kisansabha Archives - Valanchery Online

ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കൽ; ഇരിമ്പിളിയം കിസാൻസഭ നെൽക്കൃഷി തുടങ്ങുന്നു
വളാഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി കിസാൻസഭ ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന നെൽക്കൃഷിക്ക് തിങ്കളാഴ്ച തുടക്കംകുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞൻപടി പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്താണ് നെൽക്കൃഷി ചെയ്യുന്നത്. ഇവിടെനിന്ന്‌ ലഭിക്കുന്ന നെല്ലുവിറ്റ്‌ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.

ഞാറ് നടലിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10-ന് മുഹമ്മദ് മുഹസിൻ എം.എൽ.എ. നിർവഹിക്കും. സി.പി.ഐ. മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത് സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ കിസാൻസഭ പ്രസിഡന്റ്‌ രാമൻകുട്ടി പഞ്ഞനംകാട്ടിൽ, സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, അബ്ദുൽഖാദർ, സുരേഷ് വലിയകുന്ന് എന്നിവർ സംബന്ധിച്ചു.

The post ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കൽ; ഇരിമ്പിളിയം കിസാൻസഭ നെൽക്കൃഷി തുടങ്ങുന്നു appeared first on Valanchery Online.