kmbasheer Archives - Valanchery Online

കെ.എം ബഷീറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് മഅ്ദിൻ അക്കാദമി വഹിക്കും
സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസം മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമി ഏറ്റെടുക്കുമെന്ന് ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. കഴിഞ്ഞ ദിവസം തിരൂർ വാണിയന്നൂരിലെ കെ എം ബഷീറിന്റെ വസതി അദ്ദേഹം സന്ദർശിച്ചു പ്രാർത്ഥന നടത്തി. ഹജ്ജിലുടനീളം കെ.എം ബഷീറും കുടുംബവുമായിരുന്നു പ്രാർത്ഥനകളിലെന്ന് അദ്ദേഹം സന്ദർശനത്തിന് ശേഷം ഫേസ്‌ബുക്കിൽ കുറിച്ചു.

സത്യത്തിന്റെ പക്ഷത്തുനിന്ന് മാതൃകാപരമായ മാധ്യമ പ്രവർത്തനം കാഴ്ചവെച്ച പ്രതിഭയായിരുന്നു കെ എം ബഷീറെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ബഷീറിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച അദ്ദേഹം അതിന് ഉത്തരവാദികളായവരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളിയെ നിരപരാധിയാക്കി കുറ്റകൃത്യത്തെ ലഘൂകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുക. കേസിൽ പ്രതികൾക്ക്  രക്ഷപ്പെടാനുള്ള ഗൂഢാലോചനകൾ ഉദ്യോഗസ്ഥ തലത്തിൽ തന്നെ നടക്കുന്നുണ്ടെന്നും കാര്യക്ഷമമായി അന്വേഷണം നടത്തുമെന്ന സർക്കാരിന്റെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post കെ.എം ബഷീറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് മഅ്ദിൻ അക്കാദമി വഹിക്കും appeared first on Valanchery Online.