kmaup Archives - Valanchery Online

ചെല്ലൂർ കെ.എം.എ.യു.പി സ്കൂളിലെ 1990-93 ബാച്ച് സ്നേഹസംഗമം നടത്തി
കുറ്റിപ്പുറം: ചെല്ലൂർ കെ.എം.എ.യു.പി സ്കൂളിലെ 1990-93 ബാച്ച് നീലാംബരി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സ്നേഹസംഗമം നടത്തി. കെ.എം.എ.യു.പി സ്കൂൾ HM ഗീത ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. 93 ബാച്ചിന്റെ അധ്യാപകരായ ഗീത ടീച്ചർ, സോമൻ മാസ്റ്റർ, നാരായണൻകുട്ടി മാസ്റ്റർ, യൂസഫ് മാസ്റ്റർ  ഗോപാലകൃഷ്ണൻ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ തുടങ്ങിയ അധ്യാപകരെയും സാക്ഷരതാ പഠനത്തിലൂടെ അക്ഷരങ്ങൾ പഠിച്ച് എഴുത്തുകാരിയായി പേരെടുത്ത മിനി ചെല്ലൂരിനെയും, 93 ബാച്ചിലെ വിവിധ മേഖലകളിൽ പേരെടുത്ത വിപി ചെല്ലൂർ, രാജേഷ്, മുഹമ്മദ്‌ മുനീർഷ എന്നിവരെയും പൊന്നാടയും ഫലകവും നൽകി ആദരിച്ചു. നസീറ, ദീപ, ഷീജ, ഗീത തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലേക്ക് വാട്ടർ ഫിൽറ്റർ സംഭാവന ചെയ്‌ത കൂട്ടായ്മ ഓർമ്മ മരവും നട്ടിട്ടാണ് പിരിഞ്ഞത്. ഷെരീഫ് ടി.കെ, ബെന്നി മാസ്റ്റർ, സക്കറിയ മാസ്റ്റർ, നീലാംബരി കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. പ്രവാസി സുഹൃത്തുക്കളുടെകൂടി സഹായത്തോടെ സംഘടിപ്പിച്ച പരിപാടിക്ക് നീലാംബരി ഗ്രൂപ്പ്‌ അംഗങ്ങളായ സുബ്രഹ്മണ്യൻ വിപി, പ്രജിത, രാധ, ശ്രീവിദ്യ, നസീറ, ഷിഹാബ്, വിമല, അഷറഫ്, സാബു തുടങ്ങിയവർ നേതൃത്വം കൊടുത്തു.

The post ചെല്ലൂർ കെ.എം.എ.യു.പി സ്കൂളിലെ 1990-93 ബാച്ച് സ്നേഹസംഗമം നടത്തി appeared first on Valanchery Online.