klari Archives - Valanchery Online
കുറ്റിപ്പാല ചെട്ടിയാംകിണറിൽ ഉമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ
പെരുമണ്ണ ക്ലാരി: കുറ്റിപ്പാല ചെട്ടിയാംകിണറിൽ മതാവും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി.മതാവ് സഫുവ (26)ഫാത്തിമ മർഷീഹ (4) മറിയം (1) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് കാലത്തു 5:30 ഓടുകൂടിയാണ് സംഭവം എന്ന്‌ റിപ്പോർട്ട് ചെയ്തതത്. കൽപകഞ്ചെരി പൊലീസ് കേസ് എടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നു. സിഫ്വയെ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളെ വിഷം കൊടുത്ത നിലയിലുമാണ് കണ്ടെത്തിയത്
The post കുറ്റിപ്പാല ചെട്ടിയാംകിണറിൽ ഉമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ appeared first on Valanchery Online.
എടരിക്കോട് വാഹനാപകടം; ഒരു മരണം, സംഭവമറിഞ്ഞ സഹോദരനും മരിച്ചു
എടരിക്കോട്: സഹോദരനെ ടിപ്പർ ലോറി ഇടിച്ചെന്ന് അറിഞ്ഞതിനെത്തുടർന്ന് ഹൃദയാഘാതംമൂലം ജ്യേഷ്ഠൻ മരിച്ചതിനു പിന്നാലെ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനുജനും മരിച്ചു. എടരിക്കോട് ക്ലാരി പണിക്കർപടിയിലെ പരേതനായ പരുത്തിക്കുന്നൻ മുഹമ്മദിന്റെ മക്കളായ മുസ്തഫ(52), അബ്ദുൽ മജീദ്(45) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ എട്ടിന് ഇവരുടെ വീടിനു തൊട്ടടുത്താണ് അപകടം. ഓട്ടോറിക്ഷ ഇറങ്ങി, മജീദ് സാധനങ്ങളുമായി വീട്ടിലേക്കു നടന്നുപോകുമ്പോൾ എടരിക്കോട് ഭാഗത്തുനിന്നു കല്ലുകയറ്റി വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. മജീദ് ലോറിക്കടിയിൽപെട്ടു. ലോറി റോഡരികി‌ലെ ചെളിയിൽ താഴ്ന്നതോടെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് മജീദിനെ പുറത്തെടുത്തത്. അപകട വിവരമറിഞ്ഞതോടെ ജ്യേഷ്ഠൻ മുസ്തഫ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച  മജീദും ഒരു മണിക്കൂറിനുശേഷം മരിച്ചു.
ലോറി ഓട്ടോയിലും വൈദ്യുതക്കാലിലും ഇടിച്ചാണു നിന്നത്. അപകടശേഷം ലോറി ഡ്രൈവർ കടന്നുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഡ്രൈവറുടെ പേരിൽ പൊലീസ് കേസെടുത്തു. മുസ്തഫ കഴുങ്ങിൽപ്പടിയിലെ പലചരക്കു കച്ചവടക്കാരനും മജീദ് ബെഡ് കമ്പനിയിലെ ജീവനക്കാരനുമാണ്. സുലൈഖയാണ് മുസ്തഫയുടെ ഭാര്യ. മക്കൾ: ഷാഹിന, ഷാഹിദ്, ഷിഹാദ്, ഫാത്തിമ സന. മരുമകൻ: നൗഷാദ്. സീനത്താണ് മജീദിന്റെ ഭാര്യ. മക്കൾ: ലിഫ്ന, ലിഫാൻ.
Summary: man killed after being hit by a tipper in klari
The post എടരിക്കോട്  വാഹനാപകടം; ഒരു മരണം, സംഭവമറിഞ്ഞ സഹോദരനും മരിച്ചു appeared first on Valanchery Online.
ക്ലാരിയിൽ സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കം: വളാഞ്ചേരി സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവറുടെ പല്ല് അടിച്ചുകൊഴിച്ചു
The post ക്ലാരിയിൽ സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കം: വളാഞ്ചേരി സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവറുടെ പല്ല് അടിച്ചുകൊഴിച്ചു appeared first on Valanchery Online.
Application open for Malappuram district athletics championship
ഈ വർഷത്തെ ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ് ഒക്ടോബർ 3, 4, 5 തിയ്യതികളിൽ ക്ലാരിയിൽ നടക്കും. 10,12,14,16,18,20 വയസ്സിനു താഴെ, 20 വയസ്സിനു മുകളിൽ എന്നിങ്ങനെ പ്രായക്കാർക്കായി പുരുഷ, വനിതാ വിഭാഗങ്ങളായി മത്സരങ്ങളുണ്ടായിരിക്കും. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.
ഒക്ടോബർ 12,13,14 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാടീമിനെ ഈ മത്സരത്തിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുക്കുക. പുതുതായി അഫിലിയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും 17ന് മുൻപായി അപേക്ഷിക്കാനുള്ള സൌകര്യമുണ്ടാകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരവരുടെ ക്ലബുകൾ/സ്ഥാപനങ്ങൾ 17ന് മുൻപായി
സെക്രട്ടറി,
ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ,
‘ജ്യോതിസ്’,
പമ്പ് ഹൌസ് റോഡ്,
തവനൂർ-679 573
എന്ന വിലാസത്തിൽ അപേക്ഷിക്കം
Summary:Malappuram district athletics meet is announced to ne held at Klari on October 3,4,5. those clubs or organization interested can register now. Those selected will be included in the district team for the state championship to be held at Ernakulam
The post Application open for Malappuram district athletics championship appeared first on Valanchery Online.