kick Archives - Valanchery Online
kick Archives - Valanchery Online
ആർ.എസ്​.എസിനെ ശബരിമല കൈയടക്കാൻ അനുവദിക്കില്ല -മുഖ്യമന്ത്രി
മലപ്പുറം: രാജ്യത്തെ ഏറ്റവും ​പ്രത്യേകതയുള്ള ​ആരാധനാലയങ്ങളിലൊന്നായ​ ശബരിമല കൈയടക്കാനാണ്​ ആർ.എസ്​.എസ്​ നീക്കമെന്നും എന്നാൽ, അത്​ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം കിഴക്കേത്തലയിൽ സി.പി.എം സംഘടിപ്പിച്ച രാഷ്​ട്രീയ വിശദീകരണ​ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല കൈയടക്കാമെന്ന ആർ.എസ്​.എസ്​ മോഹം കുറച്ച്​ പാടുള്ള പണിയാണ്​. പ്രതിഷേധത്തിന്​ സർക്കാർ എതിരല്ല. എന്നാൽ, അവിടെ ഭക്തരെപ്പോലും ആക്രമിക്കുന്ന സ്​ഥിതി വന്നു. 52 വയസ്സുള്ള സ്​ത്രീയെ വരെ സന്നിധാനത്ത്​ […]
The post ആർ.എസ്​.എസിനെ ശബരിമല കൈയടക്കാൻ അനുവദിക്കില്ല -മുഖ്യമന്ത്രി appeared first on Valanchery Online.
മലപ്പുറം: രാജ്യത്തെ ഏറ്റവും ​പ്രത്യേകതയുള്ള ​ആരാധനാലയങ്ങളിലൊന്നായ​ ശബരിമല കൈയടക്കാനാണ്​ ആർ.എസ്​.എസ്​ നീക്കമെന്നും എന്നാൽ, അത്​ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം കിഴക്കേത്തലയിൽ സി.പി.എം സംഘടിപ്പിച്ച രാഷ്​ട്രീയ വിശദീകരണ​ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല കൈയടക്കാമെന്ന ആർ.എസ്​.എസ്​ മോഹം കുറച്ച്​ പാടുള്ള പണിയാണ്​. പ്രതിഷേധത്തിന്​ സർക്കാർ എതിരല്ല. എന്നാൽ, അവിടെ ഭക്തരെപ്പോലും ആക്രമിക്കുന്ന സ്​ഥിതി വന്നു. 52 വയസ്സുള്ള സ്​ത്രീയെ വരെ സന്നിധാനത്ത്​ ആ​ക്രമിച്ചു. നിയമം കൈയിലെടുത്തതിനാലാണ്​ സുരക്ഷ ഏർപ്പെടുത്തിയത്​.
മനുഷ്യനെ ഭിന്നിപ്പിച്ച്​ നേട്ടമുണ്ടാക്കിയ ചരിത്രമാണ്​ ആർ.എസ്​.എസി​േൻറത്​. എന്നാൽ, ഇത്​ കേരളമാണ്​. അത്​ വേറിട്ട്​ നിൽക്കും. ക്രിമിനലുകളെ ഉപയോഗിച്ച്​ ശബരിമലയെ തകർക്കാനാണ്​ ശ്രമം. നാടാകെ അക്രമം അഴിച്ചുവിടുന്നു. നിങ്ങൾ തകർക്കാൻ നോക്കിയാൽ അത്​ തകരില്ല. ഇൗ നീക്കത്തെ മനുഷ്യസ്​നേഹികൾ ഒന്നിച്ച്​ നേരിടണം. എല്ലാ നവോത്ഥാന ശ്രമങ്ങൾക്കെതിരെയും യാഥാസ്​ഥിതിക വിഭാഗം പ്രതിഷേധിച്ചിരുന്നു. ഇതിലെല്ലാം സ്​ത്രീകളുമുണ്ടായിരുന്നു. പക്ഷേ, അവരൊന്നും ഇന്ന്​ ചരിത്രത്തിലില്ല. ശബരിമലയിൽ സൗകര്യ​ങ്ങളൊന്നുമില്ലെന്ന പ്രചാരണം ശരിയല്ല. പ്രളയം ഏറ്റവും ഭീകരമായി ബാധിച്ചത്​ പമ്പയെയാണ്​. യുദ്ധകാലാടിസ്​ഥാനത്തിലാണ്​ അവിടെയും നിലക്കലിലും സൗകര്യങ്ങളൊരുക്കിയത്​. മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നു. എന്നാലും ചെറിയ പോരായ്​മകളുണ്ടാവാം. 202 കോടിയാണ്​ ശബരിമലക്കായി സർക്കാർ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
			<slash:comments>0</slash:comments>