km shaji Archives - Valanchery Online

വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി പൗരാവകാശജാഥ നടത്തി
വളാഞ്ചേരി: ‘ഭയരഹിത ഇന്ത്യ എല്ലാവരുടേയും ഇന്ത്യ’ എന്ന പ്രമേയവുമയി വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി പൗരാവകാശജാഥ നടത്തി. മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ കൊട്ടാരം അങ്ങാടിയിൽ പതാക കൈമാറി ഉദ്ഘാടനംചെയ്തു. ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി കെ.എം. ഗഫൂർ പ്രസംഗിച്ചു. മുനിസിപ്പൽ പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, ടി.കെ. ആബിദലി, യു. യൂസഫ്, മുഹമ്മദാലി നീറ്റുകാട്ടിൽ, സി. അബ്ദുൾനാസർ, മൂർക്കത്ത് മുസ്തഫ, കെ. മുസ്തഫ, സി. ദാവൂദ്, ടി.കെ. സലീം തുടങ്ങിയവർ നേതൃത്വം നൽകി.

കാവുംപുറത്ത് നടന്ന സമാപനസമ്മേളനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി എം.എൽ.എ., സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, ബഷീർ രണ്ടത്താണി, സലാം വളാഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

The post വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി പൗരാവകാശജാഥ നടത്തി appeared first on Valanchery Online.

മന്ത്രി കെ.ടി ജലീലിന്റെ വസതിയിലേക്ക് യുവജന പ്രതിഷേധ മാർച്ച്
വളാഞ്ചേരിയിലെ പോക്‌സോ കേസ് പ്രതിയെ മന്ത്രി കെ.ടി ജലീൽ സംരക്ഷിക്കുന്നു എന്നാരോപിച്ച് മന്ത്രിയുടെ വസതിയിലേക്ക് യുഡിഎഫ് യുവജന മാർച്ച് നടത്തി.

പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഷംസുദ്ദീൻ മന്ത്രിയുടെ സുഹൃത്താണെന്നും പ്രതിയെ വിദേശത്തേക്ക് കടക്കാൻ മന്ത്രി സഹായിച്ചുവെന്നും ആരോപിച്ചായിരുന്നു മാർച്ച്. മാർച്ചിനു ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ വി.ടി ബൽറാം, കെ.എം ഷാജി തുടങ്ങിയവർ സംസാരിച്ചു.

The post മന്ത്രി കെ.ടി ജലീലിന്റെ വസതിയിലേക്ക് യുവജന പ്രതിഷേധ മാർച്ച് appeared first on Valanchery Online.

മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് യൂത്ത്മാർച്ച് 12-ന്
മലപ്പുറം: വളാഞ്ചേരി ബാലികാപീഡന കേസിലെ പ്രതിയെ സംരക്ഷിക്കുന്ന മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുക, പ്രതിയെ ഉടൻ അറസ്റ്റുചെയ്യുക, കേസ് ഒതുക്കാൻ കൂട്ടുനിന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പൊന്നാനി ലോകസഭാ മണ്ഡലം യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ ഞായറാഴ്ച കെ.ടി. ജലീലിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

രാവിലെ 9.30-ന് കാവുംപുറം ഗാലക്സി പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ. ഉദ്ഘാടനംചെയ്യും. വി.ടി. ബൽറാം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. ഇതുസംബന്ധിച്ച യോഗം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽഗഫൂർ ഉദ്ഘാടനംചെയ്തു.

യു.ഡി.വൈ.എഫ്. പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ യാസർ പൊട്ടച്ചോല അധ്യക്ഷനായി. പി. ഇഫ്ത്തിക്കാറുദ്ദീൻ, വി.ടി. സുബൈർ തങ്ങൾ, വി.കെ.എം. ഷാഫി, അഡ്വ. സിദ്ദീഖ് പന്താവൂർ, ഇ. ഷമീർ, റിയാസ് പഴഞ്ഞി, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, എം.പി. ഇബ്റാഹിം തുടങ്ങിയവർ പ്രസംഗിച്ചു.

The post മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് യൂത്ത്മാർച്ച് 12-ന് appeared first on Valanchery Online.