യിദ് ലുക്മാൻ ഹദ്ദാദ് തങ്ങൾ, പരപ്പാറ സിദ്ധീഖ്, ഗഫൂർ കിഴക്കുമ്പാട്ട്, മാനു മേലേതിൽ, ഹമീദ് ചോലക്കൽ, ആബിദ് ചെങ്ങനക്കാട്ടിൽ, ആഷിക് കൊളത്തോൾ, ബഷീർ മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.
The post നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു appeared first on Valanchery Online.
അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു
അബുദാബി :സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ, മുർക്കത്ത് ഹംസ മാസ്റ്റർ എന്നിവരുടെ അനുസ്മരണവും മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് സൈനുദ്ധീൻ കൊടുമുടിക്ക് യാത്രയയപ്പും നൽകി. അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി സംസ്ഥാന കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ്‌ അസീസ് കാളിയാടൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കെഎംസിസി പ്രസിഡന്റ്‌ ഹിദായത്ത് പറപ്പൂർ, എടയൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ മൊയ്‌ദു എടയൂർ, ജില്ലാ കെഎംസിസി ട്രഷറർ ഹംസു ഹാജി പാറയിൽ, സെക്രട്ടറി ഹസൈനാർ ഹാജി കോട്ടയിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ മൊയ്‌ദുട്ടി വേളേരി അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ അഷ്‌റഫ്‌ കെകെ, സൈദ് മുഹമ്മദ്‌ വട്ടപ്പാറ, ഷാഹിദ് ബിൻ മുഹമ്മദ്‌, ഷഹീദ് പരവക്കൽ, റാഷിദ്‌ തൊഴലിൽ,
മുൻസിപ്പൽ പഞ്ചായത്ത്‌ ഭാരവാഹികളായ ഇബ്രാഹിം കുട്ടി വട്ടപ്പാറ, അഷ്‌റഫ്‌ ബക്കർ, യാഹു പേർശ്ശനൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഇരിമ്പിളിയം പഞ്ചായത്ത്‌ കെഎംസിസി യാത്രയയപ്പ് ഉപഹാരം റസാഖ് കല്ലായി, സലാം കരിമ്പിൽ, അബ്ദുൽ റഹ്മാൻ, അമീർ എന്നിവർ ചേർന്ന് നൽകി. വൈസ് പ്രസിഡന്റ്‌ മജീദ് ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അലി പുതുക്കുടി സ്വാഗതവും ബഷീർ കമ്പാല നന്ദിയും പറഞ്ഞു.
The post അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു appeared first on Valanchery Online.
അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം “വിഷൻ 22” കെഎംസിസി മീറ്റ് സംഘടിപ്പിച്ചു
അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം “വിഷൻ 22” കെഎംസിസി മീറ്റ് സംഘടിപ്പിച്ചു. മജീദ് ഹുദവി പൊന്മളയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് മൊയ്‌ദുട്ടി വേളേരി അധ്യക്ഷത വഹിച്ചു. അബുദാബി സംസ്ഥാന കെഎംസിസി സെക്രട്ടറി അഷ്‌റഫ് പൊന്നാനി ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കോട്ടക്കൽ മണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസ്സൈൻ തങ്ങൾ കോട്ടക്കൽ മണ്ഡലത്തിലെ വികസനവും കാഴ്ചപ്പാടും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ വിവിധ മുൻസിപ്പൽ പഞ്ചായത്തുകളിൽ നടപ്പിലാക്കിയ വികസനരേഖ പഞ്ചായത്ത് കമ്മിറ്റികളിലേക്ക് കൈമാറി.
കെഎംസിസി സ്ഥാപക നേതാവും പ്രവാസ ലോകത്തിൽ ജീവകാരുണ്യ രംഗത്ത് തന്റേതായ സേവനം അടയാളപ്പെടുത്തിയ എടയൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ മൊയ്‌ദു എടയൂരിന്  മണ്ഡലം കമ്മറ്റിയുടെ ഉപഹാരം എംഎൽഎ കൈമാറി. സംസ്ഥാന കെഎംസിസിയുടെ “കെയർ പദ്ധതി”യിൽ 2021കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത കോട്ടക്കൽ മുനിസിപ്പൽ കമ്മറ്റിക്കും മാറാക്കര പഞ്ചായത്ത് കമ്മറ്റിക്കും മണ്ഡലം കമ്മറ്റിയുടെ ഉപഹാരം നൽകി. മണ്ഡലം  കെഎംസിസി “വിഷൻ 22” ഭാഗമായ എമിക്കോ സൂപ്പർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റ്  ബ്രൗഷർ പ്രകാശനവും നിർവഹിച്ചു. പൂർണ്ണമായും കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടത്തിയ പരിപാടിക്ക് ഫിറോസ് ബാബു, യാഹു പേരശ്ശനൂർ, സലാം കരിമ്പിൽ, ഷാനവാസ് ടിപി എന്നിവർ നേതൃത്വം നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിന് അബുദാബി കോട്ടക്കൽ മണ്ഡലം   കെഎംസിസി ജനറൽ സെക്രട്ടറി അഷ്‌റഫലി പുതുക്കുടി സ്വാഗതവും, ട്രഷറർ മുനീർ മാമ്പറ്റ നന്ദിയും പറഞ്ഞു .
The post അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം  “വിഷൻ 22” കെഎംസിസി മീറ്റ് സംഘടിപ്പിച്ചു appeared first on Valanchery Online.
അജ്‌മാൻ കെഎംസിസി മങ്കട മണ്ഡലം മൂന്നാമത് പി. വി.ശിഹാബ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 21ന്
അജ്‌മാൻ: പ്രവാസ ലോകത്തെ സോക്കർ പ്രേമികൾക്ക്  സോക്കർ വിരുന്നൊരുക്കി അജ്‌മാൻ കെഎംസിസി മങ്കട മണ്ഡലം സംഘടിപ്പിക്കുന്ന മൂന്നാമത് പി. വി.ശിഹാബ് മെമ്മോറിയൽ ഓൾ ഇന്ത്യ സിക്ക്സസ് ടൂർണമെന്റ്2022 ജനുവരി 21ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് അജ്‌മാൻ പവർ സ്പോർട്സ് (Behind Flamingo Mall) ഗ്രൗണ്ടിൽ നടക്കും. അജ്‌മാൻ കെഎംസിസി ആസ്ഥാനത്ത് മലപ്പുറം ജില്ലാ കെഎംസിസി വർക്കിങ് പ്രസിഡന്റ് നാസർ കൊട്ടാരത്തിന്റെ അദ്ധ്യക്ഷതയിൽ പെരിന്തൽമണ്ണ മണ്ഡലം എം.എൽ.എ നജീബ് കാന്തപുരം ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. അജ്‌മാൻ കെഎംസിസി സംസ്ഥാന ട്രഷറർ സാലിഹ് സി.എച്ച് ഉത്ഘാടനം നിർവഹിച്ച പൊതുയോഗത്തിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ കരീം, സെക്രട്ടറി ഇബ്രാഹിം കുട്ടി എന്നിവർ ആശംസകൾ നേർന്നു.
മലപ്പുറം ജില്ലാ കെഎംസിസി ഉപാദ്ധ്യക്ഷൻ ഫാറൂഖ് കൊക്കൂർ, ജില്ലാ ട്രഷറർ മുസ്തഫ വേങ്ങര, റഷീദ് എരമംഗലം, മങ്കട മണ്ഡലം പ്രസിഡന്റ് മൻസൂർ കൂട്ടിലങ്ങാടി, ജനറൽ സെക്രട്ടറി ഹഫീഫ് കുളത്തൂർ, മങ്കട മണ്ഡലം മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് മുസ്തഫ മൂർക്കനാട്, ഓർഗനൈസിങ് സെക്രട്ടറി സിദ്ധീഖ്, വൈ. പ്രസിഡന്റ്മാരായ നാസർ അങ്ങാടിപ്പുറം, നൗഫൽ കുറുവ,റഷീദ് മൂർക്കനാട്, സെക്രട്ടറിമാരായ, ഹബീബ് മൂർക്കനാട്, ബെൻഷാദ് വെങ്കിട്ട, നിസാർ കൂട്ടിലങ്ങാടി, ഫൈസൽ മങ്കട, നൗഷാദ് ബാബു തുടങ്ങിയവർ പങ്കെടുത്തു. അജ്‌മാൻ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ലത്തീഫ് ടി.എൻ പുരം സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ സെക്രട്ടറി കോമു സാഹിബ് നന്ദിയും പറഞ്ഞു.
The post അജ്‌മാൻ കെഎംസിസി മങ്കട മണ്ഡലം മൂന്നാമത് പി. വി.ശിഹാബ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്  ജനുവരി 21ന് appeared first on Valanchery Online.
കെ വി അബ്ദുൽ ഖാദർ മൗലവി, പി വി മുഹമ്മദ് അരീക്കോട് എന്നിവരെ അനുസ്മരിച്ചു അബുദാബി കോട്ടക്കൽ മണ്ഡലം കെ.എം.സി.സി
അബുദാബി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുൽ ഖാദർ മൗലവി, പി വി മുഹമ്മദ് അരീക്കോട് എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. രാഷ്ട്രീയ മത സാമൂഹ്യ സാംസ്കാരിക  മേഖലകളിൽ നിസ്വാർത്ഥ സേവനം ചെയ്ത മഹത് വ്യക്തിത്വങ്ങളായിരുന്നു കെവിയും, പിവിയുമെന്ന് യോഗം അനുസ്മരിച്ചു.
കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് മൊയ്തുട്ടി വേളേരി അധ്യക്ഷത വഹിച്ചു.
മജീദ് ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി മുനീർ മാമ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ അഷ്റഫ് കെ കെ ഇരിമ്പിളിയം, സെയ്തുമുഹമ്മദ് വട്ടപ്പാറ, ഷാഹിദ് ബിൻ മുഹമ്മദ്  ചെമ്മുക്കൻ, റാഷിദ് തൊഴിലിൽ  കരേക്കാട്, റഷീദ് അമ്പലവട്ടം എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ നടന്ന ചടങ്ങിൽ  മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അലി പുതുക്കുടി സ്വാഗതവും ജാഫർ പറമ്പാടൻ നന്ദിയും പറഞ്ഞു.
The post കെ വി അബ്ദുൽ ഖാദർ മൗലവി, പി വി മുഹമ്മദ് അരീക്കോട് എന്നിവരെ അനുസ്മരിച്ചു അബുദാബി കോട്ടക്കൽ മണ്ഡലം കെ.എം.സി.സി appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി പ്രവർത്തക സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു
ദുബൈ : കുറ്റിപ്പുറം പഞ്ചായത്ത് UAE കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ മൂന്നാമത് ജനറൽ ബോഡിയോഗം ദുബൈ അൽബറാഹ കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച് ചേർന്നു. ജനറൽ ബോഡി യോഗം ദുബൈ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രെട്ടറി പി വി നാസർ  ഉദ്ഘടനം ചെയ്തു. UAE യുടെ വിവിധ എമിറേറ്റ്സ്കളിൽനിന്നും നിരവധി പ്രവർത്തകർ കോവിഡ് മാനദണ്ഡം പാലിച്ചു പരിപാടിയിൽ പങ്കെടുത്തു. നീണ്ട ഇടവേളക്ക് ശേഷമുള്ള ഒത്തുകൂടൽ പരസ്പരം  സൗഹൃദം പുതുക്കുന്നതിനും സന്തോഷം പങ്കിടാനുള്ള വേദി കൂടിയായി മാറി. കുറ്റിപ്പുറം പഞ്ചായത്ത് UAE കെഎംസിസി പ്രസിഡന്റ് അസീസ്  വേളേരി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാല
പ്രവർത്തന റിപ്പോർട്ട്‌ ജാഫർ പറമ്പാടൻ, ഫാറൂഖ് കോനോട്ടിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് മൊയ്‌ദുട്ടി വേളെരി, ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം ജ: സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി,എം കെ മൊയ്‌ദീൻ കുട്ടി സാഹിബ്‌,പി വി കഅബു, സയ്യിദ് ഇർഫാദ് തങ്ങൾ, യാഹു സാഹിബ്‌,സി കെ മുസ്തഫ, വി ടി അബ്ദുൽ സലാം, നിസാർ പി കെ, ഗഫൂർ, പി കെ മുഹമ്മദ്‌, നാസർ പൊട്ടശോല, ടി കെ ഹിഷാം, കുഞ്ഞാലൻ തുടങ്ങിയവർ സംസാരിച്ചു.
കോവിഡ് മഹാമാരി കാലത്തെ സ്തുത്യർഹമായ സേവനത്തിന് അസീസ് സാഹിബ്‌ വേളേരി, സയ്യിദ് ഇർഫാദ് തങ്ങൾ, നജ്മുദ്ധീൻ തുടങ്ങിയവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. പുതിയ ഭാരവാഹികളായി
പ്രസിഡന്റ് അസീസ് വേളേരി, ജനറൽ സെക്രട്ടറി ഫാറൂഖ് കോനോട്ടിൽ, ഓർഗനൈസിങ് സെക്രട്ടറി വി.ടി അബ്ദുൽ സലാം, ട്രഷറർ നിസാർ പി.കെ, വൈസ് പ്രസിഡന്റ് സയ്യിദ് ഇർഫാദ് തങ്ങൾ, പോട്ടയിൽ റഫീഖ്, വി.പി സഹീർ, ഇല്യാസ് തോണിക്കടവത്ത്, ഹുജ്ജത്ത് വി.എ, ജോയിന്റ് സെക്രട്ടറി സക്കീർ മേലേതിൽ, റിയാസ് ചങ്കരത്ത്, ഷുക്കൂർ എം, ജഅസർ റിലീഫ് & റിലീജിയസ് വിംഗ് സി.കെ മുസ്തഫ, യാഹു താമരശ്ശെരി സ്പോർട്സ്, ആർട്സ് & മീഡിയ വിംഗ്, നജ്മുദ്ധീൻ വി.പി, റാഫി കൊടിക്കുന്ന് ഉപദേശക സമിതി അംഗങ്ങൾ പി.കെ കരീം സാഹിബ്‌, മൊയ്‌ദുട്ടി വേളേരി, ലത്തീഫ് തെക്കഞ്ചേരി, എം.കെ മൊയ്‌ദീൻ കുട്ടി, ഹമീദ് ഹാജി, പി.വി അബു, ജാഫർ പറമ്പാടൻ എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പരിപാടിയിൽ ജനറൽ സെക്രട്ടറി ജാഫർ പറമ്പാടൻ സ്വാഗതവും ഫാറൂഖ് കൊണോട്ടിൽ നന്ദിയും പറഞ്ഞു.
The post കുറ്റിപ്പുറം പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി പ്രവർത്തക സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു appeared first on Valanchery Online.