kitedayur Archives - Valanchery Online

500 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു എടയൂർ പഞ്ചായത്ത് വാർഡ് 14ലെ മുസ്ലിം ലീഗ് കമ്മറ്റി
എടയൂർ:എടയൂർ പഞ്ചായത്ത് വാർഡ് 14ലെ മുസ്ലിം ലീഗ്, GCC, KMCC, യൂത്ത് ലീഗ്, എം എസ്‌ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ. എല്ലാവീടുകളിലേക്കും (500 വീടുകൾ) പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.  കോട്ടക്കൽ മണ്ഡലം MLA പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ, വിതരണം ചെയ്യുന്ന കിറ്റുകൾ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് OK സിദ്ദീഖ് മാസ്റ്ററെ ഏൽപ്പിച്ചു. വാർഡിലെ യൂത്ത് ലീഗ് എം എസ് എഫ് പ്രവർത്തകർ കിറ്റുകൾ എല്ലാവീടുകളിലേക്കും എത്തിച്ചുകൊടുത്തു.

The post 500 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു എടയൂർ പഞ്ചായത്ത് വാർഡ് 14ലെ മുസ്ലിം ലീഗ് കമ്മറ്റി appeared first on Valanchery Online.