kids Archives - Valanchery Online
	1	</sy:updateFrequency>
kids Archives - Valanchery Online
	<width>32</width>
	<height>32</height>
ഭിന്നശേഷിക്കാരായ കുരുന്നുകളെ ചേർത്തുപിടിച്ച് മാറാക്കര പഞ്ചായത്ത്
മാറാക്കര:മാറാക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്നേഹ വിരുന്നൊരുക്കി മാറാക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി. പഞ്ചായത്ത്‌ പ്രതീക്ഷ ബഡ്സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ അൻപതോളം വരുന്ന കുരുന്നുകളാണ് അവരുടെ രക്ഷിതാക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്.*സ്നേഹക്കൂട്ട്* എന്ന പേരിൽ സംഘടിപ്പിച്ച സംഗമത്തിൽ കുട്ടികൾക്ക് വേണ്ടി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. എല്ലാ കുട്ടികൾക്കും സ്നേഹ സമ്മാനം നൽകി. […]
The post ഭിന്നശേഷിക്കാരായ കുരുന്നുകളെ ചേർത്തുപിടിച്ച് മാറാക്കര പഞ്ചായത്ത് appeared first on Valanchery Online.
മാറാക്കര:മാറാക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്നേഹ വിരുന്നൊരുക്കി മാറാക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി. പഞ്ചായത്ത്‌ പ്രതീക്ഷ ബഡ്സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ അൻപതോളം വരുന്ന കുരുന്നുകളാണ് അവരുടെ രക്ഷിതാക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്.*സ്നേഹക്കൂട്ട്* എന്ന പേരിൽ സംഘടിപ്പിച്ച സംഗമത്തിൽ കുട്ടികൾക്ക് വേണ്ടി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. എല്ലാ കുട്ടികൾക്കും സ്നേഹ സമ്മാനം നൽകി. തുടർന്ന് ഉച്ച ഭക്ഷണവും നൽകിയാണ് സ്നേഹക്കൂട്ട് സംഗമം അവസാനിച്ചത്. മാറാക്കര പറപ്പൂർ സ്പോർട്സ് സില്ല ടർഫ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ടിപി സജ്‌ന ടീച്ചർ അധ്യക്ഷത വഹിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒക്കെ സുബൈർ, വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്, ബ്ലോക്ക് മെമ്പർ പിവി നാസിബുദ്ധീൻ, പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒപി കുഞ്ഞിമുഹമ്മദ്, ചെയർ പേഴ്സൻമാരായ ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്, പഞ്ചായത്ത്‌ അംഗങ്ങളായ ജാഫർ എപി, മുബഷിറ അമീർ, മുഫീദ അൻവർ, ശ്രീ ഹരി, സുരേഷ് ബാബു, കുഞ്ഞിമുഹമ്മദ് നെയ്യത്തൂർ, ആബിദ് കല്ലാർമംഗലം, കെപി നാസർ, ഷംല ബഷീർ, ലക്ഷ്മി ടീച്ചർ എന്നിവർ പങ്കെടുത്തു.കാടാമ്പുഴ സോന സാനിറ്റരീസും, സ്പോർട്സ് സില്ല ടർഫ് സ്റ്റേഡിയം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സംഗമം നടന്നത്.
			<slash:comments>0</slash:comments>
ശിശുദിന ആഘോഷം; പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു
വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ മത്സരത്തിലും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കുട്ടികൾക്ക് കാർട്ടൂൺ ചിത്ര രചനയിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനായി 7736133572/8848013059 എന്ന നമ്പറിൽ പേര്, വയസ്, വിലാസം, ഫോൺ […]
The post ശിശുദിന ആഘോഷം; പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു appeared first on Valanchery Online.
വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ മത്സരത്തിലും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കുട്ടികൾക്ക് കാർട്ടൂൺ ചിത്ര രചനയിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനായി 7736133572/8848013059 എന്ന നമ്പറിൽ പേര്, വയസ്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതം നവംബർ 15നകം വാട്സ്ആപ്പ് മെസ്സേജ് അയക്കണം. ഫോൺ: 04832978888
			<slash:comments>0</slash:comments>
ഭിന്നശേഷിക്കാരായ കുട്ടികളെ തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാമ്പ് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു
കുറ്റിപ്പുറം : ഭിന്നശേഷിക്കാരായ കുട്ടികളെ തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാമ്പ് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. എട്ടിന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഇല ഫൗണ്ടേഷന്റെ ഓഫീസിലാണ് ക്യാമ്പ്. വിവരങ്ങൾക്കും രജിസ്ട്രേഷനും 6235616666, 6235626666, 6235636666 എന്നീ നമ്പറുകളിൽ വിളിക്കാം.
The post ഭിന്നശേഷിക്കാരായ കുട്ടികളെ തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാമ്പ് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
പിഞ്ചുകുഞ്ഞുങ്ങൾക്കെതിരെയുള്ള ക്രൂരതകളിൽ പ്രതിഷേധിച്ച്  വൈക്കത്തൂരിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ്
വളാഞ്ചേരി:വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കെതിരെ വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വൈകത്തൂരിൽ പകൽപന്തം പ്രതിഷേധം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ ഉദ്ഘാടനം ചെയ്തു. ഹാഷിം ജമാൻ, അജീഷ് പട്ടേരി, ഷാഫി കെ കെ, നൗഫൽ വി കെ, ഷമീർ പരിയാരത്ത്, രമേശ്‌ […]
The post പിഞ്ചുകുഞ്ഞുങ്ങൾക്കെതിരെയുള്ള ക്രൂരതകളിൽ പ്രതിഷേധിച്ച്  വൈക്കത്തൂരിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ് appeared first on Valanchery Online.
വളാഞ്ചേരി:വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കെതിരെ വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി  വൈകത്തൂരിൽ പകൽപന്തം പ്രതിഷേധം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ ഉദ്ഘാടനം ചെയ്തു.  ഹാഷിം ജമാൻ, അജീഷ് പട്ടേരി, ഷാഫി കെ കെ, നൗഫൽ വി കെ, ഷമീർ പരിയാരത്ത്, രമേശ്‌ യു കെ, ഹിജാസ് പി,ഫാഹിസ് യു, കെ എസ് യു പ്രസിഡന്റ് അസറുദ്ധീൻ  എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കുട്ടികൾക്കെതിരെയുള്ള അക്രമത്തിനും ക്രൂരതകൾക്കുമെതിരെ വളാഞ്ചേരിയിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ്
വളാഞ്ചേരി: കേരളത്തിലെ വിവിധയിടങ്ങളിൽ കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും അക്രമങ്ങൾക്കെതിരെയും ഇത്തരം അക്രമങ്ങൾക്കു ഭരണത്തിൻ്റെ സ്വാധീനങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ചും പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച പ്രതിഷേധത്തിന് ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി ഉമറലി കരേക്കാട് ഉത്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ചു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി […]
The post കുട്ടികൾക്കെതിരെയുള്ള അക്രമത്തിനും ക്രൂരതകൾക്കുമെതിരെ വളാഞ്ചേരിയിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ് appeared first on Valanchery Online.
വളാഞ്ചേരി: കേരളത്തിലെ വിവിധയിടങ്ങളിൽ കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും അക്രമങ്ങൾക്കെതിരെയും ഇത്തരം അക്രമങ്ങൾക്കു ഭരണത്തിൻ്റെ സ്വാധീനങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ചും  പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച പ്രതിഷേധത്തിന് ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി ഉമറലി കരേക്കാട് ഉത്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ചു.
വളാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ  രഞ്ജിത്ത് എടയൂർ, സലാം പാഴുർ, എന്നിവർ സംസാരിച്ചു. ഇസ്സുദ്ധീൻ, മൻസൂർ, ബിജു മങ്കേരി, അജ്മൽ, ഷഹ്‌നാസ് പി ടി, മുസ്തഫ പുഴനമ്പ്രം, അസറുദ്ധീൻ, ശരത് മെനോക്കി,ഷമീർ, ഫഹദ്,അജീഷ് പട്ടേരി,അസറുദ്ധീൻ എം പി, സുജിത്,ഹിജാസ് പി,എന്നിവർ പങ്കെടുത്തു. ചടങ്ങിൽ  ഫാസിൽ പി സ്വാഗതവും സുനിൽ വി പി നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാണ്ടികശാലയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച കാർ പതിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു; മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാണ്ടികശാലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ റോഡിന് സമീപത്തെ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന നിസാൻ ടെറാനോ കാർ പാണ്ടികശാല ഇറക്കത്തിൽ വച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ പിറകിൽ വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇനിയുടെ ആഘാതത്തിൽ കാർ റോഡിന്റെ വശത്തുള്ള മീഡിയൻ മറികടന്ന് […]
The post കുറ്റിപ്പുറം പാണ്ടികശാലയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച കാർ പതിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു; മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് appeared first on Valanchery Online.
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാണ്ടികശാലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ റോഡിന് സമീപത്തെ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന നിസാൻ ടെറാനോ കാർ പാണ്ടികശാല ഇറക്കത്തിൽ വച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ പിറകിൽ വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇനിയുടെ ആഘാതത്തിൽ കാർ റോഡിന്റെ വശത്തുള്ള മീഡിയൻ മറികടന്ന് സമീപമുള്ള വീട്റ്റിൽ പതിച്ചു. വാഹനം പതിച്ചതിനെ തുടർന്ന് വീടിന്റെ ഓടുകളും ജനൽച്ചില്ലയും തകർന്നു. അപകടത്തിൽ വീട്ടിലെ താമസക്കാർ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരിന്നിരുന്ന കുട്ടികൾ മഴ തുടങ്ങിയതോടെ വീടിനുള്ളിലേക്ക് കയറിപ്പോയതിനാൽ വൻ ദുരന്തം ഒഴിവായി. കുറ്റിപ്പുറം പോലീസ്‌ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
			<slash:comments>0</slash:comments>
കേരള ചിത്രകലാപരിഷത്ത് കുട്ടിക്കൂട്ടം സംസ്ഥാനതലത്തിൽ ഓൺലൈൻ ചിത്രരചനാമത്സരം നടത്തുന്നു
കോട്ടയ്ക്കൽ : ആർട്ടിസ്റ്റ് ടി.കെ. പദ്മിനിയുടെ ഓർമയ്ക്കായി കേരള ചിത്രകലാപരിഷത്ത് കുട്ടിക്കൂട്ടം സംസ്ഥാനതലത്തിൽ ഓൺലൈൻ ചിത്രരചനാമത്സരം നടത്തുന്നു. മേയ് 11-നാണ് മത്സരം. അഞ്ചുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 9895151222, 9946196411.
The post കേരള ചിത്രകലാപരിഷത്ത് കുട്ടിക്കൂട്ടം സംസ്ഥാനതലത്തിൽ ഓൺലൈൻ ചിത്രരചനാമത്സരം നടത്തുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുട്ടികൾ വാശിപിടിച്ച് കരയട്ടെ; എങ്കിലും അവർക്ക് സ്മാർട്ട്ഫോൺ കൊടുക്കല്ലെ!
കുഞ്ഞൊന്ന് കരഞ്ഞാലും ഭക്ഷണം കഴിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് അല്പം സ്വസ്ഥമായി മറ്റെന്തെങ്കിലും ചെയ്യാനുമെല്ലാം കുട്ടികള്‍ക്ക് മൊബൈല്‍ ഫോണില്‍ വീഡിയോ കാണിക്കുന്നവര്‍ ധാരാളമാണ്. ഇങ്ങനെ അഞ്ചുവയസ്സില്‍താഴെയുള്ളവര്‍ക്ക് മുന്നില്‍ ടി.വി.യും കംപ്യൂട്ടറും മൊബൈലും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ ചിത്രീകരണങ്ങള്‍ കാണിക്കുന്നതിന് ലോകാരോഗ്യ സംഘടന (ഡബ്‌ള്യു.എച്ച്.ഒ.) മാര്‍ഗനിര്‍ദേശം കൊണ്ടുവന്നു. ഒരു വയസ്സില്‍താഴെയുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് സ്‌ക്രീനുകള്‍ കണിക്കാനേ പാടില്ലെന്നും അതിന് മുകളില്‍ അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരു മണിക്കൂര്‍വരെയും […]
The post കുട്ടികൾ വാശിപിടിച്ച് കരയട്ടെ; എങ്കിലും അവർക്ക് സ്മാർട്ട്ഫോൺ കൊടുക്കല്ലെ! appeared first on Valanchery Online.
			<slash:comments>0</slash:comments>
കുട്ടികളെ പങ്കെടുപ്പിക്കുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണ്‍
മലപ്പുറം: കുട്ടികളെ ടെലിവിഷന്‍ പരിപാടികളിലും റിയാലിറ്റി ഷോയിലും പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടി സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബാലാവകാശ കമീഷന്‍ ഉന്നയിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ടിവി പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ അവര്‍ക്ക് മതിയായ രീതിയില്‍ ഭക്ഷണം ഉറപ്പാക്കണം. ഷൂട്ടിങ്ങിനിടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാഹചര്യമൊരുക്കണം. കുട്ടിയുടെ പഠനം 10 ദിവസത്തിലധികം മുടങ്ങരുത്. രക്ഷാകര്‍ത്താവ് കൂടെയുണ്ടായിരിക്കണം. റിയാലിറ്റി ഷോയിലാണ് പങ്കെടുക്കുന്നതെങ്കില്‍ കുട്ടികളുടെ […]
The post കുട്ടികളെ പങ്കെടുപ്പിക്കുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണ്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
പൂക്കാട്ടിരി സ്വദേശിയുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ ഇടപ്പെട്ടു: ‘കുട്ടിപട്ടാളം’ നിര്‍ത്തി
എടയൂര്‍:  ടി.വി ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന ‘കുട്ടിപ്പട്ടാളത്തി’നെതിരെ ബാലാവകാശ കമീഷനില്‍ കേസ് നടക്കുന്നതിനിടെ പരിപാടി നിര്‍ത്തി. മൂന്നു മുതല്‍ അഞ്ച് വരെ പ്രായക്കാരായ കുട്ടികളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന ഇത്തരം പരിപാടികള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം കൊളമ്പന്‍ കഴിഞ്ഞ വര്‍ഷം ബാലാവകാശ കമീഷനെ സമീപിച്ചിരുന്നു. ഗുണപരമായ മാറ്റങ്ങളോടെ ‘കുട്ടിപ്പട്ടാളം’ തുടരാന്‍ ചാനലിന് കമീഷന്‍ അനുമതി നല്‍കിയെങ്കിലും പരിപാടി […]
The post പൂക്കാട്ടിരി സ്വദേശിയുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ ഇടപ്പെട്ടു: ‘കുട്ടിപട്ടാളം’ നിര്‍ത്തി appeared first on Valanchery Online.
Summary: Surya TV stopped airing their chat show, Kuttipattalam for indecent remarks after a social activist from valanchery complained the child line.
			<slash:comments>0</slash:comments>