kindra Archives - Valanchery Online

കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന മാലിന്യസംസ്‌കരണശാലയ്ക്കെതിരേ സമരം പ്രഖ്യാപിച്ച് പരിസരവാസികൾ
കുറ്റിപ്പുറം : കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന പ്ലാസ്റ്റിക്, ഇലക്‌ട്രോണിക്സ് മാലിന്യ സംസ്‌കരണപ്ലാന്റിനെതിരേ സമരം പ്രഖ്യാപിച്ച് പരിസരവാസികൾ രംഗത്ത്. കുറ്റിപ്പുറത്തെ മറ്റൊരു ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് പരിസരവാസികൾ സമരരംഗത്തിറങ്ങുന്നത്.

ക്ലീൻ കേരള കമ്പനി ലിമിറ്റഡിനു കീഴിൽ ആരംഭിക്കുന്ന മാലിന്യ സംസ്‌കരണ യൂണിറ്റ് പ്ലാന്റിനുള്ള മൂന്നേക്കർ സ്ഥലം ചുറ്റുമതിൽകെട്ടി വേർതിരിച്ചുകഴിഞ്ഞു. രണ്ടേക്കറിൽ ഇലക്‌ട്രോണിക്സ് മാലിന്യവും ഒരേക്കറിൽ പ്ലാസ്റ്റിക് മാലിന്യവും സംസ്‌കരിക്കാനുള്ള സംവിധാനമാണിവിടെ വിഭാവനംചെയ്തിരിക്കുന്നത്. ദിവസേന അഞ്ചുടൺ മാലിന്യംവരെ തരംതിരിച്ച് സംസ്‌കരിക്കാൻ കഴിയുന്ന പ്ലാന്റാണ് നിർമിക്കുന്നത്. കോസ്റ്റ്ഫോർഡിനാണ് നിർമാണച്ചുമതല. 2.19 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഈ പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നെതാണെങ്കിലും പ്ളാന്റ് നിർമാണം നടന്നിരുന്നില്ല. നിർമാണം ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കെയാണ് പരിസരവാസികൾ സമരരംഗത്തേക്കിറങ്ങുന്നത്. സമരത്തിന്റെ ആദ്യഘട്ടമായി ബോധവത്കരണ നോട്ടീസ് വിതരണം നടക്കും. രണ്ടാംഘട്ടത്തിൽ ചെല്ലൂർ, കഴുത്തല്ലൂർ, കൊളക്കാട് എന്നീ മൂന്നു മേഖലകളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും.

യോഗം ബ്ളോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷിലീജ് അധ്യക്ഷതവഹിച്ചു. സിദ്ദീഖ് പരപ്പാര, സഹീർ, പൂക്കോയ തങ്ങൾ, പി.വി. ഷാജി, റമീന, നസീറ, ഹമീദ്, പി.കെ. കരിം, അബ്ദുറഹിമാൻ, ടി.പി. ഷംസു, ഷമീർ തടത്തിൽ, കെ. മുത്തു, വകയിൽ ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന മാലിന്യസംസ്‌കരണശാലയ്ക്കെതിരേ സമരം പ്രഖ്യാപിച്ച് പരിസരവാസികൾ appeared first on Valanchery Online.

കുറ്റിപ്പുറം കിൻഫ്ര പാർക്കിൽ റോഡ് നിർമാണം ഉടൻ ആരംഭിക്കും
കുറ്റിപ്പുറം : ദേശീയപാതയോരത്തെ കിൻഫ്ര പാർക്കിൽ റോഡ് നിർമാണം ഈ മാസം ആരംഭിക്കും. മൂന്നരക്കോടിയിൽപ്പരം രൂപ ചെലവഴിച്ചാണ് പാർക്കിനകത്ത് ആധുനികരീതിയിൽ ഒന്നരക്കിലോമീറ്ററോളം റോഡ് നിർമിക്കുന്നത്. ഇവിടെ ആരംഭിക്കുന്ന വ്യവസായ യൂണിറ്റുകളിലേക്കുള്ള വാഹനഗതാഗതത്തിന് സൗകര്യപ്രദമാകുന്ന രീതിയിലാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.കഴിഞ്ഞ മേയ് മാസത്തിൽ റോഡുപണി ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ കരാറെടുത്ത കമ്പനികൾ പിന്തിരിഞ്ഞതോടെയാണ് റോഡ് നിർമാണം അനിശ്ചിതത്വത്തിലായത്.

ഇപ്പോൾ കാസർകോട്‌ കേന്ദ്രമായുള്ള കമ്പനിയാണ് നിർമാണം കരാറെടുത്തിരിക്കുന്നത്.വർഷങ്ങൾക്കുമുൻപ് പ്രവർത്തനം നിലച്ചുപോയ കേരള സോപ്‌സ്‌ ആൻഡ്‌ ഡിറ്റർജന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 18 ഏക്കർ ഭൂമിയാണ് കിൻഫ്ര വ്യവസായ പാർക്കിനായി ഏറ്റെടുത്തത്. നാലുവർഷം മുൻപാണ് കൈമാറ്റരേഖകളെല്ലാം ശരിയായി ഭൂമി കിൻഫ്രയുടെ അധീനതയിലാകുന്നത്. കിൻഫ്രയ്ക്ക് ഭൂമി കൈമാറ്റം പൂർണമാകും മുൻപുതന്നെ 2016-ൽ സർക്കാരുമായി സഹകരിച്ചുള്ള മണൽ ശുദ്ധീകരണ ഫാക്ടറി സ്വകാര്യ കമ്പനി ഇവിടെ ആരംഭിച്ചിട്ടുണ്ട്. ടഫെൻ ഗ്ളാസ് ഫാക്ടറി, പ്ളൈവുഡ് ലാമിനേഷൻ ഫാക്ടറി, ഗ്ളൗസ് നിർമാണ യൂണിറ്റ്, ന്യൂ ജനറേഷൻ പാക്കിങ് യൂണിറ്റ്, വാട്ടർബോട്ടിൽ നിർമാണ യൂണിറ്റ്, മെഡിക്കൽ എക്യുപ്മെന്റ് ഫാക്ടറി, കോൾഡ് സ്റ്റോറേജ്, കിൻഫ്രയുടെ തന്നെ യൂണിറ്റായ ഐ.ടി. ഇലക്‌ട്രോണിക്സ് നിർമാണ യൂണിറ്റ്, ക്ളീൻ കേരളയുടെ ഇ-വേസ്റ്റ്, പ്ളാസ്റ്റിക് വേസ്റ്റ് എന്നിവ സംസ്‌കരിച്ച് പൊടിയാക്കുന്ന യൂണിറ്റ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഇവിടെ ആരംഭിക്കുന്നത്. 25 സെന്റ് സ്ഥലം മുതൽ ഒന്നര ഏക്കർ ഭൂമി വരെയാണ് ഈ സംരംഭങ്ങൾക്ക് നൽകിയിരിക്കുന്നത്. റോഡ് നിർമാണം പൂർത്തിയായതിനുശേഷമേ യൂണിറ്റുകളുടെ നിർമാണപ്രവൃത്തികൾ ആരംഭിക്കൂ.

The post കുറ്റിപ്പുറം കിൻഫ്ര പാർക്കിൽ റോഡ് നിർമാണം ഉടൻ ആരംഭിക്കും appeared first on Valanchery Online.