kickoff project Archives - Valanchery Online

ഫുട്ബാൾ പരിശീലന പദ്ധതിക്കായി കോട്ടക്കൽ രാജാസ് സ്കൂളിനെ തെരഞ്ഞെടുത്തു
കോട്ടക്കൽ: കായിക യുവജന കാര്യാലയം നടപ്പിലാക്കുന്ന ഫുട്ബാൾ പരിശീലന പദ്ധതിക്കായി കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിനെ തെരഞ്ഞെടുത്തതായി കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കായിക യുവജന കാര്യാലയം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ‘കിക്കോഫ്’ പദ്ധതിയിലാണ് സ്കൂളിനെ തെരഞ്ഞെടുത്തത്. ഫുട്ബാൾ കളിയിൽ തത്പരരായ കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുന്നതാണ് പദ്ധതി. സ്പോർട്സ് എജ്യുക്കേഷൻ പ്രൊമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഈ സ്കൂളിലെയും സമീപ പ്രദേശത്തെ മറ്റു സ്കൂളുകളിലേയും തൽപരരായ കുട്ടികൾക്ക് പരിശീലനം നൽകും. കായിക യുവജന കാര്യാലയമാണ് ഫുട്ബാൾ പരിശീലനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളൊരുക്കി നൽകുന്നത്.

The post ഫുട്ബാൾ പരിശീലന പദ്ധതിക്കായി കോട്ടക്കൽ രാജാസ് സ്കൂളിനെ തെരഞ്ഞെടുത്തു appeared first on Valanchery Online.