Kitchen Archives - Valanchery Online

വിശപ്പുരഹിത കേരളം; ജനകീയഹോട്ടൽ സംരംഭം കുറ്റിപ്പുറത്ത് ആരംഭിച്ചു
കുറ്റിപ്പുറം : വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയഹോട്ടൽ സംരംഭം കുറ്റിപ്പുറത്തും ആരംഭിച്ചു. കുടുംബശ്രീ സഹായത്തോടെ പ്രവർത്തിക്കുന്ന ഹോട്ടലിൽ 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാവുമെന്നതാണ് പ്രത്യേകത. തിരൂർ റോഡിൽ ആരംഭിച്ച ജനകീയഹോട്ടൽ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. സിദ്ദിഖ് പരപ്പാര, കെ.ടി. സിദ്ദീഖ്, ടി.കെ. റസീന, സബിത പ്രവീൺ, റംല കറതൊടിയിൽ, വസീമ വെളേരി, റസീല, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

The post വിശപ്പുരഹിത കേരളം; ജനകീയഹോട്ടൽ സംരംഭം കുറ്റിപ്പുറത്ത് ആരംഭിച്ചു appeared first on Valanchery Online.

സൈൻ ഇന്ത്യ ഓർഗനൈസേഷനും തളിരില ഗ്രൂപ്പും സംയുക്തമായി അടുക്കളത്തോട്ടം പദ്ധതിക്ക് പേരശ്ശനൂരിൽ തുടക്കമായി
കുറ്റിപ്പുറം: കോവിഡ് കാലത്ത് സൈൻ ഇന്ത്യ ഓർഗനൈസേഷനും തളിരില ഗ്രൂപ്പും സംയുക്തമായി കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പേരശ്ശന്നൂർ പൈങ്കണ്ണൂരിൽ വിഷരഹിത പച്ചക്കറി അടുക്കളത്തോട്ടം തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ്കുട്ടി തൈ നട്ടു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രീതി അധ്യക്ഷതവഹിച്ചു. സൈൻ ഇന്ത്യ ഓർഗനൈസേഷൻ പ്രവർത്തകരായ ശുഹൈബ് ടി, ഇസ്സുദ്ദീൻ ആലുങ്കൽ, അമീറലി വി.എ, ഷുക്കൂർ വളാഞ്ചേരി, സലാഹു ബാവപ്പടി, റാഷിദ് ആലുക്കൽ, നാസർ വി.എ തുടങ്ങിയവർ സംബന്ധിച്ചു. എല്ലാ വീട്ടിലും വിഷരഹിത അടുക്കളത്തോട്ടം തുടങ്ങുന്നതിന് ആവശ്യമായ  വിത്തുകൾ വിതരണം ചെയ്തു.

The post സൈൻ ഇന്ത്യ ഓർഗനൈസേഷനും തളിരില ഗ്രൂപ്പും സംയുക്തമായി അടുക്കളത്തോട്ടം പദ്ധതിക്ക് പേരശ്ശനൂരിൽ തുടക്കമായി appeared first on Valanchery Online.

വീടുകളിൽ അടുക്കളത്തോട്ടമൊരുക്കാൻ എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ്
എടയൂർ: എടയൂർ പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത വീടുകളിൽ അടുക്കളത്തോട്ടമൊരുക്കാൻ എടയൂർ പഞ്ചായത്ത് മൃസ്ലിം ലീഗ് ഒരുങ്ങുന്നു. പരിപാടിയുടെ ഔപചാരിക ഉൽഘാടനം പ്രഫ: ആബിദ്ഹു സൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് മൃസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു എടയൂർ അദ്ധ്യക്ഷത വഹിച്ചു. സി.പി ഹംസ, ഏ.പി അസീസ്, പി ഷെരീഫ് മാസ്റ്റർ, തയ്യിൽ ഗഫൂർ, റശീദ് കിഴിശ്ശേരി, ബശീർ കലമ്പൻ, നൗഫൽ കലമ്പൻ, നിശാദ് മൊയ്തു, അയ്യൂബ് തുടങ്ങിയവർ സംബന്ധിച്ചു.

The post വീടുകളിൽ അടുക്കളത്തോട്ടമൊരുക്കാൻ എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് appeared first on Valanchery Online.