kideny patient Archives - Valanchery Online

ഫുട്ബോൾ മേളയിലൂടെ സമാഹരിച്ച തുക വൃക്ക രോഗിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്ത് കാളിയാല ലിറ്റിൽ ഫ്ളവർ ആർട്സ് & സ്പോർട്സ് ക്ലബ്
ഫുട്ബോൾ മേളയിലൂടെ സമാഹരിച്ച തുക വൃക്ക രോഗിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്ത് കാളിയാല ലിറ്റിൽ ഫ്ളവർ ആർട്സ് സ്പോർട്സ്. കാളിയാല ലിറ്റിൽ ഫ്ളവർ ആർട്സ് സ്പോർട്സ് കമ്മറ്റി സംഘടിപ്പിച്ച ഫുട്ബോൾ മേളയിൽ ടൂർണ്ണമെന്റ് കമ്മറ്റി ഭാരവാഹികൾ കാണികളിൽ നിന്നാണ് സംഭാവനകൾ സ്വീകരിച്ചത്. ഈ തുക താണിയേപ്പൻകുന്ന് സ്വദേശിയും വൃക്ക രോഗിയുമായ കിണറ്റിങ്ങൽ പ്രദീപ് എന്ന യുവാവിൻ്റെ ചികിത്സയിലേക്കാണ് നൽകിയത്.

പിരിച്ചെടുത്ത തുക വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ചികിത്സാ സഹായ സമിതി ഭാരവാഹികൾക്ക് കൈമാറി. കൗൺസിലർമാരായ ശിഹാബുദ്ധീൻ, ഫൈസൽ തങ്ങൾ, മുജീബ് വലാസി, വീരാൻകുട്ടി പറശ്ശേരി, മുൻ കൗൺസിലർ നടക്കാവിൽ ഷംസുദ്ധീൻ, എടയൂർ പഞ്ചായത്ത് അംഗം മണി തുടങ്ങിയവർ സംബന്ധിച്ചു.

The post ഫുട്ബോൾ മേളയിലൂടെ സമാഹരിച്ച തുക വൃക്ക രോഗിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്ത് കാളിയാല ലിറ്റിൽ ഫ്ളവർ ആർട്സ് & സ്പോർട്സ് ക്ലബ് appeared first on Valanchery Online.