kits Archives - Valanchery Online

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി AMAI വളാഞ്ചേരി ഏരിയ കമ്മിറ്റി ഔഷധ സസ്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു
എടയൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങളെ അറിയുക; പരിപാലിക്കുക പദ്ധതിയുടെ ഭാഗമായി ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) വളാഞ്ചേരി ഏരിയ കമ്മിറ്റി പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതായി  കോട്ടക്കൽ ആര്യ വൈദ്യ ശാലയിലെ ഔഷധോദ്യാനത്തിൽ പോളിത്തീൻ കൂടയിൽ വളർത്തിയെടുത്ത  വിവിധ തരം ഔഷധ സസ്യങ്ങളുടെ കിറ്റ്  “റേഡിയോ എടയൂർ”  കൂട്ടായ്മയ്ക്ക് കൈമാറി. AMAI ഏരിയ ഭാരവാഹികളായ ഡോ:അൻസാർ അലി ഗുരിക്കൾ, ഡോ: മുഹമ്മദ് അറഫാത്ത് എന്നിവർ ചേർന്ന് റേഡിയോ എടയൂർ അഡ്മിൻ ഉണ്ണികൃഷ്ണന്  തൈകൾ കൈമാറി.

ചീഫ് അഡ്മിൻ പി.എ.സമദ്,ആർ കെ. സുബ്രഹ്മണ്യൻ, വി.കെ.വിജയൻ, ഷമീർ എന്നിവർ സംബന്ധിച്ചു. തൈ വിതരണം ആരംഭിച്ചിട്ടുണ്ട്. പരിമിതമായ എണ്ണം മാത്രമായതിനാൽ ആവശ്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക. ഫോൺ :9946108 667

The post പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി AMAI വളാഞ്ചേരി ഏരിയ കമ്മിറ്റി ഔഷധ സസ്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.

എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു
വളാഞ്ചേരി : കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പും 29 കേരള ബറ്റാലിയനും വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് എൻ.സി.സി. യൂണിറ്റും ചേർന്ന് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണംചെയ്തു.

പൊതുജനാരോഗ്യ കേന്ദ്രങ്ങളായ പി.എച്ച്.സി. കൊട്ടാരം ഉപകേന്ദ്രം, ആയുഷ് ഹോമിയോപ്പതി കൊട്ടാരം ഉപകേന്ദ്രം എന്നിവിടങ്ങളിലേക്കാണ് സാമഗ്രികൾ നൽകിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. സി. രാജേഷ് ഉദ്ഘാടനംചെയ്തു. ആരോഗ്യകേന്ദ്രം മേധാവികളായ ഡോ. സൽവ, ഡോ. ഹാരിഷ, എൻ.സി.സി. കെയർ ടേക്കർ പ്രൊഫ. കെ.വി. നാജിയ, ഡോ. ടി.വൈ. നാജ്‌ല, ഡോ. സന്തോഷ്ബാബു, അണ്ടർ ഓഫീസർ അബ്ദുൾ ഖാദർ, എൻ.സി.സി. കേഡറ്റ് മീനാക്ഷി എന്നിവർ പങ്കെടുത്തു.

The post എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു appeared first on Valanchery Online.

കെ.പി.എസ്.ടി.എ വെണ്ടല്ലൂർ യൂണിറ്റ് ഗുരുസ്പർശം കിറ്റുകൾ വിതരണം ചെയ്തു
ഇരിമ്പിളിയം: വെണ്ടല്ലൂർ യൂണിറ്റ് കെ.പി .എസ്.ടി.എ അദ്ധ്യാപക സംഘടനക്ക് കീഴിൽ ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി എൽ പി, യുപി, ഹൈസ്കൂളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കായി പoനോപകരണ കിറ്റുകൾ വിതരണം ചെയ്. കെ.പി .എസ്.ടി.എ ഹെഡ്മാസ്റ്റേഴ്സ് ഫോറം സംസ്ഥാന കൺവീനർ എ.പി നാരായണൻ മാസ്റ്റർ വിതരണോൽഘാടനം നിർവഹിച്ചു. വെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രിസ് കെ.ജയ ടീച്ചർ, ബാവ മാഷ് കാളിയത്ത്, മുസ്തഫ കട്ടച്ചിറ എന്നിവർ പ്രസംഗിച്ചു.

The post കെ.പി.എസ്.ടി.എ വെണ്ടല്ലൂർ യൂണിറ്റ് ഗുരുസ്പർശം കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

150 ഓളം കുടുംബങ്ങൾക്ക് ആവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ അത്തിപ്പറ്റ ഗ്രീൻ വോയ്സ് വാട്സാപ് ഗ്രൂപ്പ്
എടയൂർ: എടയൂർ പഞ്ചായത്ത് ആറാം വാർഡ് അത്തിപ്പറ്റ ചേലക്കോട് ഗ്രീൻ വോയ്‌സ് വാട്സാപ്പ് ഗ്രൂപ്പും  കെ എം സി സി അബുദാബി എടയൂർ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി മേഖലയിലെ മുഴുവൻ വീടുകളിലും അവശ്യസാധനങ്ങൾ വിതരണം ചെയ്തു. പരിശുദ്ധമായ റമളാൻ മാസത്തിൽ വർഷം തോറും നടത്തി വരാറുള്ള റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനത്തിൽ 150 ഓളം കുടുംബങ്ങൾക്ക് ആവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ ഗ്രീൻ വോയ്‌സ് മെമ്പർമാരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി.

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പ്രൊ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ മൊയ്തു എടയൂർ, വൈസ് പ്രസിഡന്റുമാരായ എ.പി മൊയ്‌ദീൻ കുട്ടി ഹാജി, അലവി ചേലക്കോട്ടിൽ ,എടയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചിറ്റകത്ത് മുഹമ്മദ്‌ മുസ്തഫ, അവറാൻ മുസ്‌ലിയാർ, റഹൂഫ് മാസ്റ്റർ, ജാസിർ സി.പി, റിയാസ് വി.പി തുടങ്ങിയവർ സംബന്ധിച്ചു. റിലീഫ് വിതരണത്തിന് താജുദ്ധീൻ ,ഷാഫി ചിറ്റകത്ത് ,തഷ്‌രീഫ് തുടങ്ങിയവർ നേതൃത്വം നൽകി .

The post 150 ഓളം കുടുംബങ്ങൾക്ക് ആവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ അത്തിപ്പറ്റ ഗ്രീൻ വോയ്സ് വാട്സാപ് ഗ്രൂപ്പ് appeared first on Valanchery Online.

വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ പരിസ്ഥിതി സൗഹൃദ കിറ്റുകളിൽ
വളാഞ്ചേരി: ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് വിമുക്ത-പരിസ്ഥിതി സൗഹൃദ കിറ്റുകൾ വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്തു. കിറ്റുകൾ കൗൺസിലർ നൗഫൽ പാലാറയിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ സൽവ ഏറ്റുവാങ്ങി. കൊറോണക്കാലത്ത് ആശുപത്രികളിൽ നിന്നും മരുന്നുകൾ നൽകുന്നതിനു വേണ്ടിയാണ് ഈ കിറ്റുകൾ കൈമാറുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ഷുക്കൂർ പി.എം അറിയിച്ചു. ജെ.എച്.ഐ സാബിർ പാഷ, ഷെറിൻ, ജെ.പി.എച്.ഐ ഗീത, ശ്രീദേവി, മനു കോട്ടീരി, സുരേഷ് മലയത്ത് എന്നിവർ സന്നിഹിതരായിരുന്നു.

The post വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ പരിസ്ഥിതി സൗഹൃദ കിറ്റുകളിൽ appeared first on Valanchery Online.