killed Archives - Valanchery Online
കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന തീവണ്ടിയിൽ നിന്ന് വീണ് യാത്രക്കാരൻ മരണപ്പെട്ടു. കണ്ണൂർ പൊയിലൂർ തൃപ്രങ്ങോട്ടുർ മോറോത്ത് ഗോവിന്ദൻ അടിയോടിയുടെ മകൻ ദേവാനന്ദൻ (58) ആണ് മരിച്ചത്. ഇന്ന് പകൽ മൂന്ന് മണിയോടെയാണ് സംഭവം. പരശുറാം എക്സ്പ്രസ് തീവണ്ടിയിൽ നിന്നാണ് വീണതെന്നാണ് അനുമാനം. ഇദ്ദേഹത്തിന്റെ കൈവശം തിരുവല്ലയിൽ നിന്ന് തലശ്ശേരിയിലെക്കുള്ള ടിക്കറ്റുമുണ്ടായിരുന്നു. വീണ് പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
The post കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു appeared first on Valanchery Online.
വളാഞ്ചേരി കുളമംഗലത്ത് ബസ് ബൈക്കിലിടിച്ച് 2 പേർ മരിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിൽ ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. സംസ്ഥാന പാത 73ലെ കൊളമംഗലത്താൺ ഇന്ന് വൈകീട്ട് അപക്ടമുണ്ടായത്.  വൈകിട്ട് 4.30 ന് കൊളമംഗലം കൃഷിഭവനു സമീപമാണ് അപകടം. അതിഥി തൊഴിലാളികളായ 2 പേരാണ് മരണമടഞ്ഞത്. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ബൈക്ക് യാത്രികർ എതിരെ വളാഞ്ചേരിയിലേക്ക് വരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
The post വളാഞ്ചേരി കുളമംഗലത്ത് ബസ് ബൈക്കിലിടിച്ച് 2 പേർ മരിച്ചു appeared first on Valanchery Online.
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
തൃശ്ശൂർ: സീരിയൽ – സിനിമ താരം കൊല്ലം സുധി കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഫ്‌ളവേഴ്സ് ചാനൽ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .പരിക്കേറ്റവരെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
The post നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
The post കുറ്റിപ്പുറത്ത് പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു appeared first on Valanchery Online.
ഒതുക്കുങ്ങൽ ചെറുകുന്നിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം
ഒതുക്കുങ്ങൽ: സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. ഏഷ്യനെറ്റ്  മലപ്പുറം ബ്യൂറോയിൽ ജോലി ചെയ്യുന്ന  തിരൂർ അന്നാര  സ്വദേശി ജിദേശ് ( ജിത്തു) ആണ് മരണപ്പെട്ടത്. സംസ്ഥാന പാത 71ലെ ഒതുക്കുങ്ങൽ ചെറുകുന്നിലുണ്ടായ വാഹനാപകടത്തിലാണ് ജിദേഷിന് പരിക്കേറ്റത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. രാവിലെ 8:00 മണിയോടെയാണ് സംഭവം. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ജിദേഷിനെ ചങ്കുവെട്ടിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post ഒതുക്കുങ്ങൽ ചെറുകുന്നിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം appeared first on Valanchery Online.
കുറ്റിപ്പുറത്ത് ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരണമടഞ്ഞത് ഇരിമ്പിളിയം സ്വദേശിയായ 19കാരൻ
കുറ്റിപ്പുറം: ദേശീയപാത 66ൽ കുറ്റിപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഇരിമ്പിളിയം കോട്ടപ്പുറത്ത് താമസിക്കുന്ന പുത്തൻ മാളിയേക്കൽ വീട്ടിൽ അഹമ്മദ് പൂക്കുഞ്ഞി കോയ തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് ഹുസൈൻ കോയ തങ്ങൾ(19)ണ് മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന തിരുവേഗപ്പുറ ഉടുപുര വീട്ടിൽ അനുരാഗ് (20)നെ പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുറ്റിപ്പുറത്തെ സിഗ്നൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. കുറ്റിപ്പുറം ബസ് സ്റ്റാൻ്റ് ഭാഗത്ത് നിന്ന് ദേശീയപാതയിലേക്ക് കയറുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി ബസുമായി കൂടിയിടിച്ച ശേഷം പാതയോരത്ത് നിറുത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്കിന് പിറകിലിരിക്കുകയായിരുന്നു മരിച്ച ഹുസൈൻ കോയ തങ്ങൾ. ഇടിയുടെ ആഘാതത്തിൽ 30 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് പോയ ഇയാൾക്ക് തലയിൽ സാരമായി പരിക്കേറ്റിരുന്നതായി പോലീസ് വ്യക്തമാക്കി. ബൈക്ക് ഓടിച്ചിരുന്ന അനുരാഗിന് ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ കാര്യമായ പരിക്കുകളില്ല. കുറ്റിപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
The post കുറ്റിപ്പുറത്ത് ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരണമടഞ്ഞത് ഇരിമ്പിളിയം സ്വദേശിയായ 19കാരൻ appeared first on Valanchery Online.
കുറ്റിപ്പുറത്ത് വയോധികൻ ട്രെയിൻ തട്ടി മരിച്ചു
കുറ്റിപ്പുറം : പേരശ്ശനൂർ എടച്ചലം സ്വദേശി ട്രെയിൻ തട്ടി മരിച്ചു. എടച്ചലം വാൽപ്പറമ്പിൽ കമ്മു (66) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്ന് രാവിലെ 11.15 യോടെയാണ് സംഭവം. ഉടനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂലി പണിക്കാരനായി കമ്മു റെയിൽവേ ട്രാക്കിന് സമീപത്ത് കൂടെയാണ് കാൽനടയായി പോയിരുന്നത്. റെയിൽവേ പാളത്തിൻ്റെ കിഴക്കുഭാഗത്ത് വെച്ച് അപകടമുണ്ടായത്. ഭാര്യ: ജമീല. മക്കൾ: അബ്ദുൽ ഗഫൂർ, അസീസ്, താഹിർ, റഫീഖ് (ഷാർജ), സക്കീന, ഷാഹിദ, ഷംനത്ത്, ശബാനത്ത്. സഹോദരങ്ങൾ : മുഹമ്മദ് ഹനീഫ, ഷാജി.
The post കുറ്റിപ്പുറത്ത് വയോധികൻ ട്രെയിൻ തട്ടി മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് രണ്ടു വയസുകാരി കിണറ്റിൽ വീണു മരിച്ചു
കുറ്റിപ്പുറം :രണ്ടു വയസുകാരി കിണറ്റിൽ വീണു മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ ആശാരിപറമ്പിൽ ബിനീഷിൻ്റെയും അനിതയുടെയും മകൾ വേദിക (രണ്ട്) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം.കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടപ്പാളിലെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുളള മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.സഹോദരങ്ങൾ : വിവേക്, വിനായകൻ.
The post കുറ്റിപ്പുറത്ത് രണ്ടു വയസുകാരി കിണറ്റിൽ വീണു മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് യുവാവ് തീവണ്ടി തട്ടി മരിച്ചു
കുറ്റിപ്പുറം :കുറ്റിപ്പുറം ബംഗ്ലാംകുന്ന് സ്വദേശി ട്രെയിൻ തട്ടിമരിച്ച നിലയിൽ. വാരിയത്ത് മേലേപറമ്പിൽ ഗോപാലൻ്റെ മകൻ ഉണ്ണികൃഷ്ണൻ (40)നെയാണ് കുറ്റിപ്പുറം റെയിൽവേ പാളത്തിന് സമീപത്തായി ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30ഓടെയാണ് ഉണ്ണികൃഷ്ണൻ്റെ മൃതദേഹം റെയിൽ പാളത്തിന് സമീപം കാണപ്പെട്ടത്. അപകടത്തിൽ തലപാടെ തകർന്നിട്ടുണ്ട്. ഇരുകൈകാലുകൾക്കും വലിയരീതിയിൽ പരുക്കേറ്റിട്ടുണ്ട്. കുറ്റിപ്പുറം -തിരൂർ റോഡിൽ ഓട്ടോറിക്ഷ വർക്ക്ഷോപ്പ് നടത്തിയിരുന്ന ഇയാൾ ഇന്നലെ രാത്രി 8.30ഓടെ കട അടച്ച് വീട്ടിലേക്ക് പുറപ്പട്ടതായിരുന്നു. റെയിവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടം പിണഞ്ഞതാകാമെന്ന് കരുതുന്നു. കുറ്റിപ്പുറം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടംനടത്തും.
The post കുറ്റിപ്പുറത്ത് യുവാവ് തീവണ്ടി തട്ടി മരിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ കൃഷിയിടത്തിറങ്ങിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു
വളാഞ്ചേരി: പന്നികൾ ഇറങ്ങുന്നത് മൂലം കൃഷി നാശം രൂക്ഷമായ വളാഞ്ചേരിയിൽ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വളാഞ്ചേരി നഗരസഭയിലെ നാലാം ഡിവിഷൻ കാവുംപുറം വടക്കേ കുളമ്പിലാണ് പന്നി ശല്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി വാർഡ് കൗൺസിലർ ഫൈസൽ തങ്ങൾ നിലമ്പൂർ ഡി.എഫ്.ഓയുമായി ബന്ധപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ
കാളികാവ് റേഞ്ച് ഓഫീസറുടെ പ്രത്യേക നിർദ്ദേശാനുസരണം സക്കീർ പെരിന്തൽമണ്ണയുടെ നേതൃത്വത്തിലുള്ള സ്കോഡ്  എത്തിയത്. ചൊവ്വാഴ്ച രാത്രി 10 മണി മുതൽ 2 മണി വരെ നടത്തിയ തിരച്ചിലിൽ വടക്കേകുളമ്പ് പരിസരത്ത് നിന്നും രണ്ടെണ്ണത്തിനെ വെടിവെച്ചു കൊന്നു. വരും ദിവസങ്ങളിൽ ഇനിയും  ഇവരുടെ സഹായം ഉണ്ടാകുമെന്ന് കൗൺസിലർ ഫൈസൽ തങ്ങൾ അറിയിച്ചു
The post വളാഞ്ചേരിയിൽ കൃഷിയിടത്തിറങ്ങിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു appeared first on Valanchery Online.
വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 55 യു 8355 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് അപകടമുണ്ടായത്.  വളവന്നൂർ പറക്കൂട് സ്വദേശി പടിയത്ത് വീട്ടിൽ സുനി(37)യാണ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹം തൽക്ഷണം മരണപ്പെട്ടു. മൃതദേഹം വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2015-20 കാലയളവിൽ വളവന്നൂർ ഗ്രാമ പഞ്ചായത്തംഗമായിരുന്നു ഇദ്ദേഹം. നിലവിൽ സി.പി.ഐ.എം പാറക്കൂട് ബ്രാഞ്ച് സെക്രട്ടറിയാണ് മരണമടഞ്ഞ സുനി.
The post വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം കമ്പനിപ്പടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. രാങ്ങാട്ടൂർ കമ്പനിപ്പടിയിൽ ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നടുവട്ടം കമ്പനിപ്പടിയിൽ അമ്പലക്കാട്ട് പറമ്പിൽ കുഞ്ഞിരാമൻ മകൻ രാജേഷാ(28)ണ് മരിച്ചത്. ട്രെയിൻ നമ്പർ 09577 തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് ട്രെയിൻ കടന്നുപോയതിന് ശേഷമാണ് ഇയാളേ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. അംബികയാണ് രാജേഷിൻ്റെ അമ്മ. ഭാര്യ: ദിവ്യ, ജേഷ്ഠൻ: രമേഷ്
The post കുറ്റിപ്പുറം കമ്പനിപ്പടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു appeared first on Valanchery Online.