kidney-checkup Archives - Valanchery Online
	1	</sy:updateFrequency>
kidney-checkup Archives - Valanchery Online
ശിഹാബ്‌ തങ്ങൾ സെന്റർ ചാരിറ്റബ്‌ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്ക രോഗ നിർണ്ണയ ക്യാമ്പിന്‌ തുടക്കമായി
വളാഞ്ചേരി: ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന വൃക്കരോഗ നിർണയ രക്തപരിശോധനാ ക്യാംപ് കക്കാട്ടുപാറയിൽ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.നസീറലി ആധ്യക്ഷ്യം വഹിച്ചു. അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പി.പി.ഷാഫി, സി.ദാവൂദ്, എ.പി.അബൂബക്കർ, വേളൂർ അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post ശിഹാബ്‌ തങ്ങൾ സെന്റർ ചാരിറ്റബ്‌ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്ക രോഗ നിർണ്ണയ ക്യാമ്പിന്‌ തുടക്കമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ വൃക്കരോഗ നിർണയ–രക്ത പരിശോധനാ ക്യാംപുകൾ നടത്തുന്നു
വളാഞ്ചേരി: ജനുവരി ഒന്നിന് ആരംഭിക്കുന്ന ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി വളാഞ്ചേരി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ വൃക്കരോഗ നിർണയ–രക്ത പരിശോധനാ ക്യാംപുകൾ നടത്തുന്നതിനു ഒരുക്കങ്ങളായതായി സംഘാടകർ അറിയിച്ചു. വളാഞ്ചേരി നിസാർ ആശുപത്രിയിലാണ് ഡയാലിസിസ് സെന്റർ പ്രവർത്തിക്കുക. 18നു കക്കാട്ടുപാറ മദ്രസയിലാണ് ആദ്യ ക്യാംപ്. നഗരസഭയിലെ രണ്ട്, മൂന്ന്, നാല് ഡിവിഷൻ മുസ്‍ലിം ലീഗ് കമ്മിറ്റികൾ ക്യാംപിനു […]
The post വളാഞ്ചേരി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ വൃക്കരോഗ നിർണയ–രക്ത പരിശോധനാ ക്യാംപുകൾ നടത്തുന്നു appeared first on Valanchery Online.
വളാഞ്ചേരി: ജനുവരി ഒന്നിന് ആരംഭിക്കുന്ന ശിഹാബ് തങ്ങൾ
ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി വളാഞ്ചേരി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ വൃക്കരോഗ നിർണയ–രക്ത പരിശോധനാ ക്യാംപുകൾ നടത്തുന്നതിനു ഒരുക്കങ്ങളായതായി സംഘാടകർ അറിയിച്ചു.
			<slash:comments>0</slash:comments>