kiosk Archives - Valanchery Online

കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി  കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച മാർക്കറ്റിംഗ് കിയോസ്ക് നഗരസഭ ടൗൺ ഹാളിന് സമീപം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, നഗരസഭാ സെക്രട്ടറി എച്ച്. സീന എന്നിവർ ആശംസകൾ അർപ്പിച്ചു. കൗൺസിലർമാരായ  ആബിദ മൻസൂർ, ഷൈലജ കെ.വി, , കുടുംബശ്രീ മെമ്പർ സെക്രട്ടറി പത്മിനി കെ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോയ് ഫ്രീ സുദർശൻ,സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ബ്ലോക്ക്  കോർഡിനേറ്റർമാരായ സ്മിത ഒ, രഘു എം , ജിജി സി.വി, എം.ഇ.സി രേഷ്മ, ഇരിമ്പിളിയം പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശശികല, കൽപകഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സക്കീന, കുറ്റിപ്പുറം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സാജിത, കുടുംബശ്രീ അക്കൗണ്ടന്റ്മാരായ നിഷ കെ.സി, ഷൈന സദൻ ഉപസമിതി കൺവീനർമാരായ സത്യഭാമ കെ, സജിനി എം, ഫാത്തിമ സുഹറ, ഹരിത കർമ്മസേന അംഗങ്ങൾ, സി ഡി എസ് മെമ്പർമാർ, അയൽക്കൂട്ട അംഗങ്ങൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. ഉപജീവന ഉപസമിതി കൺവീനർ സുനിത രമേശ്‌ സ്വാഗതവും സിഡിഎസ് ചെയ്യർപേഴ്‌സൻ ഷൈനി സി നന്ദിയും പറഞ്ഞു.

The post കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു appeared first on Valanchery Online.

ഇരിമ്പിളിയം പി.എച്ച്.സി.യിൽ മുസ്‌ലിം യൂത്ത്‌ലീഗ് കൈ കഴുകുന്നതിനുള്ള സൗകര്യമേർപ്പെടുത്തി
ഇരിമ്പിളിയം: മുസ്‌ലിം യൂത്ത്‌ലീഗ് ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി ഇരിമ്പിളിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൈ കഴുകുന്നതിനുള്ള സൗകര്യമേർപ്പെടുത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് ഉദ്ഘാടനം ചെയ്തു. എം.ടി. മുഹമ്മദ് റഫീഖ് അധ്യക്ഷതവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ രഘു ക്ലാസെടുത്തു.

സാജിദ് ഇരിമ്പിളിയം, വി.ടി. അമീർ, കെ. മാനുപ്പ, ഇബ്രാഹിം, കെ.എം. കുഞ്ഞിപ്പ, ഷാഫി, സൈനു ചോലപ്ര, ഷാനു തുടിമ്മൽ, യൂസഫലി കൊടുമുടി തുടങ്ങിയവർ സംബന്ധിച്ചു.

The post ഇരിമ്പിളിയം പി.എച്ച്.സി.യിൽ മുസ്‌ലിം യൂത്ത്‌ലീഗ് കൈ കഴുകുന്നതിനുള്ള സൗകര്യമേർപ്പെടുത്തി appeared first on Valanchery Online.

വളാഞ്ചേരി മാർക്കറ്റിൽ കൈ കഴുകൽ കേന്ദ്രമൊരുകി മുസ്ലിം യൂത്ത് ലീഗ്
വളാഞ്ചേരി:  ‘കൊറോണക്കെതിരെ കൈ കഴുകൂ‘ എന്ന മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗിന്റെ കൈ കഴുകൽ കേന്ദ്രത്തിന്റെ മുൻസിപ്പൽ തല ഉൽഘാടനം വളാഞ്ചേരി മാർക്കറ്റിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ മുൻസിപ്പൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, സി.എം റിയാസ്, മുജീബ് വാലാസി, ഇസ്‌ഹാഖ്‌ മാസ്റ്റർ, സയ്യിദ് ഹാഷിം തങ്ങൾ, നിസാർ ബാബു, ശിഹാബ് പാറക്കൽ എന്നിവർ സംബന്ധിച്ചു.

The post വളാഞ്ചേരി മാർക്കറ്റിൽ കൈ കഴുകൽ കേന്ദ്രമൊരുകി മുസ്ലിം യൂത്ത് ലീഗ് appeared first on Valanchery Online.

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കൈ കഴുകൽ ബൂത്ത് ഒരുക്കി ഇല ഫൗണ്ടേഷൻ
കുറ്റിപ്പുറം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ കൈകഴുകൽ ബൂത്ത് സജ്ജീകരിച്ചു. ഇല ഫൗണ്ടേഷന്റെ നേത്യത്വത്തിൽ റെയിൽവേ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, റെയിൽവേ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ, ഓട്ടോ തൊഴിലാളി യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് 24 മണിക്കൂറും ഹാൻഡ് വാഷ് ബൂത്ത് സജ്ജീകരിച്ചത്.

The post കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കൈ കഴുകൽ ബൂത്ത് ഒരുക്കി ഇല ഫൗണ്ടേഷൻ appeared first on Valanchery Online.

പൊതു ജനങ്ങൾക്ക് കൈ കഴുകാനായി കിയോസ്ക് ഒരുക്കി ഐഡിയൽ മൂടാൽ
കുറ്റിപ്പുറം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്  ഭാഗമായി ആരോഗ്യ വകുപ്പിൻറെ “ബ്രെക്ക്‌ ദ ചെയിൻ ക്യാമ്പയിൻ ഭാഗമായി മൂടാൽ ഐഡിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ മൂടാൽ അങ്ങാടിയിൽ പൊതുജനങ്ങൾക്കും  വിദ്യാർഥികൾക്കും ഹാൻഡ് വാഷ് അടക്കം എല്ലാ സൗകര്യങ്ങളോടും കൂടി കൈ കഴുകാനുള്ള  കിയോസ്കി സ്ഥാപിച്ചു.

വളാഞ്ചേരി ഹെൽത്ത്‌ ഇൻസ്പെക്ടർ ബഷീർ വിഷയത്തിൽ ബോധവൽക്കരണം നടത്തി , ഐഡിയൽ മൂടാൽ അംഗങ്ങളായ ഹാഷിം ജമാൻ മുക്കറക്കാട്ടിൽ, അഷ്റഫ്‌ മൂടാൽ,  എംപി നാസർ, അഷ്റഫ്‌ കുണ്ടനിയിൽ, ടി പി യൂനുസ്‌  ഹുസൈൻ പാലക്കൽ  എന്നിവർ സന്നിഹിതരായി.

The post പൊതു ജനങ്ങൾക്ക് കൈ കഴുകാനായി കിയോസ്ക് ഒരുക്കി ഐഡിയൽ മൂടാൽ appeared first on Valanchery Online.