kizhakkekara Archives - Valanchery Online

വളാഞ്ചേരി നഗസഭയിൽ നവീകരണം പൂർത്തിയായ കുളമംഗലം കിഴക്കേകര കൊട്ടാരം റോഡിൻ്റെ ഉദ്ഘാടനം നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൈഡ് വൈഡനിംഗ് നടത്തി നവീകരിച്ച കുളമംഗലം കിഴക്കേകര കൊട്ടാരം റോഡിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.1499000 രൂപ വിനിയോഗിച്ചാണ് വാർഡ് അതിർത്തി വരെ ആദ്യഘട്ടത്തിൽ  നവീകരണം നടത്തിയത്.പൂർത്തികരണത്തിനായി രണ്ടാംഘട്ടത്തിൽ ഫണ്ട് വകയിരുത്തിയിട്ടുമുണ്ട്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് വാലാസി,മാരാത്ത് ഇബ്രാഹിം,കൗൺസിലർമാരായ ഈസ നബ്രത്ത്,ആബിദ മൻസൂർ,എൻ.നൂർജഹാൻ,സുബിത രാജൻ,ബദരിയ്യ മുനീർ,മുസ്തഫ മാസ്റ്റർ,ഹമീദ് ഹാജി, സെയ്ദ് കാരയിൽ, നാസർ കാരയിൽ, പത്മമകുമാർ പി.പി തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗസഭയിൽ നവീകരണം പൂർത്തിയായ കുളമംഗലം കിഴക്കേകര കൊട്ടാരം റോഡിൻ്റെ ഉദ്ഘാടനം നടന്നു appeared first on Valanchery Online.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു കിഴക്കേകര ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ
വളാഞ്ചേരി :കിഴക്കേകര ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഡിവിഷനിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സുബിത രാജൻ, മുസ്ലിം ലീഗ് ഡിവിഷൻ കമ്മറ്റി പ്രസിഡൻ്റ് എൻ ടി കുഞ്ഞിപ്പ, യൂത്ത് ലീഗ് ഭാരവാഹികളായ പി.പി.റഫീഖ്, കെ.ടി.ഷാഫി, എം എസ് എഫ് മുനിസിപ്പൽ കമ്മറ്റി ജോ. സെക്രട്ടറി മർഷാദ് പാലാറ, ഡിവിഷൻ ഭാരവാഹികളായ പി.പി.ഷെരീഫ്, പി.പി.ബാസിത്, സുഹൈൽ, റിൻഷാദ്, ഹബീബ് എന്നിവർ പങ്കെടുത്തു.

The post എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു കിഴക്കേകര ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ appeared first on Valanchery Online.

വളാഞ്ചേരി കിഴക്കേകരയിൽ 400 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്‌
വളാഞ്ചേരി:ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 15 കിഴക്കേകരയിൽ 400 കുടുംബങ്ങൾക്ക്  യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ  ഉദ്ഘാടനം ചെയ്തു, കോൺഗ്രസ്‌ നേതാവ് കെ വി ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌  പ്രസിഡന്റ് നൗഫൽ പാലാറ,കൗൺസിലർ സുബിത രാജൻ,  ഷാഫി കെ കെ,ബൈജു പി, ഷമീർ പി, അസറുദ്ധീൻ, റിയാസ് മോൻ,ഹിജാസ്, രമേശ്‌, ഹാരിഫ്,റംഷാദ്, സുന്ദരൻ  എന്നിവർ നേതൃത്വം നൽകി.

The post വളാഞ്ചേരി കിഴക്കേകരയിൽ 400 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്‌ appeared first on Valanchery Online.

കനത്ത മഴ; വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു
വളാഞ്ചേരി: മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ പലയിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു. കിഴക്കേക്കര ഊരത്ത് പള്ളിയാലിൽ മരക്കാരിന്റെ വീട്ടിലേക്കാണ് സമീപത്തെ മതിലിടിഞ്ഞ് വീണത്.  വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മതിൽ വീഴുന്ന സമയത്ത് വീട്ടുകാർ മഴ മൂലം പുറത്ത് ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവത്തെ തൂടർന്ന് വീടിന് ചെറിയ തോതിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്.

The post കനത്ത മഴ; വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു appeared first on Valanchery Online.

ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു വളാഞ്ചേരി കിഴക്കേകര സുൽ സുൽ ഗ്രൂപ്പ്‌
വളാഞ്ചേരി: വളാഞ്ചേരി കിഴക്കേകര സുൽ സുൽ ഗ്രൂപ്പ്‌ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു എല്ലാവർഷവും സമൂഹ ഇഫ്താർ വിരുന്നും നിർധരരായ  രോഗികൾക്ക് ചികിത്സഫണ്ടുകൾ കൈമാറിയിരുന്ന കിഴക്കേക്കര സുൽസുൽ ഗ്രൂപ് ഈ വർഷം കോവിഡ് പശ്ചാത്തലത്തി ൽ ദുരിതം അനുഭവിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് ഭക്ഷണം  കിറ്റുകൾ വിതരണം ചെയ്തു.

കിറ്റ് വിതരണത്തിൽ സുൽ സുൽ ഗ്രൂപ് സെക്രട്ടറി വി.ടി. രാജേഷ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഹാഷിം ചിറാല അധ്യക്ഷനായിരുന്നു. കമ്മിറ്റി അംഗങ്ങളായ റിയാസ്, ഹിജാസ്, സാദിക്ക്, നിസാം, ജാഫർ, നൗഫൽ,  തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു.

The post ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു വളാഞ്ചേരി കിഴക്കേകര സുൽ സുൽ ഗ്രൂപ്പ്‌ appeared first on Valanchery Online.