kidney Archives - Valanchery Online
ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ കിഡ്നി മാറ്റിവെച്ച രോഗികൾക്കുള്ള മരുന്ന് വിതരണം ആരംഭിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിഡ്നി മാറ്റിവെച്ച രോഗികൾക്കുള്ള മരുന്ന് വിതരണോദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാനുപ്പ മാസ്റ്റർ മെഡിക്കൽ ഓഫീസർ ഡോ. അലി മുഹമ്മദിന് കൈമാറി നിർവ്വഹിച്ചു. ചടങ്ങിൽ വികസന ചെയർമാൻ വി.ടി അമീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്‌. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ എൻ. ഖദീജ മെമ്പർ കെ.ടി ഉമ്മുകുൽസു ടീച്ചർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ്, ജെ.എച്ച്.ഐ മാരായ സനിത, രാകേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
The post ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ കിഡ്നി മാറ്റിവെച്ച രോഗികൾക്കുള്ള മരുന്ന് വിതരണം ആരംഭിച്ചു appeared first on Valanchery Online.
ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ്(ഐ.എം.ബി.) കോട്ടയ്ക്കൽ ചാപ്റ്ററും കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലും ചേർന്ന് ആവിഷ്‌കരിച്ച സൗജന്യവൃക്കമാറ്റിവെക്കൽ പദ്ധതിക്ക് തുടക്കമായി
കോട്ടയ്ക്കൽ : ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ്(ഐ.എം.ബി.) കോട്ടയ്ക്കൽ ചാപ്റ്ററും കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലും ചേർന്ന് ആവിഷ്‌കരിച്ച സൗജന്യവൃക്കമാറ്റിവെക്കൽ പദ്ധതി പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.
2007 മുതൽ കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എം.ബി. അൽമാസ് ഹോസ്പിറ്റൽ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് പന്ത്രണ്ടായിരത്തോളം സൗജന്യ ഡയാലിസിസ് നടത്തി. അർബുദചികിത്സ, ഹോം കെയർ യൂണിറ്റ്, സൗജന്യ ഫിസിയോതെറാപ്പി, വാട്ടർ ബെഡ്, എയർ ബെഡ്, വീൽ ചെയർ, ബെഡ്‌കോട്ട്, വാക്കർ, ഓക്‌സിജൻ സിലിൻഡർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ രോഗികൾക്ക് നൽകുകയും ചെയ്യുന്നു.
The post ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ്(ഐ.എം.ബി.) കോട്ടയ്ക്കൽ ചാപ്റ്ററും കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലും ചേർന്ന് ആവിഷ്‌കരിച്ച സൗജന്യവൃക്കമാറ്റിവെക്കൽ പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.
വൃക്ക രോഗിയുടെ ചികിത്സാ നിധിയിലേക്ക് ധനസഹായം കൈമാറി സപൈക്കോ ക്ലബ് മൂന്നാക്കൽ പള്ളി റോഡ്
എടയൂർ: ബാവപ്പടി കുറ്റിപ്പറമ്പിൽ മുഹമ്മദ് എന്നവരുടെ കിഡ്നി മാറ്റി വെക്കൽ ചിലവിലേക്ക് പള്ളി റോഡ് സ്‌പൈക്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്വരൂപിച്ച സംഖ്യ ക്ലബ്ബ് പ്രസിഡണ്ട് കളത്തിങ്ങൽ റഷീദ്, ചികിത്സ സഹായ സമിതി ട്രഷറർ പി. അബൂബക്കറിന് കൈമാറി. ട്രഷറർ കെ. കുഞ്ഞുട്ടി, വൈസ് പ്രസിഡന്റ്  വി. സാജിദ് മാസ്റ്റർ, ജോയിന്റ് സെക്രട്ടറി വി. നൗഷാദ്, മെമ്പർമാരായ കെ.പി സഫീർ, പി. യൂസഫ്, ടി. ടി അഷറഫ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ജനറൽ സെക്രട്ടറി കെ. കെ ഷമീർ സ്വാഗതവും വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മൂന്നാക്കൽ നന്ദിയും പറഞ്ഞു.
The post വൃക്ക രോഗിയുടെ ചികിത്സാ നിധിയിലേക്ക് ധനസഹായം കൈമാറി സപൈക്കോ ക്ലബ് മൂന്നാക്കൽ പള്ളി റോഡ് appeared first on Valanchery Online.
ബാങ്കുകളുടെ സഹകരണത്തോടെ ഡയാലിസിസ് രോഗികൾക്ക് മരുന്നെത്തിച്ച് നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ രോഗികൾക്ക്  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ സാന്ത്വനം പകരുന്നതായി. കോട്ടക്കൽ നിയോജക മണ്ഡലത്തിലെ മണ്ഡലത്തിലെ നൂറ്റമ്പതോളം ഡയാലിസിസ് രോഗികൾക്ക് എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്ന് എത്തിച്ചു നൽകി. മണ്ഡലത്തിലെ യു.ഡി.എഫ് ഭരണസമിതികളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളുടെ സഹായത്തോടെയാണ് മരുന്ന് എത്തിച്ച് നൽകിയത്. കോട്ടക്കൽ, വളാഞ്ചേരി നഗരസഭകൾ, പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിലെ ഡയാലിസിസ് രോഗികൾക്കാണ് എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്ന് എത്തിച്ച് നൽകിയത്.
ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന രോഗികൾ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന്  ഒരു മാസത്തേക്കുള്ള എത്തിച്ച് നൽകിയത്. മണ്ഡലത്തിലെ  കോട്ടക്കൽ കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക്, വളാഞ്ചേരി സർവ്വീസ്  സഹകരണ ബാങ്ക്, കോട്ടക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്ക്, പുറമണ്ണൂർ മജ് ലിസ് കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് മരുന്ന് വിതരണം നടത്തിയത്. വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലേക്കുള്ള മരുന്നുകൾ  അഷ്റഫ് അമ്പലത്തിങ്ങലിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.ബാങ്ക് ഭരണസമിതികളുടെ അധ്യക്ഷന്മാരായ എം. അബ്ദുറഹിമാൻ, കെ.എം. റഷീദ്, മഠത്തിൽ ശ്രീകുമാർ , സിദ്ദീഖ് പരപ്പാര , സലാം വളാഞ്ചേരി ,വളാഞ്ചേരി നഗര സഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. അബ്ദുൽ നാസർ, കൗൺസിലർ മുസ്തഫ മൂർക്കത്ത് എന്നിവർ പങ്കെടുത്തു.
The post ബാങ്കുകളുടെ സഹകരണത്തോടെ ഡയാലിസിസ് രോഗികൾക്ക് മരുന്നെത്തിച്ച് നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
സിദ്ധാർഥിന്റെ ചികിത്സാ സഹായം; എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച സഹായധനം കൈമാറി
എടയൂർ: വൃക്ക രോഗത്താൽ ദുരിതം അനുഭവിക്കുന്ന വലിയകുന്നിലെ സിദ്ധാർത്ഥ് എന്ന കുട്ടിക്ക് വേണ്ടി എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി.ടി.എ യും സംയുക്തമായി സമാഹരിച്ച ചികിത്സാ ധനസഹായം 14110 രൂപ പ്രധാനാധ്യാപിക ശൈലജ ടീച്ചർ, സ്കൂൾ ലീഡർമാരായ അസ്മ, മുഹമ്മദ് റെനിൽ, അധ്യാപകൻ അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവർ ചേർന്ന് കമ്മിറ്റി ഭാരവാഹിയായ മുകുന്ദൻ മാസ്റ്റർക്ക് കൈമാറി.
The post സിദ്ധാർഥിന്റെ ചികിത്സാ സഹായം; എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച സഹായധനം കൈമാറി appeared first on Valanchery Online.
കിഡ്നി/ക്യാൻസർ രോഗികൾക്ക് ലഭിക്കുന്ന സംഖ്യയും എണ്ണവും അപര്യാപ്തം-ഇ.ടി; വീഡിയോ
കിഡ്നി/ക്യാൻസർ രോഗികൾക് പ്രധാന മന്ത്രി യുടെ ചികിത്സാ സഹായ ഫണ്ടിൽ നിന്ന് ലഭിക്കുന്ന എണ്ണവും സംഖ്യയും വളരെ അപര്യാപ്തമാണെന്നും അവ ഉയർത്തുന്നത്തിന് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ഇ.ടി മുഹമ്മദ്‌ ബഷീർ ഇന്ന് ലോക്സഭയിലെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.
ഇത്തരം രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. പാവപ്പെട്ട രോഗികൾക്കാണെങ്കിൽ  ഭാരിച്ച ചികിത്സ ചിലവ് വഹിക്കാൻ കഴിയാതെ കഷ്ടപെടുകയും ചെയ്യുന്നു. എംപി മാർക്ക്‌ ലഭിക്കുന്ന നിരവധി അപേക്ഷകളിൽ നന്നേ കുറച്ചു മാത്രമേ ഇപ്പൊൾ സഹായം ലഭ്യമാക്കാൻ കഴിയുന്നുള്ളൂ. മാസത്തിൽ ഒരു എംപി യുടെ അപേക്ഷകളിൽ നറുക്കെടുപ്പിലൂടെ മൂന്നെണ്ണത്തിന് മാത്രമേ ഈ നിധിയിലൂടെ സഹായം ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ ഗവണ്മെന്റ് സത്വര ഇടപെടൽ നടത്തിയിട്ടില്ലങ്കിൽ രോഗികൾ കൂടുതൽ ദുരിതത്തിലാവും. ഗവണ്മെന്റ് ഇക്കാര്യം ഗൗരവത്തിലെടുത്തു ഇതിന്റെ വിഹിതം ഗണ്യമായി വർധിപ്പിച്ചു ഹതഭാഗ്യരായ രോഗികളെ രക്ഷിക്കണമെന്നും എംപി പാർലിമെന്റിൽ അവശ്യപ്പെട്ടു.
The post കിഡ്നി/ക്യാൻസർ രോഗികൾക്ക് ലഭിക്കുന്ന സംഖ്യയും എണ്ണവും അപര്യാപ്തം-ഇ.ടി; വീഡിയോ appeared first on Valanchery Online.
ഷഫ്നയുടെ ചികിത്സക്കായി സഹായധനം കൈമാറി ചെങ്കൽ ക്വാറി & ഗുഡ്സ് വെഹിക്കിൾ അസോസിയേഷൻ
വൃക്ക രോഗം ബാധിച്ച് ചികിത്സ തേടുന്ന വയ്യട്ട് കായൽ മഠത്തിൽ ഷഫ്‌ന ചികിത്സ സഹായ ഫണ്ടിലേക്ക് കാടാമ്പുഴ മേഖല ചെങ്കൽ ക്വാറി & ഗുഡ്സ് വെഹിക്കിൾ അസോസിയേഷൻ 131150 രൂപ ചെങ്കൽ ഉൽപാദക ഉടമസ്ഥ ക്ഷേമസംഘം മലപ്പുറം ജില്ല പ്രസിഡന്റ് അബു താഹിറും തിരൂർ DYSP സുരേഷ് ബാബുവും ചേർന്ന് ചികിത്സ സഹായ സമിതി ചെയർമാൻ അമരിയിൽ ബക്കറിന് കൈമാറി ചടങ്ങിൽ കാടാമ്പുഴ മേഖല ചെങ്കല്ല് ക്വാറി & ഗുഡ്സ് വെഹിക്കിൾ അസോസിയേഷൻ ഭാരവാഹികളായ ഇബ്രാഹിം പുളിക്കൽ ജോളി ഷാഫി, അൽബു ജാറത്തിങ്ങൽ, മോഹൻദാസ് പുത്തേരി, ബാവ സി സി, റാഫി ഇന്ത്യനൂർ എന്നിവർ പങ്കെടുത്തു.
The post ഷഫ്നയുടെ ചികിത്സക്കായി സഹായധനം കൈമാറി ചെങ്കൽ ക്വാറി & ഗുഡ്സ് വെഹിക്കിൾ അസോസിയേഷൻ appeared first on Valanchery Online.
റഫീഖിന്റെ വൃക്ക മാറ്റിവക്കുന്നതിന് പണം കണ്ടെത്താൻ ടൂർണമെന്റുകളുമായി എടയൂരിലെ ന്യൂ ഡ്രാഗൺ ക്ലബ്
എടയൂർ: വൃക്കരോഗത്തെ തുടർന്ന് ശസ്ത്രക്രിയക്കായി പണമില്ലാതെ വിഷമിക്കുന്ന എടയൂരിലെ ചെറുപ്പക്കാരനെ സഹായിക്കാൻ ഗ്രാമത്തിലെ ക്ലബ് ഒരുങ്ങുന്നു. എടയൂരിലെ ന്യൂ ഡ്രാഗൺ ക്ലബാണ് വ്യത്യസ്തമായ ഒരു ധനസമാഹരണ യജ്ഞവുമായി രംഗത്തെത്തിയിട്ടുള്ളത്. എടയൂർ പന്തപ്പുലാക്കൽ സിദ്ധീഖിന്റെ വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാണ് ക്ലബ് ഭാരവാഹികൾ ഒരുങ്ങുന്നത്.
ശനിയാഴ്ച വൈകീട്ട് 6:30ന് എടയൂർ ചീനിച്ചോടിൽ വച്ച് പെനാൽട്ടി ഷൂട്ടൌട്ടും മുട്ടി ഫോർ ക്രിക്കറ്റ് ടൂർണമെന്റുമാണ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നതെന്ന് സംഘാടകർ വളാഞ്ചേരി ഓൺലൈനോട് പറഞ്ഞു. ഇരു മത്സരങ്ങൾക്കും ലഭിക്കുന്ന ഗ്രൌണ്ട് ഫീ സിദ്ധീഖിന്റെ ചികിത്സാ നിധിയിലേക്ക് നൽകും. മത്സരങ്ങൾക്ക് മുട്ടനാട് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
The post റഫീഖിന്റെ വൃക്ക മാറ്റിവക്കുന്നതിന് പണം കണ്ടെത്താൻ ടൂർണമെന്റുകളുമായി എടയൂരിലെ ന്യൂ ഡ്രാഗൺ ക്ലബ് appeared first on Valanchery Online.
വൃക്ക മാറ്റിവെക്കാൻ വേണ്ടത് 30 ലക്ഷം; സുമനസ്സുകളുടെ സഹായം തേടി സുരേഷ് ബാബു
ഇരിമ്പിളിയം ഗ്രാമവാസികൾ ഇന്ന് വലിയൊരു പ്രയത്നത്തിലാണ്. അവരാൽ കഴിയുന്ന വിധത്തിലെല്ലാം ആവർ പ്രയത്നിക്കുന്നുണ്ടുതാനും. ഒരു ജീവനെ കൈപിടിച്ചുയർത്തുവാനുള്ള വലിയ ഉദ്യമത്തിൽ അവർ ഈ ലോകത്തിന്റെ സഹായ സഹകരണങ്ങളും തേടുന്നു. അതെ, അവരിലൊരുവനായ സുരേഷ് ബാബു എന്ന ചെറുപ്പക്കാരനുവേണ്ടി. മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരി അംശം ദേശത്ത് ചോലക്കൽ വീട്ടിൽ സുരേഷ് ബാബു എന്ന 31 വയസ്സുള്ള ചെറുപ്പക്കാരനു വേണ്ടിയാണ് ഇന്നീ ഗ്രാമം പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. വൃക്ക രോഗം ബാധിച്ച് അവയവം മാറ്റിവക്കേണ്ട അവസ്ഥയിലാണ് സുരേഷ് ബാബു ഇപ്പോൾ.
വൃക്ക മാറ്റിവയ്ക്കുന്നതിനും തുടർചികിത്സക്കുമായി ഏകദേശം 30 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബാബുവിന്റെ കുടുംബത്തിന് ഇത് താങ്ങാനാവുന്നതല്ല. പ്രവാസിയായിരുന്ന സുരേഷ് വൃക്കരോഗം കാരണം ജോലിക്ക് പോകാൻ സാധിക്കാതെ വീട്ടിൽ കഴിയുകയാണ്.
എറണാകുളത്തെ മെട്രോ അശുപത്രിയിലെ ഡോക്ടർമാരാണ് ഇപ്പോൾ സുരേഷ് ബാബുവിനെ ചികിത്സക്കുന്നത്. സുരേഷ് ബാബുവിന് വൃക്ക ദാനം ചെയ്യാനുള്ള വ്യക്തിയെ കണ്ടെത്തിയിട്ടുണ്ട്. ക്രോസ് മാച്ചിങ്ങും പൂർത്തിയായി. ഇനി മാറ്റിവയ്ക്കുക എന്ന ഘട്ടമാണ്. അതിനായുള്ള ഓട്ടത്തിലാണ് ഇരിമ്പിളിയം നിവാസികൾ.
നാട്ടിലെ സംഘടനകളും ക്ലബുകളും ചേർന്ന് ഇതു വരെ 8 ലക്ഷത്തോളം രുപ പിരിച്ചെടുത്തു. ഇരിമ്പിളിയത്തെ തൂത  ആർട്സ് & സ്പോർട്സ് ക്ലബ് സുരേഷ് ബാബു സഹായ സമിതി എന്ന പേരിൽ കളക്ഷൻ നടത്തിയ തുക അദ്ദേഹത്തിന്റെ അമ്മയുടെ അടുക്കൽ ഏൽപിക്കുകയുണ്ടായി യുവക്കളും കുട്ടികളും ബക്കറ്റുകളുമായി വെയിലും മഴിയും അവഗണിച്ച് തെരുവിലും ഉത്സവപറമ്പുകളിലും ഇറങ്ങി ജനങ്ങളെ വിവരം ധരിപ്പിച്ചാണ് ഇത്രയും തുക കണ്ടെത്തിയത്. കൂടാതെ ബസ് ഉടമകൾ ടാക്സി തൊഴിലാളികൾ തുടങ്ങിയവർ അവരുടെ ഒരു ദിവസത്തെ കളക്ഷനും ഇതിലേക്ക് നൽകി സഹകരിച്ചു.
ഇനിയും പണമാവശ്യമാണ് ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക്. അവിവാഹിതനായ ഈ ചെറുപ്പക്കാരൻ പ്രായമായ അച്ഛനുമമ്മയും അടങ്ങുന്ന മൂന്നംഗ കുടുംബം ചെറിയ ഒരു വീട്ടിലാണ് കഴിഞ്ഞ് വരുന്നത്. ഒരു കുടുംബത്തിന്റെ അത്താണിയായ ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഒരു മഹത് കർമ്മത്തിൽ നിങ്ങൾക്കും പങ്കുച്ചേരാം. സുരേഷ് ബാബുവിന്റെ ചികിത്സക്കായി ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട്.
പ്രൊഫസർ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ (എം.എൽ.എ-കോട്ടക്കൽ), ആതവനാട് മുഹമ്മദ്കുട്ടി (പ്രസിഡന്റ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്), കെ.ടി ഉമ്മുകുത്തു (പ്രസിഡന്റ്,  ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്) എന്നിവർ രക്ഷാധികാരികളായി സമിതി രൂപീകരിച്ചാണ് ഇപ്പോൾ ധനസഹായസമാഹരണം നടക്കുന്നത്. സമിതിയുടെ ജനറൽ കൺവീനർ എൻ മുഹമ്മദ് (9846006896), ജോയ്ന്റ് കൺവീനർമാരായി പി.പി.എ റഷീദ് (9846111175), എ.വി ബിനേഷ് (9495452597), കെ.എം ഫാറൂഖ് (8943268324), മഠത്തിൽ രവി (9895777585), ജലീസ് കാളിയത്ത് (9744952415) തിരഞ്ഞെടുത്തു. സമിതിയുടെ ചെയർപേഴ്സണായി എൻ ഉമ്മുകുൽസുവിനെയും വൈസ് ചെയർമാന്മാരായി വി സന്തോഷ് കുമാർ (9526358128), കെ.ടി അയ്യുട്ടി (9846665829), കെ.വി ബിനീഷ് (9539406111), പി ഷറഫുദ്ധീൻ (9846641303) ട്രഷററായി എൻ.എസ് മുഹമ്മദ് കുട്ടിയെയും (9745645455 ) തിരഞ്ഞെടുത്തിട്ടുണ്ട്.
സഹായ സമിതി അക്കൌണ്ട് വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:
Account Holder Name: CHOLAKKAL SURESH BABU SAHAYANIDHI
Account Number: 9913000100015461
IFSC CODE: PUNB0991300
Bank Name: PUNJAB NATIONAL BANK
Bank Branch: VALANCHERY BRANCH
Swift Code: PUNBINBBKOL
The post വൃക്ക മാറ്റിവെക്കാൻ വേണ്ടത് 30 ലക്ഷം; സുമനസ്സുകളുടെ സഹായം തേടി സുരേഷ് ബാബു appeared first on Valanchery Online.
വൃക്ക മാറ്റിവെക്കാൻ വേണം 25 ലക്ഷം; സുമനസ്സുകളുടെ സഹായം തേടി യുവാവ്
എടയൂർ: ഇരു വൃക്കകളും തകരാറിലായ എടയൂർ ചീനിച്ചോട് പന്തപ്പുലാക്കൽ റഫീഖ് (34) സുമനസ്സുകളുടെ സഹായം തേടുന്നു. സാധാരണ കുടുംബാംഗമായ ഇദ്ദേഹത്തിന് ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. രണ്ടു കുട്ടികൾ ഉൾപ്പെടുന്ന നിർധന കുടുംബമായ റഫീഖിന് ചികിത്സാ ചെലവ് താങ്ങാവുന്നതിനപ്പുറമാണ്. വൃക്ക മാറ്റിവെച്ചാലെ  ജീവിതം നീട്ടിക്കൊണ്ടു പോകുവാൻ സാധിക്കുകയുള്ളു.
ഏകദേശം 25 ലക്ഷ ത്തോളം രൂപ ചെലവ് വരുമെന്ന് ഡോക്ടർമാർ പറയുന്നു. റഫീഖിന്റെ ചികിത്സക്കായി നാട്ടുകാരും ക്ലബുകളും ചേർന്ന് ധനശേഖരണ പരിപാടികൾ നടത്തിവരുന്നുണ്ടെങ്കിലും ഇത് മതിയാകാതെ വരുന്നു. യുവാവിന്റെ  ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ പന്തപ്പുലാക്കൽ റഫീഖ് ചികിത്സാ സഹായ നിധി രൂപവൽക്കരിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവ് മാസ്റ്റർ ചെയർമാനും, പി.പി. ഷറഫുദ്ദീൻ കൺവീനറും, പി. ജാഫർ തങ്ങൾ ട്രഷററുമായാണ് കമ്മിറ്റി രൂപവത്ക്കരിച്ചത്. ചികിത്സാ കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് എടയൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Bank Name: Kerala Gramin Bank, Edayur branch
അക്കൗണ്ട് നമ്പർ: 40647101060160
IFSC Code: KLGB0040647
ഫോൺ: 9846101002, 9846818079, 9846149129.
വളാഞ്ചേരി ഓൺലൈൻ വാട്സാപ് ഗ്രൂപ്പിൽ ചേരാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ:
https://chat.whatsapp.com/IjAct7MQcNVG9zy8qEs8CY
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ ഇപ്പോൾ ടെലഗ്രാമിലും ലഭിക്കുന്നു.
https://t.me/joinchat/AAAAAE2S9SzWKPYZeGCNLg
The post വൃക്ക മാറ്റിവെക്കാൻ വേണം 25 ലക്ഷം; സുമനസ്സുകളുടെ സഹായം തേടി യുവാവ് appeared first on Valanchery Online.
വളാ‍ഞ്ചേരിയിൽ ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു
Summary: A housewife at Valanchery is seeking financial assistance from the kindhearted gentlemen for a surgery to replace her kidneys that cost her 12lakhs INR approximately.
The post വളാ‍ഞ്ചേരിയിൽ ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു appeared first on Valanchery Online.
9 year old kid from Valanchery with failed Kidneys seeks aid from the kind hearted people for his surgery
The post 9 year old kid from Valanchery with failed Kidneys seeks aid from the kind hearted people for his surgery appeared first on Valanchery Online.