kid Archives - Valanchery Online
	1	</sy:updateFrequency>
kid Archives - Valanchery Online
പിഞ്ചുകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു; തിരൂരിൽ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
തിരൂർ : ഒൻപതുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ കുഞ്ഞിന്റെ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കുഞ്ഞിന്റെ മാതാവ് തമിഴ്നാട് കള്ളക്കുറിശ്ശി നെടുമാണൂർ ശങ്കരപുരം സ്വദേശിനി കീർത്തന (23), കാമുകനും ഓട്ടോ ഡ്രൈവറുമായ കള്ളക്കുറിശ്ശി പിള്ളയാർ കോവിൽ സ്ട്രീറ്റിൽ നത്തകരൈ ആത്തൂർ സ്വദേശി ശിവ (24), കുട്ടിയെ വിലയ്ക്കു വാങ്ങിയ കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശി കവിതാലയത്തിൽ രാജഗോപാലിന്റെ ഭാര്യ […]
The post പിഞ്ചുകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു; തിരൂരിൽ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ appeared first on Valanchery Online.
തിരൂർ : ഒൻപതുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ കുഞ്ഞിന്റെ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കുഞ്ഞിന്റെ മാതാവ് തമിഴ്നാട് കള്ളക്കുറിശ്ശി നെടുമാണൂർ ശങ്കരപുരം സ്വദേശിനി കീർത്തന (23), കാമുകനും ഓട്ടോ ഡ്രൈവറുമായ കള്ളക്കുറിശ്ശി പിള്ളയാർ കോവിൽ സ്ട്രീറ്റിൽ നത്തകരൈ ആത്തൂർ സ്വദേശി ശിവ (24), കുട്ടിയെ വിലയ്ക്കു വാങ്ങിയ കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശി കവിതാലയത്തിൽ രാജഗോപാലിന്റെ ഭാര്യ ആദിലക്ഷ്മി (39), ഇടനിലക്കാരായി നിന്ന തിരൂരിൽ താമസിക്കുന്ന സെന്തിൽകുമാർ (49), ഭാര്യ കോഴിക്കോട് ചക്കുംകടവ് സ്വദേശിനി പ്രേമലത (46) എന്നിവരാണ് അറസ്റ്റിലായത്.
കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കീർത്തനയെ ഭർത്താവ് അയ്യപ്പൻ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ശിവയുമായി കീർത്തന പ്രണയത്തിലാകുകയും കുട്ടിയുമായി ശിവയ്ക്കൊപ്പം തിരൂരിലെത്തി സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിനിടെ, കീർത്തന വീണ്ടും ഗർഭിണിയായി. സാമ്പത്തിക ഭദ്രതയില്ലാത്തതിനാൽ ആദ്യ ഭർത്താവിലെ കുഞ്ഞിനെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നുലക്ഷം രൂപയാണ് കുട്ടിയുടെ വിലയായി ചോദിച്ചതെങ്കിലും ഒന്നര ലക്ഷം രൂപയ്ക്ക് ഉറപ്പിക്കുകയായിരുന്നു. ഞായറാഴ്ച ആദിലക്ഷ്മി തിരൂരിലെത്തി പണംനൽകി കുട്ടിയുമായി പോയി. സമീപവാസികളിൽനിന്ന് വിവരം ലഭിച്ച പോലീസ്, കീർത്തനയുടെ ഫോൺ രേഖകൾ പരിശോധിച്ചാണ് കുട്ടിയെ വാങ്ങിയവരെയും സഹായിച്ചവരെയും പിടികൂടിയത്. കീർത്തനയുടെ കൈയിൽനിന്ന് 1,38,000 രൂപയും പോലീസ് പിടിച്ചെടുത്തു.
തിരൂർ എസ്ഐ ആർ.പി. സുജിത്ത്, എസ്ഐമാരായ ബാബുജി, പ്രതീഷ് കുമാർ, ജയപ്രകാശ്, എഎസ്ഐ രാജേഷ്, സീനിയർ സിപിഒമാരായ അരുൺ, രാജേഷ്, ജയപ്രകാശ്, സിപിഒ ഷാമില ഷാജി, കൈലാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ തിരൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയെ പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. രാജേഷ് പുതുക്കാട് മുൻപാകെ ഹാജരാക്കി മലപ്പുറം ശിശുസംരക്ഷണ സമിതിക്ക് കീഴിലുള്ള ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
			<slash:comments>0</slash:comments>
വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി; കാടാമ്പുഴയിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം
മാറാക്കര: വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു. മലപ്പുറം മാറാക്കരയിൽ കാടാമ്പുഴക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം. മലയില്‍ വീട്ടില്‍ അഫ്നാസാ(10)ണ് വളര്‍ത്ത് പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചത്. അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു. കളിക്കുന്നതിനിടെ ചങ്ങല അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. വീട്ടില്‍ മറ്റുള്ളവർ ഉണ്ടായിരുന്നെങ്കിലും ശ്രദ്ദയില്‍ പെട്ടിരുന്നില്ല. പിന്നീട് […]
The post വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി; കാടാമ്പുഴയിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം appeared first on Valanchery Online.
			<slash:comments>0</slash:comments>
അഞ്ചുവയസുകാരനെ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു
പെരിന്തൽമണ്ണ: അഞ്ചുവയസ്സുകാരനെ മോട്ടോർസൈക്കിൾ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. ഡിസംബർ 31ന് രാവിലെ മണ്ണാർക്കാടുനിന്നും പെരിന്തൽമണ്ണയിലേക്കുള്ള ദേശീയപാതയിൽ കാപ്പ് എന്ന സ്ഥലത്തുനിന്നും പേലക്കാട് എന്ന സ്ഥലത്തേക്ക് ബുള്ളറ്റിൽ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം പരാതിയായി ലഭിച്ചതോടെ തേലക്കാട് സ്വദേശി അബ്ദുൽ മജീദിനെതിരെയാണ്‌ നടപടി. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസിന് ലഭിച്ച പരാതിയിലാണ്‌ അന്വേഷണം നടത്തി ലൈസൻസ്‌ […]
The post അഞ്ചുവയസുകാരനെ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു appeared first on Valanchery Online.
പെരിന്തൽമണ്ണ: അഞ്ചുവയസ്സുകാരനെ മോട്ടോർസൈക്കിൾ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. ഡിസംബർ 31ന്  രാവിലെ മണ്ണാർക്കാടുനിന്നും പെരിന്തൽമണ്ണയിലേക്കുള്ള ദേശീയപാതയിൽ കാപ്പ് എന്ന സ്ഥലത്തുനിന്നും പേലക്കാട് എന്ന സ്ഥലത്തേക്ക് ബുള്ളറ്റിൽ ഹാൻഡിൽ നിയന്ത്രിക്കാൻ  പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം പരാതിയായി ലഭിച്ചതോടെ തേലക്കാട് സ്വദേശി  അബ്ദുൽ മജീദിനെതിരെയാണ്‌ നടപടി. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  ബിനോയ് വർഗീസിന് ലഭിച്ച പരാതിയിലാണ്‌ അന്വേഷണം നടത്തി ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.  അബ്ദുൽ മജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വാഹനത്തിൽ ഉണ്ടായിരുന്നത്  മകനാണെന്ന്‌ കുറ്റ സമ്മതം നടത്തി. തുടർന്ന് ലൈസൻസ് ഒരുവർഷത്തേക്കാണ്‌  സസ്‌പെൻഡ് ചെയ്‌തത്‌.
			<slash:comments>0</slash:comments>
ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ കാറിടിച്ചു മരിച്ചു
ആതവനാട്:ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ കാറിടിച്ചു മരിച്ചു. മാട്ടുമ്മല്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വെട്ടിക്കാടന്‍ അലിമോന്റെ മകന്‍ മുഹമ്മദ് മുഫസില്‍(രണ്ടര) ആണ് സ്വന്തം വീടിന്റെ മുന്നില്‍ വെച്ച് കാറിടിച്ചു മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. മാട്ടുമ്മല്‍ പി.എച്ച്.സിയുടെ മുന്‍വശത്തെ കടയില്‍ നിന്ന് മിഠായി വാങ്ങാനായി റോഡിലേക്കിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മണ്ണേക്കര സ്വദേശിയുടെ കാറിടിച്ചാണ് അപകടം സംഭവച്ചത്.അപകടത്തില്‍ കുട്ടിയുടെ ദേഹത്തിലൂടെ കാര്‍ കയറുകയും ചെയ്തു. […]
The post ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ കാറിടിച്ചു മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
9 year old kid from Valanchery with failed Kidneys seeks aid from the kind hearted people for his surgery
രണ്ട് കിഡ്‌നികളും തകരാറിലായ തന്റെ മകന് കിഡ്‌നി നല്‍കാന്‍ ഉപ്പ തയ്യാറായി നില്‍ക്കുകയാണ്. പക്ഷേ, ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകള്‍ക്കുമുള്ള പണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആധിയാണ് വളാഞ്ചേരി കൊട്ടാരം വേളൂര്‍ അസൈനാറിന്. അസൈനാരുടെയും മൈമൂനയുടെയും ഒമ്പതുവയസ്സുള്ള മകന്‍ മുഹമ്മദ് അസ്‌ലമാണ് ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്നത്. കൊട്ടാരം മോഡല്‍ എല്‍.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അസ്‌ലം. എട്ട്മാസം മുമ്പാണ് രോഗവിവരം അറിയുന്നത്. ആദ്യം വളാഞ്ചേരിയിലും […]
The post 9 year old kid from Valanchery with failed Kidneys seeks aid from the kind hearted people for his surgery appeared first on Valanchery Online.
			<slash:comments>0</slash:comments>