kmc Archives - Valanchery Online

ജ്ഞാനപീഠം അവാർഡ് ജേതാവ് മഹാകവി അക്കിത്തത്തിന് അബുദാബി കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ സ്നേഹാദരം
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായി മാറിയ, മലയാളത്തിന്റെ സുകൃതം മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിക്ക് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം അബുദാബിയുടെ ആദരം. കെഎംസിസി  നേതാക്കൾ കവിയുടെ  പാലക്കാട് തൃത്താല കുമരനെല്ലുരിലെ  വസതിയിൽവെച്ച്  മെമന്റൊ നൽകി ആദരിച്ചത്. വളരെ വൈകിയാണങ്കിലും അക്കിത്തത്തിന് ജ്ഞാന പീഠം ലഭിച്ചത് അർഹതക്കുള്ള അംഗീകാരമാണ്. മലയാള സാഹിത്യത്തിന്  വേണ്ടി  ജീവിതം ഉഴിഞുവെച്ച മഹാ പ്രതിഭയാണ് അക്കിത്തമെന്ന് ചടങ്ങിൽ  കെ.എം.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.

അബുദാബി കോട്ടക്കൽ മണ്ഡലം KMCC പ്രിസിഡന്റ് മൊയ്‌ദുട്ടി, ജോയിന്റ് സെക്രട്ടറി ജാഫർ പാരമ്പാടൻ, അഷ്‌റഫ്‌ വേളേരി, നൗഷാദ്, സഖാഫ് തങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post ജ്ഞാനപീഠം അവാർഡ് ജേതാവ് മഹാകവി അക്കിത്തത്തിന് അബുദാബി കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ സ്നേഹാദരം appeared first on Valanchery Online.