kisan congress Archives - Valanchery Online

കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു
ആലപ്പുഴ ∙ കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഞായറാഴ്ച രാത്രി 9നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4.30ന്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് ടി.കെ.വർഗീസ് വൈദ്യന്റെ മകനായ ലാൽ 1972ൽ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. 1980ൽ കർഷക കോൺഗ്രസ് സംസ്ഥാന ട്രഷററായി. കർഷക കോൺഗ്രസിൽ ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 2005ൽ സംസ്ഥാന പ്രസിഡന്റായ ലാൽ 2022 വരെ ഈ പദവിയിൽ തുടർന്നു. 2024 മാർച്ചിൽ ദേശീയ വൈസ് പ്രസിഡന്റായി. ഹോർട്ടികോർപ് ചെയർമാൻ, കർഷക ക്ഷേമനിധി ബോർഡ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2020ൽ യുഡിഎഫ് സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വൈദ്യൻ. മരുമകൾ: ആൻ വൈദ്യൻ. തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി സഹോദരനാണ്.

The post കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു appeared first on Valanchery Online.

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓണകിറ്റ് വിതരണവും സംഘടിപ്പിച്ച് ഇരിമ്പിളിയം വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി
ഇരിമ്പിളിയം:സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓണകിറ്റ് വിതരണവും സംഘടിപ്പിച്ച് ഇരിമ്പിളിയം വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി. വാർഡ് 15 വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണ ഉൽഘാടനം കിസാൻ കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം സെക്രട്ടറി നാസർ വടക്കനാഴി ബൂത്ത് കോൺഗ്രസ് സെക്രട്ടറി സുജാത ഇല്ലത്തുപറമ്പിലിന് കിറ്റ് കൈമാറി. ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബാവ മാഷ് കാളിയത്ത്, ബൂത്ത് കമ്മിറ്റി ഭാരവാഹികളായ വാസുദേവൻ ഇല്ലത്തപ്പടി, മനോജ് കെ.ടി, പ്രവീൺ എം.പി, കുഞ്ഞാനു ഐ.പി, കെ.എം.സി.സി ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് ബീരാൻ കുട്ടി എന്നിവർ പ്രസംഗിച്ചു.

The post സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓണകിറ്റ് വിതരണവും സംഘടിപ്പിച്ച് ഇരിമ്പിളിയം വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

കർഷക ബില്ല്; കുറ്റിപ്പുറത്ത് കാർഷിക ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ചൊരു വേറിട്ട പ്രതിഷേധം നടത്തി കിസാൻ കോൺഗ്രസ്
കുറ്റിപ്പുറം: കർഷകനേയും കർഷകന്റെ വിയർപ്പിനേയും കുത്തക മുതലാളിത്തത്തിനു കരിഞ്ചന്തക്ക് വിൽപ്പന നടത്താൻ വേണ്ടിയാണ് പാർലമെന്റിൽ കർഷക ബില്ല് അവതരിപ്പിച്ചതെന്നാരോപിച്ച് കുറ്റിപ്പുറം മണ്ഡലം കിസാൻ കോൺഗ്രസ്സ് കേന്ദ്ര സർക്കാർ ഓഫീസായ കുറ്റിപ്പുറം പോസ്റ്റ് ഓഫീസിനുമുമ്പിൽ കാർഷിക ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച് പ്രതിഷേധിച്ചു. നാളികേരം, അടക്ക, നെല്ല്, സവാള, തക്കാളി, പച്ചക്കറികൾ എന്നിവ പ്രതീകാത്മകമായി സമർപ്പിച്ചായിരുന്നു സമരം. ടി.പി ബാവനുവിന്റെ അദ്ധ്യക്ഷതയിൽ കിസാൻ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.ടി സിദ്ദീഖ് ഉൽഘാടനം നിർവ്വഹിച്ചു. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ മോഡി സർക്കാർ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്തുകയാണ് കാർഷിക ബില്ലിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അദ്യേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാക്കളായ എം.വി ബാവ ഹാജി, കെ.പി അസീസ്, ടി.വി അബ്ദുള്ളകുട്ടി, ടി.കെ സക്കീർ, ബെന്നി തോമസ്, ബാലഭാസ്ക്കരൻ മാസ്റ്റർ, സി മൊയ്തീൻ കുട്ടി, ദിനേശ് കൊല്ലോത്ത്, ഇ ഷംസുദ്ദീൻ, ഭാസ്ക്കരൻ കുറ്റിപ്പുറം, എം.എ റഹിമാൻ, ശ്രിനിവാസ് പൊറ്റമ്മൽ, എം.പി സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു.

The post കർഷക ബില്ല്; കുറ്റിപ്പുറത്ത് കാർഷിക ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ചൊരു വേറിട്ട പ്രതിഷേധം നടത്തി കിസാൻ കോൺഗ്രസ് appeared first on Valanchery Online.

കോഴി, ഇറച്ചി അവശിഷ്ടങ്ങൾ തള്ളുന്നത് തോട്ടിലേക്ക് ; കൃഷി ചെയ്യാനാകാതെ കർഷകർ
വളാഞ്ചേരി: ഇരുട്ടിന്റെ മറവിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി അതിർത്തിയിൽ പെട്ട കൊട്ടാരം, കൊളമംഗലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തോടുകളിലേക്ക് സാമൂഹ്യ ദ്രോഹികൾ കോഴിയ വശിഷ്ങ്ങളും മറ്റു മാംസങ്ങളും മാലിന്യങ്ങളും വലിച്ചെറിയുന്നത് തോടുകളിലൂടെ ചെന്നെത്തുന്നത് നൂറ് കണക്കിന് കർഷകർ കൃഷി ചെയ്യുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തേക്കാണ്. ചാക്കുകളിൽ കെട്ടിയും അല്ലാതെയും വയലിലേക്കെത്തുന്ന ഇത്തരം മാലിന്യങ്ങൾ മൂലം കർഷകർ ദുരിതത്തിലായിരിക്കുകയാണ്.

വളാഞ്ചേരി മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള തൊട്ടടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കോഴി-മാട് അറവുശാലകൾക്കെല്ലാം ലൈസൻസ് നൽകുന്നതിനു മുമ്പ് സ്ഥാപനത്തിൽ തന്നെ ശുചീകരണ പ്ലാന്റ് ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അല്ലാത്തപക്ഷം അധികൃതർ സ്ഥാപനത്തിന് ലൈസൻസ് നൽകരുതെന്നും ഇരിമ്പിളിയം പഞ്ചായത്ത് കിസാൻ കോൺഗ്രസ് അധികൃതരോടാവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള തൊട്ടടുത്ത മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. കിസാൻ കോൺഗ്രസ് കോട്ടക്കൽ മണ്ഡലം സെക്രട്ടറി ബാവ മാഷ് യോഗം ഉൽഘാടനം ചെയ്തു. ഇരിമ്പിളിയം പഞ്ചായത്ത് സെക്രട്ടറി ദാമോദരൻ മങ്കേരി, ഇല്ലത്തപ്പടി കുഞാനു, പി സേതുമാധവൻ നായർ എന്നിവർ പ്രസംഗിച്ചു.

The post കോഴി, ഇറച്ചി അവശിഷ്ടങ്ങൾ തള്ളുന്നത് തോട്ടിലേക്ക് ; കൃഷി ചെയ്യാനാകാതെ കർഷകർ appeared first on Valanchery Online.

ജനമഹാ യാത്ര വിജയിപ്പിക്കും: കോട്ടക്കൽ നിയോജക മണ്ഡലം കിസാൻ കോൺഗ്രസ്
വളാഞ്ചേരി: കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ KPCC പ്രസിഡൻറ് മുല്ലപ്പള്ളി നയിക്കുന്ന ജനമഹാ യാത്ര വൻ വിജയമാക്കാൻ വളാഞ്ചേരിയിൽ വെച്ച് ചേർന്ന കോട്ടക്കൽ നിയോജക മണ്ഡലം കിസാൻ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.നാഷണൽ ഹൈവേ നഷ്ടപരിഹാരസംഖ്യയിൽ കർഷകർക്ക് നാമമാത്ര സംഖ്യ മാത്രമാക്കി ചുരുക്കുന്നതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.സംഖ്യ ഉയർത്തണമെന്നും അല്ലാത്തപക്ഷം വൻ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.

കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.പി.സി.സി പ്രവർത്തന ഫണ്ടിലേക്ക് സംഭാവന പിരിച്ചെടുക്കുന്ന പ്രവൃത്തിക്കും തുടക്കം കുറിച്ചു. കിസാൻ കോൺഗ്രസ് ജില്ലാ സെക്രട്ടറി വി.ടി.മുസ്തഫ യോഗം ഉൽഘാടനം ചെയ്തു.കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് എ.കെ അസീസ് അദ്ധ്യക്ഷത വഹിച്ചു.കെ.വി.ഖാദർ ,മമ്മു മച്ചിഞ്ചേരി ,പി.ദാമോദരൻ, പി.കൃഷ്ണൻ, ടി.പി.ബാവ നു ,നാസർ വടക്ക നാഴി, ബാവ എൻ, ഗോപിനാഥൻ വി എന്നിവർ സംസാരിച്ചു. കിസാൻ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം തടത്തിൽ മുഹമ്മദാജി എന്ന മാനുവിന്റെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സി.വി മാനു സ്വാഗതവും ബാവ മാസ്റ്റർ നന്ദിയും പറഞ്ഞു.

The post ജനമഹാ യാത്ര വിജയിപ്പിക്കും: കോട്ടക്കൽ നിയോജക മണ്ഡലം കിസാൻ കോൺഗ്രസ് appeared first on Valanchery Online.